ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശല...
രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശല...
ഒരുവന്‍ ശ്രദ്ധയോടെ ദൈവവചനം വായിക്കുമെങ്കില്‍, കൂട്ടംകൂടി യേശുവിനോട് ചേര്‍ന്നുനിന്നവരും ശിഷ്യന്മാരും തമ്മിലുള്ള അന്തരത്തെക്കുറിച്ച് വേദപുസ്തകം വ്യക്തമാ...
അനുദിനവും യേശു കണ്ടുമുട്ടിയ ആളുകള്‍ എന്ന നമ്മുടെ പഠന പരമ്പര തുടരുകയാണ്, ഇന്ന് മറ്റു ചില കൂട്ടത്തിലുള്ള ആളുകളെ കുറിച്ച് നമുക്ക് നോക്കാം.ജനങ്ങള്‍ യേശുവി...
കര്‍ത്താവായ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, മൂന്നര വര്‍ഷത്തെ തന്‍റെ ശുശ്രൂഷാ കാലയളവില്‍, യേശു വിവിധ തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുവാന്‍ ഇടയായിത്തീര്...
ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനു...
ഉപവാസം സ്വാഭാവീക മനസ്സിനു വലിയ പ്രാധാന്യം തോന്നിപ്പിക്കുകയില്ല, എന്നാല്‍ അനുഭവം എന്നെയും എന്നെപോലെയുള്ള മറ്റു ആയിരക്കണക്കിനു ആളുകളേയും പഠിപ്പിച്ച ഒരു...
സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്ര...
കൂടിവന്ന ആളുകളോട് പെന്തകോസ്ത് നാളിൽ പത്രോസ് സുവിശേഷം പ്രസംഗിച്ചപ്പോൾ, അവൻ അത് ആത്മാവിൻ്റെ ശക്തമായ അഭിഷേകത്തിലാണ് ചെയ്തത്. പത്രോസിന്‍റെ അഭ്യർത്ഥന ലളിതവ...
"ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കു...
പുതിയ വര്‍ഷമായ 2022 ആരംഭിച്ചുകഴിഞ്ഞു. ആഘോഷങ്ങള്‍ എല്ലാം വന്നു പോയി, ഇപ്പോള്‍ യാഥാര്‍ത്ഥ്യം നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ എല്ലാം ഈ വ...
സമാധാനം എന്‍റെ കുടുംബത്തിന്‍റെയും കരുണാ സദന്‍ മിനിസ്ട്രിയിലുള്ള എല്ലാവരുടെയും പേരില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത...
ഒരിടത്തു നിന്നും മറ്റൊരുടിത്തേക്കുള്ള മാറ്റംഒരിക്കല്‍ യേശു ദൈവരാജ്യത്തെ കുറിച്ച് തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍ അവരോടു പറഞ്ഞ...
സ്തോത്രത്തിന്‍റെയും സ്തുതിയുടേയും ദിവസം1ശമുവേല്‍ 7:12 ല്‍ നാം ഇപ്രകാരം വായിക്കുന്നു, പിന്നെ ശമുവേല്‍ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ ന...
നിങ്ങളുടെ വിടുതലിനു വേണ്ടിയുള്ള ശക്തമായ ഉദ്ദേശംദൈവം ഉദ്ദേശ്യങ്ങളുടെ ദൈവമാണ്, ഒരു ഉദ്ദേശമില്ലാതെ ദൈവം ഒന്നുംതന്നെ ചെയ്യുന്നില്ല. ആകയാല്‍, നിങ്ങളുടെ വിട...
പുതിയ അഭിഷേകംസ്വാഭാവികമായ എണ്ണ വറ്റിപോകുകയും മാഞ്ഞുപോകുകയും ചെയ്യുന്നത്പോലെ നമ്മുടെ മേലുള്ള അഭിഷേകം ശരിയായ നിലയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറഞ്ഞുപ...
ദുഷ്ടമായ അടിസ്ഥാനങ്ങളെ തകര്‍ക്കുകഅടിസ്ഥാനങ്ങളെ കുറിച്ച് അറിവുള്ളവരാകുക എന്നത് ഓരോ ദൈവപൈതലിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ അറിവ് ഇല്ലെങ...
ഇസ്രായേലും, യെരുശലേമും പശ്ചിമേഷ്യന്‍ പ്രദേശങ്ങളുംദൈവം യിസ്രായേലിനെ വളരെ വാത്സല്യത്തോടെ "തന്‍റെ കണ്മണിയെന്ന്" വിളിക്കുന്നു. (ആവര്‍ത്തനം 32:10, സെ...
രാഷ്ട്രവും നഗരവുംഎന്നാല്‍ സകല മനുഷ്യര്‍ക്കും നാം സര്‍വ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാല്‍ രാജാക്കന്മാര...
അമാനുഷികമായ മുന്നേറ്റംഏറ്റുപറച്ചിലുകള്‍ (ഇവ ഓരോന്നും പലപ്രാവശ്യം ഒച്ചത്തില്‍ പറയുക)1. എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു....
ബന്ധങ്ങളുടെ പുനരുദ്ധാരണംകോപം വിധിയെ തകര്‍ക്കുന്ന ഒന്നാണ്. വിധിയുടെ ഒന്നാമത്തെ ശത്രുവാണ് കോപം. ഇത് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധങ്ങളെ കാര്യമായ...
കുടുംബംദൈവത്തിന്‍റെ ഹൃദയവുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് കുടുംബങ്ങള്‍. യഥാര്‍ത്ഥത്തില്‍, കുടുംബങ്ങള്‍ ആരംഭം മുതല്‍തന്നെ ദൈവത്തിന്‍റെ ആശയം ആയി...
വിടുതലിന്റെ ഒരു ദിവസംവേഗത്തിലും ഏറ്റവും പരമാവധിയും ഫലം കിട്ടേണ്ടതിനു താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന അര്‍ദ്ധരാത്രിയില്‍ (12 മണിക്ക് ശേഷമോ അതിരാവില...
സാത്താന്റെ ലക്ഷ്യം നിങ്ങളുടെ മനസ്സാണ്.സാത്താന് ഒന്നാം മനുഷ്യനേയും (ആദാം), സ്ത്രീയേയും (ഹവ്വ) പാപത്തിലേക്ക് നയിക്കാന്‍ തീരുമാനിച്ചപ്പോള്‍, സ്ത്രീയുടെ...
"നിങ്ങളുടെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക", (എഫെസ്യര്‍ 6:2)ബഹുമാനിക്കുക എന്ന പദത്തിന്റെ മൂലഭാഷയിലെ അര്‍ത്ഥം "അമൂല്യമായി കരുതുകയും വിലമതിക്കുകയും ചെ...