കര്ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
സാധാരണമായ ഒരു കുടുംബത്തില് നിന്നുമാണ് ഞാന് വരുന്നതെന്ന് നിങ്ങളില് ഭൂരിഭാഗം പേര്ക്കും അറിവുള്ളതാണല്ലോ. മുമ്പോട്ടു പോകുവാന് കാര്യങ്ങള് എളുപ്...
സാധാരണമായ ഒരു കുടുംബത്തില് നിന്നുമാണ് ഞാന് വരുന്നതെന്ന് നിങ്ങളില് ഭൂരിഭാഗം പേര്ക്കും അറിവുള്ളതാണല്ലോ. മുമ്പോട്ടു പോകുവാന് കാര്യങ്ങള് എളുപ്...
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ. 5യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്...
ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു'. (ന്യായാധിപന്മാര് 21:25).ദെബോര ജീവിച്ചിരുന്നത് ഇങ്ങനെയുള്ള ഒരു കാലഘ...
വേണ്ടി മാത്രമായി നിങ്ങളുടെ ജീവിതത്തില് മാറ്റം വരുത്തുവാനുള്ള തീരുമാനം നിങ്ങള് എടുത്തിട്ടുണ്ടോ? നല്ലതിനു വേണ്ടി യഥാര്ത്ഥമായി മാറുവാന് ആഗ്രഹിച...
യെഹോശാഫാത്ത് രാജാവ് തന്റെ സൈന്യത്തിന്റെ മുമ്പാകെ പാട്ടുപാടി ദൈവത്തെ സ്തുതിയ്ക്കുവാന് വേണ്ടി ഒരു ഗായകസംഘത്തെ അയച്ചു. ഒരു ഗായകസംഘം ഒരു സൈന്യത്തെ നയിക...
ലോകം പറയുന്നു, "നിരാശാജനകമായ സമയങ്ങളില് സാഹസീകമായ നടപടികള് അന്വേഷിക്കുക". എന്നാല് ദൈവത്തിന്റെ രാജ്യത്തില്, നിരാശാജനകമായ സമയങ്ങളില് അസാധാരണമായ നട...
പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുവാന് വേണ്ടി നാം സമയവും പരിശ്രമവും ചെയ്യുമ്പോള്, മറ്റുള്ളവര്ക്ക് ഗ്രഹിക്കുവാന് കഴിയാത്ത ആത്മീക മണ്ഡലത്തിലെ ക...
പലപ്രാവശ്യം, പരിശുദ്ധാത്മാവിനെ പ്രാവിനോട് ഉപമിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക, ഉപമിച്ചിരിക്കുന്നു എന്നാണ് ഞാന് പറഞ്ഞത്). പ്രാവ് വളരെ സൂക്ഷ്മ ശ്രദ്ധയുള്ള...
നമുക്ക് ഏദന് തോട്ടത്തിലേക്ക് പോകാം - ഇതെല്ലാം ആരംഭിച്ചത് അവിടെയാണ്. അതിനു മനുഷ്യൻ: "എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ ത...
രാവിലെ, എനിക്ക് ഇങ്ങനെ ഒരു സന്ദേശം ലഭിച്ചു, "പാസ്റ്റര്.മൈക്കിള്, എന്റെതല്ലാത്ത തെറ്റിനു എനിക്ക് ജോലി നഷ്ടപെട്ടു, ആകയാല് ഇനിയും ഞാന് സഭയില് വരുവാ...
പുസ്തകം ഒന്നാം അദ്ധ്യായം നിങ്ങള് വായിക്കുമെങ്കില്, ദൈവം ഭൂമിയേയും അതിലുള്ള മറ്റു പല കാര്യങ്ങളേയും സൃഷ്ടിക്കുന്ന ചരിത്രം നിങ്ങള്ക്ക് കാണുവാന് സാധിക...
യേശു മരണത്തില് നിന്നും ഉയര്ത്തെഴുന്നേറ്റ ശേഷം, തന്നില് വിശ്വസിക്കുന്നവരില് അടയാളങ്ങള് നടക്കുമെന്ന് അവന് പ്രഖ്യാപിക്കുകയുണ്ടായി.17വിശ്വസിക്...
അസൂയയുടെ നടുവിലും യോസേഫ് വിജയിച്ചതിന്റെ രഹസ്യം ദൈവവചനം വെളിപ്പെടുത്തുന്നു. "യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർഥനായി. . " (ഉല്പത്തി 39...
അവൻ (യിസഹാക്ക്) വർധിച്ചു വർധിച്ചു മഹാധനവാനായിത്തീർന്നു. അവന് ആട്ടിൻകൂട്ടങ്ങളും മാട്ടിൻകൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക...
"ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?" (യെശയ്യാവ് 53:1).ഒരു ദൈവമനുഷ്യന് തന്റെ പ്രാര്ത്ഥനാ സമയത...
ന്യായാധിപന്മാരുടെ പുസ്തകത്തില് ഉടനീളം, അപ്രധാനവും ബലഹീനവുമെന്നു തോന്നുന്ന ആളുകള് ദൈവത്തെ അനുസരിച്ചതുനിമിത്തം സമയാസമയങ്ങളില് വളരെ ശക്തന്മാരായ ഭരണാധി...
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. (യെശയ്യാവ് 55:9...
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും. (കൊലൊസ്...
1 ശമുവേല് 30ല്, ദാവീദും അവന്റെ ആളുകളും പാളയത്തിലേക്ക് മടങ്ങിവന്നപ്പോള് അമാലേക്ക് വന്ന് പാളയം കൊള്ളയടിക്കയും തങ്ങളുടെ ഭാര്യമാരേയും മക്കളേയും കൊല്ലാ...
അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവ...
ഒരു പാസ്റ്റര് എന്ന നിലയില് ആളുകള് പലപ്പോഴും എന്റെ അടുക്കല് വന്ന് സാമ്പത്തീക മുന്നേറ്റത്തിനായി പ്രാര്ത്ഥന ആവശ്യപ്പെടാറുണ്ട്. പലപ്പോഴും ആവര്ത്തിച...
നിങ്ങളുടെ ബന്ധങ്ങളില് പൂര്ണ്ണത കാണുവാന് നിങ്ങള് ആഗ്രഹിക്കുന്നെങ്കില്, അത് ജോലിസ്ഥലത്താകട്ടെ, ഭാവനമാകട്ടെ അഥവാ വേറെ ഏതെങ്കിലും സ്ഥലമാകട്ടെ, നിങ്ങള...
ദൈവത്തിന്റെ ആത്മാവ് എന്ന ശീര്ഷകം പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടു കാണുവാന് സാധിക്കുന്നത് ഈ കാര്യങ്ങളിലാണ്:1. ശക്തി2. പ്രവചനം3. മാര്ഗദര്ശനം. ...
അപ്പോൾ യഹോവ അരുളിച്ചെയ്തത്: "ഞാൻ ചെയ്വാനിരിക്കുന്നത് അബ്രാഹാമിനോടു മറച്ചുവയ്ക്കുമോ? അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാ...