സമൃദ്ധിയും കരുതലും
എന്‍റെ പൂർവസ്ഥിതി അല്പമായിത്തോന്നും, എങ്കിലും എന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. (ഇയ്യോബ് 8:7).ഞാന്‍ കൊടുക്കുന്നു; അതിനാ...
എന്‍റെ പൂർവസ്ഥിതി അല്പമായിത്തോന്നും, എങ്കിലും എന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. (ഇയ്യോബ് 8:7).ഞാന്‍ കൊടുക്കുന്നു; അതിനാ...
ജീവനും കൃപയും നീ എനിക്കു നല്കി; നിന്‍റെ കടാക്ഷം എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു. (ഇയ്യോബ് 10:12).ഞാന്‍ ക്രിസ്തുയേശുവില്‍ ദൈവ...
സങ്കീര്‍ത്തനം 27:1-3, 131 യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ...
സങ്കീര്‍ത്തനം 1:1-31. ഞാന്‍ ഭാഗ്യവാനായ മനുഷ്യനാകുന്നുദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പര...
യേശുവിന്‍റെ നാമത്തില്‍, കര്‍ത്താവിന്‍റെ പ്രീതി എന്നേയും എന്‍റെ കുടുംബത്തേയും കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുന്നു...
എന്‍റെ വായ് നിന്‍റെ സ്തുതികൊണ്ടും ഇടവിടാതെ നിന്‍റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. (സങ്കീർത്തനങ്ങൾ 71:8).എന്‍റെ വായ് ഇടവിടാത...
സങ്കീര്‍ത്തനങ്ങള്‍ 23:1-61 യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;സ്...
1. പിതാവേ, ഞാന്‍ (എന്‍റെ കുടുംബം, എന്‍റെ ശുശ്രൂഷ) അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവശക്തന്‍റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്...
ദൈവത്തിന്‍റെ പ്രീതി എന്നേയും എന്‍റെ കുടുംബത്തേയും മേല്ക്കുമേൽ വർധിപ്പിക്കട്ടെ; യേശുവിന്‍റെ നാമത്തില്‍ (സങ്കീര്‍ത്തനം 115:14)....
ദൈവത്തിന്‍റെ പ്രീതി എന്നേയും എന്‍റെ കുടുംബത്തേയും മേല്ക്കുമേൽ വർധിപ്പിക്കട്ടെ; യേശുവിന്‍റെ നാമത്തില്‍ (സങ്കീര്‍ത്തനം 115:14)....
ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും ക്രിസ്തു എന്നെ വീണ്ടെടുത്തു. ആകയാല്‍, ഏതെങ്കിലും രോഗമോ അഥവാ വ്യാധിയോ ഈ ശരീരത്തില്‍ വര...
എങ്കിലും എന്‍റെ കൊമ്പ് (അമിതമായ ബലത്തിന്‍റെയും മഹത്തായ കൃപയുടെയും അടയാളം) നീ കാട്ടുപോത്തിന്‍റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്...
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നു.യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഒരു പുതിയ അഭിഷേകത്തില്‍...
ശ്രദ്ധിക്കുക: ഈ സങ്കീര്‍ത്തനം പ്രത്യേകമായി അര്‍ദ്ധരാത്രി സമയത്ത് ചൊല്ലേണ്ടതാണ്.സങ്കീര്‍ത്തനം 35:1-9:-യഹോവേ, എന്നോടു വാദിക്കുന...
എനിക്ക് എന്‍റെ ബന്ധുക്കളുണ്ട്, അവരുമായി കലഹത്തില്‍ ഏര്‍പ്പെടുകയില്ല (സദൃശ്യവാക്യങ്ങള്‍ 10:12).രക്ഷിക്കപ്പെട്ടതും, ശുദ്ധീകരിക്...
സകലവിധമായ പണിത്തരങ്ങള്‍ ചെയ്യുവാന്‍ ഞാൻ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർഥ്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു (...
എന്‍റെ മക്കളെ കര്‍ത്താവിലുള്ള ഭയത്തിലും ഉപദേശത്തിലും വളര്‍ത്തുവാനുള്ള കഴിവും, കാര്യക്ഷമതയും, ബലവും എനിക്കുണ്ടെന്ന് ഞാന്‍ യേശു...
എനിക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ എനിക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയ...
ഞാന്‍ എന്‍റെ ഹൃദയംകൊണ്ട് വിശ്വസിക്കയും അധരംകൊണ്ട് ഏറ്റുപ്പറയുകയും ചെയ്യുന്നു;എന്‍റെ വാർധക്യംവരെ അങ്ങ് അനന്യൻ തന്നെ; ഞാന്‍ നരയ...
ആളുകള്‍ എന്നെ കാണുമ്പോള്‍, (എന്നെക്കുറിച്ച് കേള്‍ക്കുമ്പോള്‍, എന്നെക്കുറിച്ച് ചിന്തിക്കുമ്പോള്‍) അവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍...
ദൈവം എല്ലാ കൃപയും ഒരുക്കുവാന്‍ കഴിവുള്ളവനാണ്- ഓരോ അനുകമ്പയും ഭൂമിയിലെ അനുഗ്രഹങ്ങളും - എന്നിലേക്ക് ധാരാളമായി വരട്ടെ, അതുനിമിത...
...ഞാന്‍ ഒരു അനുഗ്രഹം ആയിരിക്കും (ആയിരങ്ങള്‍ക്ക്, ആയിരങ്ങളുടെ മേല്‍) (സെഖ 8:13)എന്‍റെ പൂര്‍വ്വസ്ഥിതി അല്പമായി തോന്നും; എന്‍റെ...
(ആഹാരത്തിനു മുന്‍പ് ദിവസം മൂന്നു പ്രാവശ്യം ഇത് ഏറ്റുപറയുക)ധാരാളം ഭക്ഷണം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം എനിക്ക് അമിത...
ക്രിസ്തുവിന്‍റെ ശിഷ്യനായിരിക്കുന്നതുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ എനിക്കുണ്ട്. യേശുവിന്‍ നാമത്തില്‍ എനിക്ക് അധികാര...