മുഖവുര
കണ്ണു തുറപ്പിക്കാന്‍ സഹായിക്കുന്ന ഈ ഇബുക്കില്‍, നമ്മുടെ ആത്മീക കവാടങ്ങളെ കാക്കേണ്ടതിന്‍റെയും പ്രലോഭനത്തിന്‍റെ വാതിലുകള്‍ അടച്ചുകളയേണ്ടതിന്‍റെയും പ്രാധാന്യതയുടെ ആഴങ്ങളിലേക്ക് പാസ്റ്റര്‍.മൈക്കിള്‍ ഫെര്‍ണാണ്ടസ് ഇറങ്ങിചെല്ലുന്നു. നമ്മുടെ ജീവിതത്തിലെ തുറന്നുകിടക്കുന്ന വാതിലുകള്‍ വിനാശകരമായ പരിണിതഫലങ്ങളിലേക്ക് നയിച്ചേക്കാം.
കോപം, ക്ഷമയില്ലായ്മ, ധനത്തോടുള്ള സ്നേഹം ആദിയായ ആത്മീക ദുര്‍ബലതകളുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം പര്യവേക്ഷണം ചെയ്യുകയും അവയെ എങ്ങനെ മറികടക്കാമെന്നതിനെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്യുന്നു.
🎯 നിഷേധാത്മകതയിലേക്കുള്ള വാതിലുകള്‍ അടയ്ക്കുകയും അനുഗ്രഹത്തിന്‍റെ പുതിയ അദ്ധ്യായങ്ങള്‍ തുറക്കുകയും ചെയ്യുവാന്‍ പഠിക്കുന്നതിലൂടെ, നിങ്ങളുടെ ആത്മീക ജീവിതത്തില്‍ അധികാരം നേടുന്നതിനുള്ള താക്കോല്‍ കണ്ടെത്തുക.
നിങ്ങളുടെ സാമ്പത്തീകം, ബന്ധങ്ങള്‍, വികാരങ്ങള്‍ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ഈ ഇബുക്കിലെ സന്ദേശം നിങ്ങളെ ശക്തീകരിക്കുകയും, ക്രിസ്തുവില്‍ വിജയകരമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.