ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍നിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവികൊണ്ടിരിക്കുമ്പോള് ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു. (2 ശമുവേല്‍ 11:2).
ഈ സ്ത്രീയില്‍ നിന്നുണ്ടായ മാന്യതയില്ലാത്ത പെരുമാറ്റത്തെ സംബന്ധിച്ചു തര്‍ക്കത്തിന് ഒരു ചെറിയ സാധ്യതയുണ്ട്, ആ സ്ത്രീയുടെ പേര് ബത്ത്-ശേബയെന്നാണ് എന്ന് പിന്നീട് നാം മനസ്സിലാക്കുന്നു. അപ്പോള്‍ നേരം സന്ധ്യയായിരുന്നു എല്ലാ ആളുകളും ഉറങ്ങുവാന്‍ തയ്യാറെടുക്കുന്ന സമയമായിരുന്നു അതെന്ന് അനുമാനിക്കാം, അവളുടെ കോട്ടയുടെ മുകളില്‍ നിന്നുള്ള കുളി മറ്റുള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും എന്ന് അവള്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. ബെത്ത്-ശേബ തന്റെ തെറ്റായ പ്രവര്‍ത്തിക്ക് എന്തായാലും ഉത്തരവാദി ആയിരുന്നു, അവളില്‍ നിന്നുണ്ടായ മാന്യതയില്ലാത്ത പെരുമാറ്റം യാഥാര്ത്ഥ്യമായിരുന്നെങ്കിലും അത് ദാവീദിനെ തന്റെ ലംഘനത്തില്‍ നിന്നും മോചിപ്പിക്കയില്ല.
നാം ഒരിക്കലും മറ്റുള്ളവര്‍ക്കു പാപം ചെയ്യുവാന്‍ ഒരു സാഹചര്യമായി മാറരുത്, നമ്മുടെ വസ്ത്രധാരണത്തില്‍ പോലും. 1 തിമോഥെയോസ് 2:9 ലെ പൌലോസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ
അലങ്കരിക്കേണം.
ആ തത്വം വളരെ വിശദമായ രീതിയില്‍ ദാവീദിന്റെ മകനായ ശലോമോന്റെ ജീവിതത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശലോമോന് 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ദാവീദും ശലോമോനും നമ്മെ അറിയിക്കുന്നത് ഒരു സ്ത്രീ മതിയാകുകയില്ലെങ്കില്, 1000 സ്ത്രീകളും മതിവരുകയില്ല എന്നാണ്.
ഈ ഒരു രാത്രിയിലെ നിലപാടു കാരണം താന്‍ കൊടുക്കുവാന്‍ പോകുന്ന വില എന്തായിരിക്കുമെന്ന് ദാവീദ് ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍. പാപം ഒരു വ്യക്തിയെ എല്ലായ്പോഴും വിലയിടും. "പാപത്തിന്റെ ശമ്പളം മരണമത്രേ" (റോമര്‍ 6:23). ആനന്ദത്തെ അനുഗമിക്കുന്ന ഈ നിയമവിരുദ്ധമായ കാര്യം നേരിട്ടോ അല്ലാതെയോ ഉളവാക്കുന്ന ഫലത്തെകുറിച്ചു മാത്രം ദാവീദ് അറിഞ്ഞിരുന്നുവെങ്കില്‍:
* അനാവശ്യമായ ഗര്‍ഭം
* വിശ്വസ്തനായ ഒരു സ്നേഹിതന്റെ കുലപാതകി
* കുഞ്ഞിന്റെ മരണം
* അവന്റെ മകള്‍ തന്റെ മകനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു
* തന്റെ ഒരു മകന് മറ്റൊരു മകനാല്‍ കൊല്ലപ്പെടുന്നു
* തന്റെ ഒരു മകന് ആഭ്യന്തര കലാപം നയിക്കുന്നു
* ദാവീദിന്റെ സ്വയനിയന്ത്രണത്തിലുള്ള ദൌര്ലഭ്യതയെ ഒരു മകന് അനുകരിക്കയും അങ്ങനെ അവനും യിസ്രായേലിലെ അനേകരും ദൈവത്തിങ്കല്‍ നിന്നും അകന്നുപോകയും ചെയ്തു.
നമുക്ക് സഹായിക്കുവാന്‍ കഴിയുകയില്ല എങ്കിലും സെപ്റ്റംബര്‍ 11, 2001 ല്‍ അമേരിക്കയിലുണ്ടായ ഞെട്ടിപ്പിക്കുന്ന ആക്രമണത്തിന്റെ ഫലമായി മാതാപിതാക്കള്‍ കൊല്ലപ്പെടുകയോ അംഗഭംഗം വരികയോ ചെയ്തവരുടെ മക്കള്‍ ആ ദിവസം കിടക്കയിലേക്ക് പോയതിനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. വ്യഭിചാരം ഇന്നത്തെ ലോകത്തിലും അതേ രീതിയിലുള്ള നാശത്തിലേക്ക് ജനങ്ങളെ ഇപ്പോളും നയിച്ചുകൊണ്ടിരിക്കുന്നു. വ്യഭിചാരം നിമിത്തം, അനേകം യ്യൌവനക്കാര് ഓരോ രാത്രിയിലും ഭവനത്തില്‍ മാതാപിതാക്കള്‍ ഇല്ലാതെ കിടക്കയിലേക്ക് പോകേണ്ടതായി വരുന്നു.
വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ അരമനയില്‍ വരുത്തി; അവള് അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു. (2 ശമുവേല്‍ 11:27).
എങ്ങനെയാണ് ഈ അപ്രീതി അതില്‍ത്തന്നെ വെളിപ്പെടുന്നത്?
ദാവീദിനു ദൈവവുമായുണ്ടായിരുന്ന ഏറ്റവും അടുത്തബന്ധം അവന്റെ ജീവിതത്തിന്റെ ആദ്യസമയങ്ങളില്‍ ഗണ്യമായ മാറ്റം വരുത്തി. സങ്കീര്‍ത്തനം 32:3-4 വരെ ദാവീദ് ആ സമയങ്ങളില്‍ ദൈവവുമായുള്ള നടപ്പില്‍ താന്‍ അനുഭവിച്ച ഫലമില്ലാത്ത അവസ്ഥയെക്കുറിച്ചു അവന് വിശദീകരിക്കുന്നുണ്ട്:
3 ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;
4 രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപോയി.

Chapters