അനുദിന മന്ന
വിശ്വാസത്താല് കൃപ പ്രാപിക്കുക
Tuesday, 18th of June 2024
1
0
603
Categories :
കൃപ (Grace)
കൃപയാലല്ലോ നിങ്ങള് വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള് കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെസ്യര് 2:8)
നിങ്ങളുടെ അടുക്കളയില് ചോര്ച്ചയുള്ള ഒരു ടാപ്പ് കേടുപാട് തീര്ക്കുവാന് നിങ്ങള് ആഗ്രഹിക്കുന്നു എന്ന് സങ്കല്പ്പിക്കുക. അത് ചെയ്തു തീര്ക്കുവാന് വേണ്ടി, നിങ്ങള് എന്താണ് ചെയ്യേണ്ടത്? ശരി, അത് വളരെ എളുപ്പമാണ് അല്ലേ? അടുക്കളയിലേക്കു വെള്ളം വരുന്ന പൈപ്പ് മാറ്റിയിടുവാന് വേണ്ടി ഒരു പ്ലംബറിനെ കണ്ടെത്തുക. ആ പൈപ്പിന്റെ കണക്ഷന് ശരിയായി പരിഹരിച്ചു കഴിയുമ്പോള്, എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ ആഗ്രഹത്തിന്റെ യാഥാര്ത്ഥ്യത്തില് നിങ്ങള് ജീവിക്കും!
നിങ്ങളുടെ അടുക്കളയില് വെള്ളം എത്തുവാന് നിങ്ങള്ക്ക് പൈപ്പ് ആവശ്യമായിരിക്കുന്നതുപോലെ, കൃപയുടെ തടസ്സമില്ലാത്ത ഒഴുക്കിനെ സഹായിക്കുന്ന വിശ്വാസം ഇല്ലായെങ്കില് കൃപയുടെ നിറവ് നിങ്ങള്ക്ക് ലഭ്യമാകുകയില്ല! ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലേക്കുള്ള കൃപയുടെ ഒഴുക്കിന്റെ പാത വിശ്വസമാകുന്ന പൈപ്പ് ആകുന്നു. വിശ്വാസം നിങ്ങളുടെ ജീവിതത്തില് പ്രവര്ത്തിക്കുവാന് തുടങ്ങുമ്പോള്, കൃപ നിങ്ങള്ക്ക് സുലഭമായി മാറും. ഓര്ക്കുക, വിശ്വാസം ഇല്ലാതെ ദൈവത്തിലുള്ള ഒന്നുംതന്നെ നേടുവാന് കഴിയുകയില്ല! എബ്രായര് 11:6 വ്യക്തമായി നമ്മോടു പറയുന്നു, വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന് കഴിയുകയില്ല എന്ന്.
ഒരു വ്യക്തി തന്നില് ആശ്രയിക്കാതെ ദൈവത്തിന്റെ കഴിവില് വിശ്വസിക്കുമ്പോള്, ദൈവം തന്റെ കൃപയുടെ കൂമ്പാരം അവനുവേണ്ടി തുറക്കും. കൃപ ലഭ്യമാക്കിയിരിക്കുന്ന കാര്യങ്ങള് ചെയ്യുവാന് പരിശ്രമിക്കുന്ന എത്ര ആളുകള് ഉണ്ടെന്ന് സങ്കല്പ്പിക്കുക. കൃപ - അമാനുഷീകമായ പ്രാപ്തി പ്രാപ്യമാക്കുവാന്, നിങ്ങള്ക്ക് ആവശ്യമായിരിക്കുന്നത് ക്രിസ്തുവിന്റെ പൂര്ത്തിയായ പ്രവര്ത്തിയിലുള്ള വിശ്വാസമാണ്! ഹല്ലെലുയ്യ! 'അതിനും നിങ്ങള് കാരണമല്ല ദൈവത്തിന്റെ ദാനമത്രേയാകുന്നു' എന്ന് നമ്മുടെ വേദഭാഗം പറയുന്നതില് അത്ഭുതപ്പെടാനില്ല. കൃപയില് നടക്കുവാന് എന്താണ് ചെയ്യേണ്ടത്? വിശ്വാസത്താല് നടക്കുക!
