english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ഇ ബുക്കുകള്‍
  3. യബ്ബേസിന്‍റെ പ്രാര്‍ത്ഥന
ഇ ബുക്കുകള്‍

യബ്ബേസിന്‍റെ പ്രാര്‍ത്ഥന

By Pastor Michael Fernandes
0 441

മുഖവുര


യബ്ബേസിന്‍റെ കഥ രണ്ടു വാക്യത്തില്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത് - 1 ദിനവൃത്താന്തം 4:9-10, എന്നാല്‍ ഇത് തീഷ്ണമായ പ്രാര്‍ത്ഥനയുടെ ഫലത്തെക്കുറിച്ചു ശക്തമായി ഓര്‍മ്മിപ്പിക്കുന്നതാണ്. ദൈവവുമായി അസാധാരണമായുള്ള അടുത്ത ബന്ധത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ രഹസ്യത്തെ എടുത്തുകാണിക്കുന്നതാണ് യബ്ബേസിന്‍റെ പ്രാര്‍ത്ഥന. കാലാകാലങ്ങളിലായി, അനേകം ദൈവമക്കള്‍ ഈ പ്രാര്‍ത്ഥന പ്രാവര്‍ത്തീകമാക്കയും അതിന്‍റെ ഫലമായി തുടര്‍മാനമായി ദൈവത്തിന്‍റെ പ്രസാദത്തിനു സാക്ഷ്യം വഹിക്കയും ചെയ്തിട്ടുണ്ട്.

ദൈവപ്രസാദത്തിന്‍റെ ഈ മാനത്തിനു വേണ്ടിയുള്ള വരിയില്‍ അടുത്തത്‌ നിങ്ങളാണെന്നു എനിക്ക് ഉറപ്പുണ്ട്. യബ്ബേസിന്‍റെ പ്രാര്‍ത്ഥന ദൈവത്തിങ്കല്‍ നിന്നും എന്തെങ്കിലും നേടിയെടുക്കുവാനുള്ള ഒരു പ്രാര്‍ത്ഥനയുടെ സൂത്രവാക്യമല്ല; മറിച്ച്, അവന്‍റെ ജീവിതത്തെ കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്ദത്തങ്ങളും ഉദ്ദേശങ്ങളും പൂര്‍ത്തിയാക്കുവാന്‍ അവനെ സഹായിക്കേണ്ടതിനു ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണ്.
പുസ്തകം വായിക്കുക
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