മുഖവുര
ഇന്ന് ഈ ലോകത്തില്‍ സുവിശേഷം അറിയിക്കുവാന്‍ വാക്കുകളേക്കാള്‍ ഉപരിയായി കാര്യങ്ങള്‍ നമുക്ക് ആവശ്യമാണ്. യേശുക്രിസ്തു കര്‍ത്താവ് എന്ന് ഈ ലോകത്തിനു തെളിയിക്കുന്ന ആത്മാവിന്‍റെ പ്രകടനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.
ഓരോ ക്രിസ്ത്യാനികള്‍ക്കും പരിശുദ്ധാത്മാവിന്‍റെ വരങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. പാസ്റ്റര്‍ മൈക്കളിന്‍റെ ഈ പുസ്തകം നിങ്ങള്‍ക്ക് അത് എങ്ങനെ ചെയ്യുവാന്‍ കഴിയും എന്ന് പഠിപ്പിക്കുന്നു.