ദൈവത്തോടുകൂടെ നടക്കുവാനുള്ള അനിവാര്യമായ ഒരു ഘടകമാണ് വിശ്വാസം എന്ന് നമുക്കറിയാം, എന്നാല് കൃപ ഇല്ലാതെ, ദൈവത്തോടുകൂടെയുള്ള നമ്മുടെ നടപ്പ് നിഷ്ഫലവും കഠിനവുമായിരിക്കും. സത്യസന്ധമായി, നമ്മുടെ ജീവിത വഴികളിലെ ഇടുങ്ങിയ മാര്ഗ്ഗങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞു പോകുവാന് വിശ്വാസത്താല് പ്രവര്ത്തിക്കുന്ന കൃപ നമുക്ക് ആവശ്യമാണ്. "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന് കഴിയുകയില്ല" എന്ന് പറയുന്നതുകൊണ്ട് വേദപുസ്തകം എന്താണ് അര്ത്ഥമാക്കുന്നത്? നിങ്ങള് നോക്കുക, വേദപുസ്തകം അനുസരിച്ച് വിശ്വാസം എന്നാല്, 'ആശിക്കുന്നതിന്റെ ഉറപ്പും, കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'. ഇല്ലായ്മയില് നിന്നും ചിലതിനെ വിളിച്ചുവരുത്തുവാനുള്ള ദൈവത്തിന്റെ കഴിവിനെ വിശ്വസിക്കാതിരിക്കുന്ന ആളുകളില് ദൈവത്തിനു താല്പര്യമില്ല! ആ മോശകരമായ സാഹചര്യങ്ങളുടെ നടുവില് നിങ്ങള്ക്ക് വിശ്വാസം ലഭിക്കുവാന് നിങ്ങള് ദൈവത്തില് വിശ്വസിക്കുമോ?
ഒരു കെണിയെ വിജയത്തിന്റെ ഉയര്ന്നു പറക്കുന്ന ഒരു ഊഞ്ഞാലായി പരിവര്ത്തനം വരുത്തുവാന് ദൈവത്തിനു കഴിയും. നിങ്ങളുടെ ബുദ്ധിമുട്ടുകളെ അത്ഭുതകരമായ അനുഗ്രഹമാക്കി മാറ്റുവാന് ദൈവത്തിനു കഴിയും. ഇന്ന് നിങ്ങള് ജോലിക്കായി പോകുമ്പോള്, നിങ്ങളുടെ വിശ്വാസം ദൈവത്തില് ഉറച്ചിരിക്കുവാന് ഇടയായിത്തീരട്ടെ, അവനില് ആശ്രയിക്കുക, നിങ്ങളുടെ വിശ്വാസം ദൈവത്തില് ആഴമായി വേരുറയ്ക്കട്ടെ. ദൈവം ഒരിക്കലും മടുത്തുപോകയില്ല, അവന് പതറിപോകയില്ല; വിശ്വാസത്തോടെ നിങ്ങള് അവനില് മുറുകെപ്പിടിക്കുമ്പോള്; എപ്പോഴും മതിയായതായ അവന്റെ കൃപ നിങ്ങള്ക്ക് വെളിപ്പെട്ടുകിട്ടുവാന് ഇടയാകും.

പ്രാര്ത്ഥന
പിതാവേ, അങ്ങയില്, അങ്ങയില് മാത്രം മുറുകെപ്പിടിക്കുവാന് വേണ്ടി ശക്തിയുള്ളതായി തീരുവാന് എന്റെ വിശ്വാസത്തെ സഹായിക്കേണമേ. വിശ്വാസത്താല് ഞാന് അങ്ങയെ മുറുകെപ്പിടിക്കുമ്പോള്, കൃപ പ്രാപിക്കുവാന് എന്നെ സഹായിക്കേണമേ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്● സംസർഗ്ഗത്താലുള്ള അഭിഷേകം
● കര്ത്താവിനെ സേവിക്കുക എന്നതിന്റെ അര്ത്ഥം എന്താണ് - 1
● സംഭ്രമത്തെ തകര്ക്കുവാനുള്ള പ്രായോഗീകമായ വഴികള്
● അവന് മുഖാന്തരം പരിമിതികള് ഒന്നുമില്ല
● ഒരു മാറ്റത്തിനുള്ള സമയം
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
അഭിപ്രായങ്ങള്