മുഖവുര
നല്കപെട്ടിരിക്കുന്ന ദിവസങ്ങളില്‍ അനേക വ്യത്യസ്ത ജനങ്ങള്‍ സഭയുടെ വാതിലില്‍കൂടി നടന്നുവരാറുണ്ട്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സഭയിലെ അംഗങ്ങളാണ് സഭയുടെ ജീവരക്തം എന്നുപറയുന്നത്.
ബന്ധം വിച്ഛേദിക്കപ്പെട്ട സഭ ഒടുവില്‍ പരസ്പരം ബന്ധമില്ലാത്ത ആളുകളിലേക്ക് നയിക്കപ്പെടും അവര്‍ സഭയില്‍ കേവലം പ്രെത്യേക യോഗങ്ങള്‍ക്ക് മാത്രം വന്നുപോകുന്നവരായി നിഷ്ഫലരായി തീരുന്നു.
ആ നിര്‍ണ്ണായകമായ ബന്ധങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കേണ്ടത്, അതിന് കാരണമെന്ത്?
അതെല്ലാം പാസ്റ്റര്‍ മൈക്കിളിന്‍റെ പ്രബലമായ ഈ പുസ്തകത്തിലുണ്ട്.