അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #20
Friday, 31st of December 2021
1
0
1171
Categories :
Fasting and Prayer
ഒരിടത്തു നിന്നും മറ്റൊരുടിത്തേക്കുള്ള മാറ്റം
ഒരിക്കല്‍ യേശു ദൈവരാജ്യത്തെ കുറിച്ച് തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍ അവരോടു പറഞ്ഞു, "നാം അക്കരയ്ക്കു പോക എന്ന്" (മര്‍ക്കൊസ് 4:35). അവന്‍ അവരെ ഒരു പരിവര്‍ത്തനത്തില്‍ കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിച്ചു.
നാം 2021 ല്‍ നിന്നു 2022 ലേക്ക് മാറുമ്പോള്‍, ദൈവത്തിന്‍റെ സാന്നിധ്യം നിങ്ങളോടു കൂടെയുണ്ടെന്നു ഉറപ്പുവരുത്തുക. ഈ ദിവസം മുഴുവന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിക്കുക.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സഭാപ്രസംഗി 7:8
സദൃശ്യവാക്യങ്ങള്‍ 29:25
സദൃശ്യവാക്യങ്ങള്‍ 23:18
യെശയ്യാവ് 43:19
എഫെസ്യര്‍ 4:22-24
യിരെമ്യാവ് 29:11
വെളിപ്പാട് 21:5
സ്തോത്ര പ്രാര്‍ത്ഥനകള്‍
പിതാവേ, 2021-ാം വര്‍ഷം മുഴുവനും എന്നോടും എന്‍റെ കുടുംബാംഗങ്ങളോടും കൂടെ ഇരുന്നതിനാല്‍ അങ്ങയെ നന്ദിയോടെ സ്തുതിക്കുന്നു.
പിതാവേ, ഈ 2021 മുഴുവനും എന്നെ സഹായിച്ച അങ്ങയുടെ പോഷിപ്പിക്കുന്ന കൃപയ്ക്കായ് അങ്ങേക്ക് നന്ദി പറയുന്നു.
പിതാവേ, ഞാന്‍ എപ്പോള്‍ വിളിക്കുമ്പോഴും അങ്ങ് എന്നെ കേള്‍ക്കുന്നത്കൊണ്ട് ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു.
പിതാവേ ഞാന്‍ പ്രവേശിക്കുവാന്‍ പോകുന്ന 2022 നായി അങ്ങേക്ക് നന്ദി പറയുന്നു, വലിയ വിജയങ്ങളുടെ ഒരു വര്‍ഷമായി ഇതിനെ മാറ്റുകയും എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി യേശുവിന്‍റെ നാമത്തില്‍ വാതിലുകള്‍ തുറക്കുകയും ചെയ്യേണമേ.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനയിലേക്ക് പോകുക.
ഈ 2021-ാം വര്‍ഷം ഞാന്‍ സങ്കടത്തോടെയും, ദുഃഖത്തോടെയും അവസാനിപ്പിക്കുകയില്ല, എന്നാല്‍ യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഈ വര്‍ഷത്തോടു യാത്രപറയും, യേശുവിന്‍റെ നാമത്തില്‍.
എന്‍റെ മുന്നേറ്റങ്ങള്‍ക്ക് എതിരായി നിയമിക്കപ്പെട്ടിരിക്കുന്ന എല്ലാ ദുഷ്ട ശക്തികളും യേശുവിന്‍റെ നാമത്തില്‍ വീണു തകര്‍ന്നു പോകട്ടെ.
ഞാനും എന്‍റെ കുടുംബാംഗങ്ങളും ഈ പുതിയ വര്‍ഷമായ 2022ല്‍ മുന്നോട്ട് പോവുകയില്ല എന്നു പറയുന്ന എല്ലാ ശക്തികളും അഗ്നിയാല്‍ മുറിഞ്ഞുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തിലേക്കു പ്രവേശിച്ചതുപോലെ, പരിശുദ്ധാത്മാവിലെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ഞാനും പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കും എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാന്‍ പിന്തുടരും, മറികടക്കും സകലവും വീണ്ടുകൊള്ളും യേശുവിന്‍റെ നാമത്തില്‍.
എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും പൂര്‍വ്വകാലങ്ങളില്‍ ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ സാത്താന്യ കയറുകളും അഗ്നിയാല്‍ പൊട്ടിപോകട്ടെ, യേശുവിന്‍റെ നാമത്തില്‍.
ഇന്നുമുതല്‍ തുടര്‍ന്നു മുന്‍പോട്ടു എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും നന്മയും കരുണയും യേശുവിന്‍റെ നാമത്തില്‍ നിശ്ചയമായി പിന്തുടരും.
പിതാവേ യേശുവിന്‍റെ നാമത്തില്‍ ഈ 2022 പുതുവര്‍ഷം മുഴുവന്‍, അങ്ങയുടെ ദയ എന്നെ വിട്ടുമാറാതെ ഇരിക്കട്ടെ, അങ്ങയുടെ സമാധാന നിയമം എന്നില്‍ നിന്നും എന്‍റെ കുടുംബത്തില്‍ നിന്നും എടുത്തു കളയരുതേ.
2021ല്‍ ഞാന്‍ നേരിട്ട എല്ലാ കാഠിന്യമേറിയ സാഹചര്യങ്ങളും, 2022ല്‍ അതിന്‍റെ മ്ലേച്ഛമായ തല ഉയര്‍ത്താതിരിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
പിതാവേ യേശുവിന്‍റെ നാമത്തില്‍ കരുണാ സദന്‍ മിനിസ്ട്രിയെ ഈ രാജ്യത്തിനും ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കും ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
2022ല്‍ എന്‍റെ പ്രതീക്ഷകള്‍ മുറിഞ്ഞുപോകുകയില്ല; ഞാന്‍ ദൈവത്തിങ്കല്‍ നിന്നും പ്രതീക്ഷിക്കുന്നതിന്‍റെ പ്രത്യക്ഷത യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അനുഭവിക്കട്ടെ.
എന്‍റെ കുടുംബത്തിലുള്ള രക്ഷിക്കപ്പെടാത്ത സകലരും 2022ല്‍ യേശുവിന്‍റെ നാമത്തില്‍ രക്ഷിക്കപ്പെടട്ടെ.
കര്‍ത്താവേ, ഇന്നുമുതല്‍ എന്‍റെ ആത്മീക, ശാരീരിക, സാമ്പത്തീക ജീവിതത്തില്‍ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതിനായി അങ്ങയുടെ ശബ്ദം കൂടുതല്‍ വ്യക്തമായി കേള്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
പുതുവത്സര ആശംസകള്‍
ആത്മനിറവിന്‍റെയും ഫലസമൃദ്ധമായതുമായ ഒരു പുതുവര്‍ഷം 2022 ഞാന്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.

Join our WhatsApp Channel
Most Read
● സുവിശേഷം പ്രചരിപ്പിക്കുക● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്ശനം
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● വലിയ വാതിലുകള്‍ ദൈവം തുറക്കുന്നു
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
അഭിപ്രായങ്ങള്‍