english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
ഇ ബുക്കുകള്‍

സമർപ്പണം

0 14
സകല ജ്ഞാനവും ഒഴുകിയെത്തുന്ന ആ ഒരുവനോടു—
എന്നിലുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും ആരംഭകനും പൂർത്തീകരിക്കുന്നവനും ആയ എന്‍റെ കർത്താവായ യേശുക്രിസ്തുവേ.
ഈ പുസ്തകം അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരുകയും അങ്ങയുടെ മക്കളെ സ്ഥിരമായ മാറ്റത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ.

എന്‍റെ പ്രിയപ്പെട്ട ഭാര്യയായ അനിതയ്ക്കു—
അവളുടെ സ്നേഹം, പ്രാർത്ഥനകൾ, ശാന്തമായ ശക്തി ഇവയൊക്കെയാണ് എന്‍റെ യാത്രയെ തുടർച്ചയായി ശക്തിപ്പെടുത്തുന്നത്.
ദൈവം തന്‍റെ കരുണയാല്‍ എനിക്ക് നൽകിയ ഒരു ദാനമാകുന്നു നീ.

എന്‍റെ മക്കളായ ആരോനും അബിഗെയിലും, 
ഈ ശീലങ്ങളില്‍ ഞാൻ ദിവസേന ജീവിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നവർ.
നിങ്ങളുടെ ജീവിതം ദൈവിക അനുഗ്രഹത്താലും ലക്ഷ്യത്താലും മികവിനാലും നിറഞ്ഞൊഴുകട്ടെ.

താൽക്കാലിക മാറ്റങ്ങളിൽ മടുത്ത്, പരിശുദ്ധാത്മാവിന്‍റെ നിയോഗത്താലുള്ള, ആഴത്തിലുള്ള മാറ്റത്തിനായി ആഗ്രഹിക്കുന്ന ഓരോ വിശ്വാസിക്കും—
ഈ പുസ്തകം നിങ്ങള്‍ക്കായി തന്നെയാണ്.

ഓരോ പേജും പ്രത്യാശ ഉണർത്തുകയും, അച്ചടക്കം ശക്തിപ്പെടുത്തുകയും, സ്വർഗ്ഗം ആനന്ദിക്കുന്ന മറഞ്ഞിരിക്കുന്ന ശീലങ്ങളെ വെളിപ്പെടുത്തുകയും ചെയ്യട്ടെ.

ഒടുവിലായി, ചെറിയതും വിശ്വസ്തവുമായ ചുവടുകൾ അസാധാരണമായ ദൈവീക നിര്‍ണ്ണയങ്ങളെ തുറക്കുമെന്ന് വിശ്വസിക്കാൻ ധൈര്യമുള്ള എല്ലാവർക്കും—
നിങ്ങൾ ഒരിക്കലും ചിന്തിച്ചതിലും ഏറെ ശക്തിയായി ദൈവം നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് നിങ്ങൾ കണ്ടെത്തട്ടെ.

— പാസ്റ്റർ മൈക്കിള്‍
Join our WhatsApp Channel
അദ്ധ്യാങ്ങള്‍
  • സമർപ്പണം
  • ബുക്ക് ബ്ലർബ് – ഉയർന്ന വിജയികളായ ആളുകളുടെ രഹസ്യ ശീലങ്ങൾ
  • ആത്മീയ വിജയത്തിന്‍റെ രഹസ്യ ഗണിതം - സംയുക്തമായ വിശ്വാസം
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