നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപോയി; നിന്റെ വായിലെ മൊഴികളാല് പിടിപെട്ടിരിക്കുന്നു (സദൃശ്യവാക്യങ്ങള്‍ 6:2).
നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുവാന്‍ വാക്കുകള്‍ക്ക് കഴിയും, അതുകൊണ്ട് നിങ്ങളുടെ വാക്കുകള്‍ വളരെയധികം സൂക്ഷിക്കുക.
സ്വയം-വിടുതല്‍ സാദ്ധ്യമാണോ?
ആകയാല്‍ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക (സദൃശ്യവാക്യങ്ങള്‍ 6:3,5).
ആര് വിടുതല്‍ നടത്തണം എന്നാണ് ഈ വാക്യങ്ങള്‍ പറയുന്നത്?
നിങ്ങള്‍!
പൊടി കുടഞ്ഞുകളക; യെരുശലേമേ, എഴുന്നേറ്റ് ഇരിക്ക; ബദ്ധയായ സീയോന്‍പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക. (യെശയ്യാവ് 52:2)
സ്വയം വിടുതലിനായുള്ള പ്രധാനപ്പെട്ട ഒരു ഘടകം എന്നത് നിങ്ങളുടെ ഉപവാസവും പ്രാര്‍ത്ഥനയും ആയി യോജിക്കത്തക്കവിധം നിങ്ങളുടെ ശീലങ്ങളും വാക്കുകളും മാറ്റുക എന്നതാണ്.
സ്വയം വിടുതല്‍ എപ്പോഴാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്?
ചില സമയങ്ങളില്‍, നിങ്ങളെ സഹായിക്കുവാന്‍ വിടുതലിനെ കുറിച്ച് അറിവുള്ള അഭിഷിക്തരായ ദൈവദാസന്മാര് നിങ്ങളോടുകൂടെ ഉണ്ടാവുകയില്ല.
ജാഗ്രതയുടെ ഒരു വാക്ക് :
അഹങ്കാരം നിമിത്തമോ, ഭീരുത്വം നിമിത്തമോ, പൊതുവായി ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള നാണക്കേടിന്റെ ഭയം നിമിത്തമോ അല്ല സ്വയം വിടുതല്‍ നടത്തേണ്ടത്. സ്വയം വിടുതലില്‍ ഏര്‍പ്പെടുവാനുള്ള നിങ്ങളുടെ ഉദ്ദേശം കര്‍ത്താവിന്റെ കണ്ണിന്മുമ്പില് പരിശുദ്ധമായിരിക്കണം.
അവിശ്വാസികളോടുള്ള മുന്നറിയിപ്പ്: മത്തായി 15:22-28 അനുസരിച്ച്, വിടുതല്‍ വിശ്വാസികള്‍ക്ക് മാത്രമാണ്, അത് അവിശ്വാസികള്‍ക്ക് (ഉടമ്പടിയ്ക്ക് വെളിയില്‍ ഉള്ളവര്‍ക്ക്) ഉചിതമായ കാര്യമല്ല. നാം ഒരു ക്രിസ്ത്യാനി അല്ലെങ്കില്‍, ഞാന്‍ ഒരു വിടുതലിനായി പരിശ്രമിക്കുക പോലുമില്ല, കാരണം ഇത് ഒരു കടന്നല്‍കൂട് ഇളക്കുന്നത് പോലെയാണ്. ആദ്യം യേശുവിനെ അംഗീകരിക്കുക, പിന്നീട് വിടുതല്‍ അന്വേഷിക്കുക. മത്തായി 12:43-45 വരെ യേശു മുന്നറിയിപ്പ് നല്കിയിരിക്കുന്നതുപോലെ കൂടുതല്‍ ദുഷ്ടതയേറിയ മറ്റ് അനവധി അശുദ്ധാത്മാക്കളുമായി മടങ്ങി വരുന്നത് നിങ്ങള്‍ക്ക് ഈ രീതിയില്‍ തടയുവാന്‍ സാധിക്കും.
നാം ഒരു വിശ്വാസി അല്ലെങ്കില്‍, ആരില്‍ നിന്നും പിശാചിനെ പുറത്താക്കുവാന്‍ ശ്രമിക്കുകപോലും ചെയ്യരുത്, ഞാന്‍ അങ്ങനെ ചെയ്യുകയില്ല; നാം അപ്പൊ.പ്രവൃത്തി 19:13-16 വരെ കാണുന്നതുപോലെ നിങ്ങള്‍ ഒരു ദൈവപൈതല്‍ അല്ലെങ്കില്‍ പിശാചിനെ പുറത്താക്കുന്നത് ബുദ്ധിപരമായ ഒരു കാര്യമല്ല! അവര്‍ക്ക് യേശുവിന്റെ അധികാരം ഉണ്ടായിരുന്നില്ല കാരണം അവര്‍ അവിശ്വാസികള്‍ ആയിരുന്നു ആകയാല്‍ ആ 7 പേരും നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്നും പിശാചിനാല്‍ എടുത്തെറിയപ്പെട്ടു. നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്നതുപോലെ, യേശുവിനെകൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഒരു വിടുതലിനായി പരിശ്രമിക്കുന്നത് ബുദ്ധിയല്ല അഥവാ സുരക്ഷിതമല്ല!
