ഇ ബുക്കുകള്‍
ശക്തമായ വിടുതല്‍ നിങ്ങള്‍ക്ക് എങ്ങനെ പ്രാപിക്കുവാന്‍ സാധിക്കും
By Pastor Michael Fernandes
0
90
മുഖവുര
നിങ്ങള്‍ വിടുതലിനെ അന്വേഷിക്കുന്നവരാണോ, എങ്കില്‍ പാസ്റ്റര്‍ മൈക്കിളിന്‍റെ പ്രബുദ്ധമായ പുസ്തകം വിടുതലിന്‍റെ ദൈവീക നിയോഗം വെളിപ്പെടുത്തുന്നു, മാത്രമല്ല സ്വാതന്ത്ര്യത്തിനും സേവനത്തിനുമുള്ള കര്‍ത്താവിന്‍റെ പദ്ധതിയിലൂടെ അത് നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
വിടുതലിന്‍റെ ശക്തിയെ ആരായുക, നിങ്ങളുടെ അതുല്യമായ നിയമനത്തെ മനസ്സിലാക്കുക, അതുപോലെ ലക്ഷ്യത്തോടെ സേവനം ചെയ്യുവാന്‍ പഠിക്കുക. നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ വിളിയിലേക്ക് ചുവടുകള്‍ വെക്കുന്നതിനു, നിങ്ങളുടെ വിടുതലിനെ എങ്ങനെ പ്രാപിക്കാമെന്നും നിലനിര്‍ത്താമെന്നും കണ്ടെത്തുക.