ആദാം, ശേത്ത്, ഏനോശ്. ( 1 ദിനവൃത്താന്തം 1:1)
ഉല്പത്തി 4:1-2, 4:25ഉം അനുസരിച്ച് ആദാമിനും ഹവ്വയ്ക്കും മൂന്നു മക്കളുണ്ടായിരുന്നു, അവരുടെ പേരും അവിടെ പരാമര്‍ശിച്ചിട്ടുണ്ട്, അത് കൂടാതെ പേര് പരാമര്‍ശിക്കാത്ത അനേകം പുത്രീപുത്രന്മാരെ കുറിച്ചും പറയുന്നുണ്ട് (ഉല്പത്തി 5:4). ഈ വാക്യത്തില്‍ ശേത്ത് മാത്രമാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്; ഈ വേദഭാഗത്തില്‍ കയീനോ ഹാബെലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇത് സൂചിപ്പിക്കുന്നത്, ദൈവം ദിനവൃത്താന്തം എഴുതുവാന്‍ ഉപയോഗിച്ചവനില് പ്രവര്‍ത്തിക്കയും, ഈ തിരഞ്ഞെടുക്കപ്പെട്ട വംശാവലി ക്രോഡീകരിച്ചവരെ ഒരു പ്രെത്യേക കാരണത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ്.
നോഹ ശേം, ഹാം, യാഫെത്ത് (1 ദിനവൃത്താന്തം 1:4).
ഈ പിതാവും അവന്റെ മൂന്നു ആണ്മക്കളും - അവര്‍ ഓരോരുത്തരും ജലപ്രളയത്തെ അതിജീവിച്ചവരാണ് - ജലപ്രളയത്തിനു ശേഷമുള്ള ലോകത്തിന്റെ അടിസ്ഥാനമായി അവര്‍ മാറി.
ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ (1 ദിനവൃത്താന്തം 1:33)
ഇത് അബ്രഹാമിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു, സാറായുടെ മരണശേഷം സ്വീകരിച്ചതാണ്. (ഉല്പത്തി 25:1-4).

Chapters