സങ്കീര്‍ത്തനം 1:1-3
1. ഞാന്‍ ഭാഗ്യവാനായ മനുഷ്യനാകുന്നു
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയുമുള്ള വ്യക്തി.
2. എന്നാല്‍ ഞാന്‍ യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കും.
3. ഞാന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; ഞാന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
കുറിപ്പ്: നിങ്ങള്‍ ഒരു സ്ത്രീയാകുന്നുവെങ്കില്‍ ആ വാക്കുകള്‍ പരസ്പരം മാറ്റുക.
Join our WhatsApp Channel