പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണി കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു. 2അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോ...
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണി കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു. 2അവൻ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോ...
പൌരാണീക എബ്രായ സംസ്കാരത്തില്‍, ഒരു വീടിന്‍റെ അകത്തെ ഭിത്തികളില്‍ പച്ചയും മഞ്ഞയും നിറമുള്ള വരകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ഗൌരവപരമായ ഒരു പ്രശ്നം ഉണ്ടെന...
"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു" (സങ്കീര്‍ത്തനം 127:1).യിസ്രായേലിന്‍റെ ആരംഭ കാലങ്ങളില്‍ ലളിതമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് മിക...
ഒരു പ്രതിസന്ധി അഥവാ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഭയത്താല്‍ എപ്പോഴെങ്കിലും തളര്‍ന്നുപോകുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഇത് സാധാരണമായ ഒരു...
"യഹോവേ, നിന്‍റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്‍റെ സത്യത്തിൽ നടക്കും; നിന്‍റെ നാമത്തെ ഭയപ്പെടുവാൻ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ". (സങ്കീ...
ഓര്‍മ്മകള്‍ എന്നത് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതായ ഒരു ഭാഗമാണ്. നമ്മുടെ തെറ്റുകളില്‍ നിന്നും പഠിക്കുവാനും, നമ്മുടെ അനുഗ്രഹങ്ങളില്‍ സന്തോഷിക്കുവാന...
എന്നോടുകൂടെ നിങ്ങളുടെ വേദപുസ്തകം തുറന്നു അപ്പൊ.പ്രവൃ 4:2 നോക്കുക: "അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്‍റെ ദൃഷ്ടാ...
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ അനുഭവിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ആ അനു...
14ഞാൻ അവർക്കു നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു.15അവരെ ലോകത്തിൽനിന്ന് എടുക്കേണം...
യിസ്രയേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചയുടനെ, ആ ദേശം പിടിച്ചടക്കി അതിന്‍റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ദൈവം അവര്‍ക്ക് കല്പന കൊടുത്തു. എന്നാല്‍...
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചതായ ഒരു തത്വമുണ്ടെങ്കില്‍ അതിതാണ്: "നിങ്ങള്‍ യഥാര്‍ത്ഥമായി ആദരിക്കുന്നതിനെ മാത്രം ആകര്‍ഷിക്കയും അനാദരിക്കുന്നതിനെ തള്...
പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. (2 തിമോഥെയോസ് 2:4).അകപ്പെട്ടിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥമെ...
1കീശിന്‍റെ മകനായ ശൗലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവർ ആവിത്- അവർ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ...
"ലോത്തിന്‍റെ ഭാര്യയെ ഓര്‍ത്തുകൊള്ളുക". ഈ തലമുറയിലെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയ്ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ കര്‍ത്താവ് ഉപയോഗിക്കുന്നതാണിത്. ലോത്...
എല്ലാ വിഭവങ്ങളിലും പ്രധാനമായി ഉണ്ടായിരിക്കേണ്ടതാണ് ഉപ്പ്. ഇത് രുചിയെ വര്‍ദ്ധിപ്പിക്കയും, ചേരുവകളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരികയും, അന്തിമമായി...
വെളിപ്പാട് 19:10ല്‍ അപ്പോസ്തലനായ യോഹന്നാന്‍ പറയുന്നു, "യേശുവിന്‍റെ സാക്ഷ്യമോ പ്രവചനത്തിന്‍റെ ആത്മാവു തന്നെ എന്നു പറഞ്ഞു". ഇതിന്‍റെ അര്‍ത്ഥം നാം നമ്മുട...
ക്രിസ്തു നമ്മെ സ്നേഹിച്ച് നമുക്കായി തന്നെത്തന്നെ തന്നതുപോലെ, ക്രിസ്ത്യാനികളായ നാമും മറ്റുള്ളവരെ സേവിക്കുവാനും സ്നേഹിക്കുവാനും വേണ്ടി വിളിക്കപ്പെട്ടവര്...
"അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ, ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എത...
ഇന്നത്തെ സമൂഹത്തില്‍, എല്ലായിടത്തും വിജയത്തിനും പ്രശസ്തിയ്ക്കുമായുള്ള തിക്കും തിരക്കുമാണ്. നാം ഏറ്റവും നല്ലതായി, ഏറ്റവും തിളക്കമുള്ളതായി, ഏറ്റവും വലിയ...
"ഒരു പാത്രത്തിലെ വലിയ കല്ല്" എന്ന് ആശയം ആളുകളെ അവരുടെ ജീവിത മുൻഗണനകളിൽ സഹായിക്കുന്നതിന് സമയ പാലന വിദഗ്ധർ പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. തൻ്റെ വിദ്യാർത്...
സൂചകപദങ്ങള്‍: നാം നമ്മുടെ പൂര്‍ണ്ണ മനസ്സോടെ സേവിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഉദ്ദേശവും ഫലങ്ങളും ഉണ്ടാകണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. നമ്മുട...
"നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ നീതിയ...
"നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്‍റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു". (സങ്കീര്‍ത്തനം 82:6).രണ്ടാമത്തെ പ്രധാനപ്പെട്ട തടസ്സം മല്ല...
"അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല". (എബ്രായ...