അനുഗ്രഹിക്കപ്പെട്ട വ്യക്തി
സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ (...
സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ (...
നാം തമ്മില്‍തമ്മില്‍ പ്രചോദിപ്പിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്തുകൊണ്ട് പരസ്പരം പണിയണമെന്നുള്ളത് പിതാവിന്റെ ഹൃദയത്തില്‍ ഉള്ളതായ കാര്യം ആകുന്നു. ആകയാ...
നിങ്ങള്‍ ജീവിതത്തില്‍ ഉയരുവാന് ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റവും നന്നായി ചെയ്യുവാനായി നിങ്ങള്‍...
നിങ്ങള്‍ വളരെ വേഗത്തില്‍ മുറിവേല്‍ക്കപ്പെടുന്നവരും നീരസമുണ്ടാകുന്നവരും ആണോ? നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ സംബന്ധിച്ചു പത്തു പേര് നിങ്ങളോടു പ...
വിഭാഗങ്ങള്‍: മാനുഷീക ഹൃദയം, മാനസാന്തരം.“നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”. (യിരെമ്യാവ് 4:3).പലപ്പോഴും നാം മറ്റുള്ളവരുടെ കുറ്റങ്ങ...
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു (സദൃശ്യവാക്യങ്ങള്‍ 16:9).നാം ജീവിക്കുവാന്‍ ആ...
അവരുടെ ചിന്തകളുടെ ഫലം (യിരെമ്യാവ് 6:19). ദൈവം നമ്മുടെ ചിന്തകളെക്കുറിച്ച് വളരെയധികം കരുതല്‍ ഉള്ളവനാണ്. പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് നാം ചെയ്യുന്ന സ...
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്റെ ശരീരത്തിൽ അറിഞ്ഞു, അവൻ അവളോട്: “മകളേ, നിന്റെ വിശ്വാസം നിന്നെ സുഖമാക്കിയിര...
കര്‍ത്താവായ യേശു തന്റെ ഈ ഭൂമിയിലെ ശുശ്രൂഷയുടെ അധികം സമയവും പ്രവര്ത്തിക്കുവനായി ചിലവഴിച്ചു. അവന് അത്ഭുതം പ്രവര്‍ത്തിക്കാതെ ഒരു ദിവസംപോലും കടന്നുപോയി...
നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ എന്തില്‍ വളര്‍ത്തുന്നുവോ അതില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു മനുഷ്യന്റെ മനസ്സ് ഒരു കാന്തശക്തിപോലെയാണ്. ഇത് കാര്യങ്ങളെ ആകര്...
വിശ്വാസത്തിന്റെ പ്രസ്താവന നടത്തുന്ന ചില ക്രിസ്ത്യാനികള്‍ വിജയിക്കയും അപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ട്?...
കര്‍ത്താവായ യേശുക്രിസ്തുവിനു നിങ്ങളുടെ ജീവിതം സമര്‍പ്പിച്ചതിനു ശേഷം, നിങ്ങള്‍ക്ക് വേണ്ടതായ അടുത്ത കാര്യം മോശമായ, ദോഷമായ മനോഭാവത്തില്‍ നിന്നുമുള്ളതായ...
എന്റെ കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുന്നു; കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും അയല്‍വീടുകളില്‍ കളിക്കുവാന്‍ പോകും. ഞങ്ങള്‍ക്ക് കമ്പ്യൂട്ടര്‍...
ആത്മീക മണ്ഡലത്തില്‍ അസാധാരണമായ അനുഗ്രഹങ്ങളും മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാകുവാന്‍ കാരണമാകുന്ന മര്മ്മങ്ങളിലേക്കുള്ള പ്രധാനപ്പെട്ട ഉള്‍കാഴ്ചകളെ ഇന്ന് നി...
നിങ്ങള്‍ എപ്പോഴെങ്കിലും ഇങ്ങനെയുള്ള പറച്ചില് കേട്ടിട്ടുണ്ടോ, "ലോകം ഒരു ആഗോള ഗ്രാമമാണ്?" വിശാലമായതും ജനസാന്ദ്രതയേറിയതുമായ ഈ ലോകം, എങ്ങനെയാണ് ഒരു ഗ്രാമ...
ഇരുളിനും വെളിച്ചത്തിനും ഒരുമിച്ചു നിൽക്കാൻ കഴിയില്ല. ഒന്നിന്റെ സാന്നിധ്യം മറ്റൊന്നിന്റെ അസാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിക്കും, അറിയപ്പെട...
ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും, വിദ്യാര്‍ത്ഥികള്‍ തങ്ങള്‍തന്നെ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുമുമ്പ് ഒരു പ്രെത്യേക വിഷയത്തില്‍ അവര്‍ക്ക് മാതൃ...
പ്രശസ്തരായ രണ്ടു ഗുസ്തിതാരങ്ങള്‍ തമ്മിലുള്ള മത്സരത്തിനു മുമ്പ് നടന്ന ഒരു അഭിമുഖം ഞാന്‍ ഒരിക്കല്‍ കാണുകയുണ്ടായി. തീര്‍ച്ചയായും, അതേ അളവിലുള്ള മറ്റു മത്...
സാധാരണയായി നിങ്ങള്‍ ആളുകളുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ തിരിച്ച് ഒരു മറുപടി പ്രതീക്ഷിക്കും. ചിലസമയങ്ങളില്‍, നിങ്ങള്‍ പൂര്‍ണ്ണമായി മറുപടിയ്ക്കായി പ്...
പലപ്പോഴും, ആളുകള്‍ നോക്കുവാന്‍ ആഗ്രഹിക്കുന്ന അവരെപോലെ ആകണമെന്ന് ഇഷ്ടപ്പെടുന്ന പ്രെത്യേക ചില വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ട്. അങ്ങനെയുള്ളവരെ വിളിക്ക...
2024 ജൂലൈ മാസം 14-ാം തീയതി ഞായാറാഴ്ച, കരുണാ സദനില്‍, ഞങ്ങളുടെ മറ്റെല്ലാ ബ്രാഞ്ച് സഭകളും കൂടിചേര്‍ന്ന്, "കൂട്ടായ്മ ഞായറാഴ്ചയായി" ആഘോഷിക്കുകയുണ്ടായി. ഐക...
നേരായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുവാന്‍ എന്തുകൊണ്ടാണ് മാനുഷീക പ്രകൃതിയില്‍ വളരെ ബുദ്ധുമുട്ടായി തോന്നുന്നത്? ഒരു വിഷയം എടുക്കാം; താങ്കള്‍ ഒരു കൊച്ചുകു...
എന്നാല്‍ യിസ്രായേല്‍മക്കളില്‍ അവകാശം ഭാഗിച്ചുകിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു. (യോശുവ 18:2).യിസ്രായേലിലെ അഞ്ചു ഗോത്രങ്ങള്‍ അവരുടേതായ സ്ഥലങ...
അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന് അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി. (ഉല്പത്തി 29:20).റാഹേലിനോടുള്ള യാക്ക...