സാധാരണമായ പാത്രത്തില്‍ കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്‍ത്തി
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഉടനീളം, അപ്രധാനവും ബലഹീനവുമെന്നു തോന്നുന്ന ആളുകള്‍ ദൈവത്തെ അനുസരിച്ചതുനിമിത്തം സമയാസമയങ്ങളില്‍ വളരെ ശക്തന്മാരായ ഭരണാധി...
ന്യായാധിപന്മാരുടെ പുസ്തകത്തില്‍ ഉടനീളം, അപ്രധാനവും ബലഹീനവുമെന്നു തോന്നുന്ന ആളുകള്‍ ദൈവത്തെ അനുസരിച്ചതുനിമിത്തം സമയാസമയങ്ങളില്‍ വളരെ ശക്തന്മാരായ ഭരണാധി...
ഇന്നത്തെ സമൂഹത്തില്‍, "അനുഗ്രഹം" എന്ന പദം പലപ്പോഴും സാധാരണമെന്ന നിലയില്‍ ഉപയോഗിക്കാറുണ്ട്, ലളിതമായ ഒരു വന്ദനത്തിനുപോലും. 'ദൈവം അനുഗ്രഹിക്കട്ടെ' എന്ന്...
പലപ്പോഴും, നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യങ്ങളുടെ ഒരു പട്ടിക പോലെയാണ്. "കര്‍ത്താവേ ഇത് പരിഹരിക്കേണമേ", "കര്‍ത്താവേ, എന്നെ അനുഗ്രഹിക്കേണമേ", "കര്‍ത്താവേ,...
സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ (...
2024 ജൂലൈ മാസം 14-ാം തീയതി ഞായാറാഴ്ച, കരുണാ സദനില്‍, ഞങ്ങളുടെ മറ്റെല്ലാ ബ്രാഞ്ച് സഭകളും കൂടിചേര്‍ന്ന്, "കൂട്ടായ്മ ഞായറാഴ്ചയായി" ആഘോഷിക്കുകയുണ്ടായി. ഐക...
നേരായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുവാന്‍ എന്തുകൊണ്ടാണ് മാനുഷീക പ്രകൃതിയില്‍ വളരെ ബുദ്ധുമുട്ടായി തോന്നുന്നത്? ഒരു വിഷയം എടുക്കാം; താങ്കള്‍ ഒരു കൊച്ചുകു...
ജീവിതത്തിന്‍റെ വെല്ലുവിളികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍, ദൈവത്തിന്‍റെ ശബ്ദം വിവേചിച്ചറിയുവാനും പിന്തുടരുവാനും പ്രയാസമാണ്. നാം സത്യമായും ദൈവത...
ക്രിസ്തീയ ജീവിതത്തില്‍, ശരിയായ വിശ്വാസവും ധിക്കാരപരമായ ഭോഷത്വവും തമ്മില്‍ വിവേചിച്ചറിയുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. സംഖ്യാപുസ്തകം 14:44-45 വരെയ...