മുഖവുര
വിവരണം: ശ്രദ്ധാശൈഥില്യവും ബഹളവും നിറഞ്ഞതായ ഒരു ലോകത്തില്‍, ദൈവവചനവുമായുള്ള ആഴമേറിയതും, പരിവര്‍ത്തനപരവുമായ ഒരു അനുഭവത്തിലേക്ക് "ഭാഗ്യവാന്‍" എന്ന ഈ എഴുത്ത് വായനക്കാരെ ക്ഷണിക്കുന്നു. കാത്തിരിക്കുന്ന അനുഗ്രഹങ്ങളുടെ അഗാധമായ യാത്രയെ പാസ്റ്റര്‍. മൈക്കിള്‍ ഫെര്‍ണാണ്ടസ് പ്രകാശിപ്പിക്കുന്നു: ദൈവവചനം വായിക്കുന്നതിലെ സന്തോഷത്തില്‍ നിന്നും അത് കേള്‍ക്കുന്നതിലെ ആത്മീക ഉണര്‍വ്വിലേക്കും, അതിന്‍റെ ഉപദേശങ്ങള്‍ ഉള്‍കൊള്ളുന്നതിലുള്ള പരിവര്‍ത്തന ശക്തിയിലേക്കും.
വിശ്വാസത്തിന്‍റെ ഫലഭുയിഷ്ഠമായ മണ്ണിലേക്ക് വിശ്വാസികളെ നയിച്ചുകൊണ്ട്, 30 - 60 - 100 മേനി വിളവെടുപ്പിന്‍റെ മര്‍മ്മത്തെ അദ്ദേഹം അനാവരണം ചെയ്യുന്നു. ഇത് കേവലം മറ്റൊരു പുസ്തകമല്ല; മറിച്ച് നിങ്ങള്‍ വെറുതെ വചനം വായിക്കുകയും, കേള്‍ക്കുകയും അഥവാ സൂക്ഷിക്കയുമല്ല പ്രത്യുത അതിന്‍പ്രകാരം യാഥാര്‍ത്ഥമായി ജീവിക്കുന്നു എന്ന് ഉറപ്പാക്കികൊണ്ട്, അനുഗ്രഹങ്ങളുടെ ദൈവീക താളത്തിലേക്ക് ചുവടുവെക്കുവാനുള്ള ഒരു ക്ഷണമാണിത്.