കൂടിവന്ന ആളുകളോട് പെന്തകോസ്ത് നാളിൽ പത്രോസ് സുവിശേഷം പ്രസംഗിച്ചപ്പോൾ, അവൻ അത് ആത്മാവിൻ്റെ ശക്തമായ അഭിഷേകത്തിലാണ് ചെയ്തത്. പത്രോസിന്‍റെ അഭ്യർത്ഥന ലളിതവും,നേരിട്ടുള്ളതും, ശക്തമായതും ആയിരുന്നു, "എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു". (അപ്പോ.പ്രവൃ 2:21).
പത്രോസ് 'ഉയരത്തിലെ ശക്തി ധരിച്ചിരുന്നു', അതിന്‍റെ ഫലം അത്ഭുതാവഹമായിരുന്നു. ആ ദിവസം മൂവായിരം പേർ ക്രിസ്തുവിങ്കലേക്ക് വരികയും സ്നാനപ്പെടുകയും ചെയ്തു.
അനുദിനവും നിങ്ങൾ പ്രാർത്ഥനയിൽ സമയം ചിലവഴിക്കണം, അവൻ്റെ ശക്തിയാലും ബലത്താലും നിങ്ങളെ നിറയ്ക്കുവാൻ കർത്താവിനോട് അപേക്ഷിക്കുക. അതുപോലെ കർത്താവിനെക്കുറിച്ച് ജനങ്ങളോട് സാക്ഷീകരിക്കയും വേണം, അവരോട് ആരാധനകളിൽ സംബന്ധിക്കുവാൻ ആവശ്യപ്പെടുക, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. വിസ്മയിപ്പിക്കുന്ന ഫലം നിങ്ങൾ കാണും. ദൈവത്തിന്‍റെ വക്താക്കൾ ആയിരിക്കുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ.

പ്രാര്‍ത്ഥന
പിതാവേ, ഈ ഭൂമിയിൽ അങ്ങയുടെ വക്താവായിരിക്കുവാൻ യേശുവിന്‍റെ നാമത്തിൽ എന്നെ പഠിപ്പിക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തിൽ മുന്നേറ്റങ്ങളുടെ പ്രാർത്ഥന പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ.
പിതാവേ, അങ്ങ് ആഗ്രഹിക്കുന്നത് മാത്രം സംസാരിക്കുവാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
എന്‍റെ വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും അങ്ങേയ്ക്ക് പ്രസാദകരമായി തീരട്ടെ എന്‍റെ കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● പെന്തക്കൊസ്തിന്റെ ഉദ്ദേശം● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു
● കര്ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
● സംസർഗ്ഗത്താലുള്ള അഭിഷേകം
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
● ചെറിയ കാര്യങ്ങളില്‍ നിന്നും വലിയ ഉദ്ദേശങ്ങളിലേക്കുള്ള ജനനം
അഭിപ്രായങ്ങള്‍