ഉറുമ്പില്‍ നിന്നും നമുക്ക് പഠിക്കാന്‍ കഴിയുന്ന 4 പാഠങ്ങള
ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക (സദൃശ്യവാക്യങ്ങള്‍ 6:6)
ഉറുമ്പ് തിരക്കുള്ള ഒരു പ്രാണിയാണ്. വലിപ്പത്തില്‍ ചെറുതെങ്കിലും, അതിന്റെ സമയവും, താലന്തും, പാടവങ്ങളും ഉപയോഗിക്കുവാനുള്ള ശേഷിയില്‍ വളരെ ബുദ്ധിയുള്ളത് ആണ്. നമുക്ക് പരിഗണിക്കാനും ജ്ഞാനിയാകാനും കഴിയുന്ന ഉറുമ്പിന്റെ ചില പ്രധാനപ്പെട്ട സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
#1:
അതിനു നായകനും മേല്‍വിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും, (സദൃശ്യവാക്യങ്ങള്‍ 6:7)
അവയോടു മുമ്പോട്ടു പോകുക എന്ന് ആക്രോശിക്കുവാനോ, അവയുടെ ജോലി പൂര്‍ത്തിയാക്കുവാനോ, അഥവാ സഹകരിക്കണം എന്നു പറയുവാനോ ആരുമില്ല; അവയുടെ ജോലി അവ അറിയുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.
#2:
വേനല്‍ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ തീന് ശേഖരിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 6:8)
ആര്‍ക്കും പിന്നിലല്ലാത്ത സംഘടനാപരമായ കഴിവുകളും തന്ത്രപരമായ പദ്ധതികളും ഉറുമ്പുകള്‍ പ്രകടിപ്പിക്കുന്നു. വരള്‍ച്ചയുടെ കാലത്തും ആഹാരം ഉണ്ടാകേണ്ടതിനായി സമൃദ്ധിയുടെ കാലത്ത് അവകള്‍ ആഹാരം ശേഖരിച്ചു വെയ്ക്കുന്നു. അദ്ധ്വാനിക്കുവാനുള്ള കാലവും, ക്ഷീണവും തളര്‍ച്ചയും ഒഴിവാക്കുവാനായി വിശ്രമിക്കുവാനുള്ള കാലവും അവ ആസൂത്രണം ചെയ്യുന്നു.
#3:
ഉറുമ്പുകള്‍ ഉത്സാഹമുള്ളവരും കഠിനാധ്വാനികളും ആകുന്നു.
മടി നമ്മെ ഉദാസീനതയിലും ദൌര്‍ലഭ്യതയിലും നിര്‍ത്തുകയും കാര്യങ്ങള്‍ നീട്ടികൊണ്ടുപോകുവാന്‍ ഉത്സാഹിപ്പിക്കയും അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ഉറുമ്പുകള്‍ ഒരിക്കലും അലസരല്ല! അവര്‍ ദരിദ്രരോ വിശപ്പുള്ളവരോ അല്ല! അവയുടെ കഠിനാധ്വാനവും പരിശ്രമവുമാണ് അവയെ മുമ്പോട്ടു കൊണ്ടുപോകുന്നത്! ഇതുപോലെതന്നെ ഉത്സാഹിക്കാനും കഠിനാധ്വാനം ചെയ്യുവാനുമുള്ള ഒരു സമര്‍പ്പണം നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ നാം ശാരീരികമായും, ആത്മീകമായും അതുപോലെ സാമ്പത്തീകമായും അനുഗ്രഹിക്കപ്പെടും!.
#4:
ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനേക്കാള്‍ അധികം ഒരു കൂട്ടമായി ഐക്യതയോടെ ജോലി ചെയ്താല്‍ നേടാന്‍ കഴിയുമെന്ന് ഉറുമ്പുകള്‍ക്ക് അറിയാം. അവര്‍ ലക്ഷ്യങ്ങള്‍ വെയ്ക്കുകയും അവ നേടുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കയും ചെയ്യുന്നു.
പഠിക്കുവാനും അടുത്ത തലത്തിലേയ്ക്ക് പോകുവാനും ഉള്ളതായ ആഗ്രഹം സത്യമായി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, നമുക്ക് പഠിക്കേണ്ടതിനായി ധാരാളം പാഠങ്ങള്‍ ദൈവം നമുക്ക് ചുറ്റും വെച്ചിട്ടുണ്ട്. നാം ഒരു നിരീക്ഷകന് ആയിരുന്നാല്‍ മാത്രം മതി, "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും". (യോഹന്നാന് 8:32)
നല്ല ഉപദേശം ഒരു വെളിച്ചമാകുന്നു (സദൃശ്യവാക്യങ്ങള്‍ 6:23).

Chapters