ഉൾമുറി
എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക. അവിടെ എത്ത...
എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക. അവിടെ എത്ത...
ലേവ്യാപുസ്തകം 6:12-13 നമ്മോടു പറയുന്നു, "യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്...
അവരോട് അവൻ ഉത്തരം പറഞ്ഞത്: "സന്ധ്യാസമയത്ത് ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും രാവിലെ ആകാശം ചുവന്ന് മേഘാവൃതമായി കണ്ടാൽ ഇന്ന് മഴക്കോൾ ഉണ്ട...
അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്‍റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 107:22).പഴയ നിയമത്തില്‍, ഒരു യാഗത്തില്‍...
ആരെങ്കിലും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുകയും അവര്‍ നിങ്ങളോടു സംസാരിക്കാതിരിക്കയും ചെയ്യുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ സാധിക്...
എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം (1 തെസ്സലോനിക്യര്‍ 5:18).നിരാശപ്പെടുവാന്‍ ആര്‍ക്കെങ്കിലും ഒരു കാരണമു...
#1. എതിര്‍പ്പുകളുടെ നടുവില്‍ പോലും ഹന്ന ദൈവത്തോടു വിശ്വസ്തയായിരുന്നു.ബഹുഭാര്യാത്വം സ്വീകരിച്ച ഒരു ഭര്‍ത്താവായിരുന്നു ഹന്നയ്ക്ക് ഉണ്ടായിരുന്നത്, അവള്‍ക...
കര്‍ത്താവിങ്കല്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച വിടുതല്‍ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ടോ?ഒരു യോഗത്തിന്‍റെ സമയത്ത് ഒരു യുവതിയും തന്‍റെ പിതാവും എന്‍റെ അടുക...
സമയാസമയങ്ങളില്‍ നാം എല്ലാവരും തെറ്റുകള്‍ വരുത്താറുണ്ട്. അത് പറഞ്ഞതുകൊണ്ട്, നാം ഒരു മാതൃക ആകുന്നതില്‍ നിന്നും അത് നമ്മെ ഒഴിവാക്കുന്നില്ല. അപ്പോസ്തലാനായ...
നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്‍റെ വാക്കു കേൾക്കാതെ അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം...
ആളുകള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കപ്പെടുന്ന തരത്തിലുള്ള പെട്ടെന്ന് വികാരഭരിതരാകുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നിയമലംഘനം എന്ന കെണിയില്‍ ക്രിസ്...
ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ. (എഫെസ്യര്‍ 5:16)."എനിക്ക് കുറെക്കൂടെ സമയം ഉണ്ടായിരുന്നെങ്കില്‍!" ഫലപ്രദമായ അനേകം ആളുകളുടെ നിലവിള...
അങ്ങനെ അവൻ അവിടെനിന്ന് പുറപ്പെട്ട് ശാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു;പന്ത്രണ്ടാമത്തേതിനോടുകൂ...
ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).ഈ ലോക...
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സി...
സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ (...
നാം തമ്മില്‍തമ്മില്‍ പ്രചോദിപ്പിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്തുകൊണ്ട് പരസ്പരം പണിയണമെന്നുള്ളത് പിതാവിന്‍റെ ഹൃദയത്തില്‍ ഉള്ളതായ കാര്യം ആകുന്നു. ആകയാ...
നിങ്ങള്‍ ജീവിതത്തില്‍ ഉയരുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റവും നന്നായി ചെയ്യുവാനായി നിങ്ങള്‍...
നിങ്ങള്‍ വളരെ വേഗത്തില്‍ മുറിവേല്‍ക്കപ്പെടുന്നവരും നീരസമുണ്ടാകുന്നവരും ആണോ? നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ സംബന്ധിച്ചു പത്തു പേര്‍ നിങ്ങളോടു പ...
വിഭാഗങ്ങള്‍: മാനുഷീക ഹൃദയം, മാനസാന്തരം.“നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”. (യിരെമ്യാവ് 4:3).പലപ്പോഴും നാം മറ്റുള്ളവരുടെ കുറ്റങ്ങ...
മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു (സദൃശ്യവാക്യങ്ങള്‍ 16:9).നാം ജീവിക്കുവാന്‍ ആ...
അവരുടെ ചിന്തകളുടെ ഫലം (യിരെമ്യാവ് 6:19). ദൈവം നമ്മുടെ ചിന്തകളെക്കുറിച്ച് വളരെയധികം കരുതല്‍ ഉള്ളവനാണ്. പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് നാം ചെയ്യുന്ന സ...
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്‍റെ ശരീരത്തിൽ അറിഞ്ഞു, അവൻ അവളോട്:“മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖമാക്കിയിരി...
കര്‍ത്താവായ യേശു തന്‍റെ ഈ ഭൂമിയിലെ ശുശ്രൂഷയുടെ അധികം സമയവും പ്രവര്‍ത്തിക്കുവനായി ചിലവഴിച്ചു. അവന്‍ അത്ഭുതം പ്രവര്‍ത്തിക്കാതെ ഒരു ദിവസംപോലും കടന്നുപോയി...