മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി...
ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി...
അപ്പോൾ കാലേബ്: കിര്യത്ത്-സേഫെർ ജയിച്ചടക്കുന്നവനു ഞാൻ എന്‍റെ മകൾ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു. കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേൽ...
ജോലിസ്ഥലത്തെ ജീവിതം ആവശ്യങ്ങളും, സമയപരിധികളും, ഉയര്‍ന്ന പ്രതീകഷകളും നിറഞ്ഞതാണ്. ചില ദിവസങ്ങളില്‍ ഒട്ടും ഉന്മേഷമില്ലാതെ തോന്നുന്ന രീതിയില്‍ എഴുന്നേല്‍...
ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. (സങ്കീര്‍ത്തനം 63:1)നിങ്ങൾ ഉണർന്നതിനു ശേഷം ദൈവത്തിന് നിങ്ങളുടെ സമയം നൽകുക. ഉദാഹരണത്തിന്: നി...
എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക. അവിടെ എത്ത...
ലേവ്യാപുസ്തകം 6:12-13 നമ്മോടു പറയുന്നു, "യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്...
ആരെങ്കിലും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുകയും അവര്‍ നിങ്ങളോടു സംസാരിക്കാതിരിക്കയും ചെയ്യുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ സാധിക്...
സാധാരണയായി നിങ്ങള്‍ ആളുകളുമായി സംസാരിക്കുമ്പോള്‍, നിങ്ങള്‍ തിരിച്ച് ഒരു മറുപടി പ്രതീക്ഷിക്കും. ചിലസമയങ്ങളില്‍, നിങ്ങള്‍ പൂര്‍ണ്ണമായി മറുപടിയ്ക്കായി പ്...
പലപ്പോഴും, ആളുകള്‍ നോക്കുവാന്‍ ആഗ്രഹിക്കുന്ന അവരെപോലെ ആകണമെന്ന് ഇഷ്ടപ്പെടുന്ന പ്രെത്യേക ചില വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ട്. അങ്ങനെയുള്ളവരെ വിളിക്ക...
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).നമുക്ക് ചുറ്റുമുള്ള ആളുകളാല്‍ നാ...
പ്രാര്‍ത്ഥന ഒരു സ്വാഭാവീക പ്രവര്‍ത്തിയല്ല. സ്വാഭാവീക മനുഷ്യനു പ്രാര്‍ത്ഥന എളുപ്പത്തില്‍ വരികയില്ല മാത്രമല്ല അനേകരും ഈ കാര്യത്തില്‍ ബുദ്ധിമുട്ടുന്നു. ഈ...
പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്ന സമയം ഒരിക്കലും വൃഥാവല്ല എന്നാല്‍ അത് ഒരു നിക്ഷേപമാണ്. നാം ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെ പ്രാര്‍...
ദ്രുതഗതിയിലുള്ള നമ്മുടെ ആധുനീക ലോകത്തില്‍, നമ്മുടെ ദൈനംദിന ജീവിത പട്ടികയിലെ മറ്റൊരു ഇനമെന്ന നിലയില്‍ പ്രാര്‍ത്ഥനയെ നിസ്സാരമായി സമീപിക്കുന്നത് എളുപ്പമാ...
അനന്തരം അവര്‍ പള്ളിയില്‍നിന്ന് ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടില്‍ വന്നു. അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ച...
യബ്ബേസ് യെഹൂദാ ഗോത്രത്തില്‍ നിന്നുള്ളവന്‍ ആയിരുന്നു (യെഹൂദാ എന്നാല്‍ "സ്തുതി" എന്നര്‍ത്ഥം). നമുക്ക് യബ്ബേസിനെ സംബന്ധിച്ച് കൂടുതല്‍ ഒന്നും അറിയുകയില്ല...
യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്‍റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു...
കുറച്ചു നാളുകള്‍ക്ക് മുമ്പ്, ഒരു ദമ്പതികള്‍ എനിക്ക് ഇപ്രകാരം എഴുതുകയുണ്ടായി അവര്‍ക്ക് അനേകം വര്‍ഷങ്ങളായി മക്കള്‍ ഇല്ലായിരുന്നു, ആകയാല്‍ അവര്‍ പ്രധാന ദ...
രാജും പ്രിയയും വലിയൊരു സാമ്പത്തീക പ്രതിസന്ധി നേരിടുകയായിരുന്നു. ഒരു രാത്രിയില്‍, അവരുടെ മക്കള്‍ ഉറങ്ങിയതിനു ശേഷം, ദൈവത്തിന്‍റെ സഹായത്തിനായി പ്രാര്‍ത്ഥ...
അവള്‍ വന്നാറെ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തു വേണം എ...
സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും എന്‍റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും. (സങ്കീര്‍ത്തനം 18:3).ദാവീദ് പറഞ്ഞു, "ഞാന്‍ യഹോവയെ...
കര്‍ത്താവായ യേശു പറഞ്ഞു, "ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു". (യോഹന്നാന്‍ 16:33). ഈ...