1. യേശുക്രിസ്തു എന്‍റെ ജീവിതത്തിന്മേലും, ആത്മാവിന്മേലും, ദേഹത്തിന്മേലും, ദേഹിയിന്മേലും കര്‍ത്താവാകുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
2. യേശുവിന്‍റെ രക്തത്താല്‍ എന്‍റെ ആത്മാവിനേയും, ദേഹിയേയും, മനസ്സിനേയും, ഹൃദയത്തേയും, ശരീരത്തേയും ഞാന്‍ മറയ്ക്കുന്നു.
3. എന്‍റെ കഴിഞ്ഞക്കാലത്തെയും, വര്‍ത്തമാനക്കാലത്തെയും, ഭാവിക്കാലത്തെയും യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
4. പിതാവേ, യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ജീവിതത്തിന്മേലും തോളിന്മേലുമുള്ള എല്ലാ ശാരീരികവും ആത്മീകവുമായ ഭാരങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ എടുത്തുമാറ്റപ്പെടട്ടെ.
5. എന്‍റെ ശരീരത്തില്‍ മുഴുവനും - ഉച്ചിമുതല്‍ ഉള്ളംകാല്‍ വരെ ഞാന്‍ യേശുവിന്‍റെ രക്തത്തെ പുരട്ടുന്നു.
6. എന്‍റെ ചിന്തകളെ, വാക്കുകളെ, സ്വപ്നങ്ങളെ അതുപോലെ പ്രവര്‍ത്തികളെ യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
7. എന്‍റെ സകല ആശയവിനിമയങ്ങളെയും, അത് ഫോണില്‍ ആയാലും, വ്യക്തിപരമായത് ആയാലും, ഫേസ്ബുക്കില്‍ ആയാലും, ചാറ്റില്‍ ആയാലും, സന്ദേശം വഴിയുള്ളത് ആയാലും, ഇമെയില്‍ ആയാലും അതിനെയെല്ലാം ഞാന്‍ യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ മറയ്ക്കുന്നു.
8. ഞാന്‍ [നിങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ പേര് പരാമര്‍ശിക്കുക, ഉദാഹരണത്തിന്: ഭാര്യ, മക്കള്‍ ആദിയായവര്‍] അവരെ യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.
9. ഞാനുമായി ബന്ധപ്പെട്ട എല്ലാവരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
10. എന്‍റെ വീടിന്‍റെമേലും വീട്ടിലുള്ള ഓരോ വസ്തുവകകളിന്മേലും ഞാന്‍ യേശുവിന്‍റെ രക്തം തളിക്കുന്നു. എന്‍റെ വീടിന്‍റെ ചുറ്റുപാടുകളെ യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
11. എന്‍റെ എല്ലാ വാഹനങ്ങളേയും (നിങ്ങള്‍ക്ക് ഏതെങ്കിലും വാഹനം ഉണ്ടെങ്കില്‍) യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
12. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ എല്ലാ സമ്പത്തുകളെയും സ്വത്തുക്കളെയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
13. ഇന്നും വരുവാനുള്ള ദിവസങ്ങളിലും ഞാന്‍ ആഹാരമാക്കുന്ന എല്ലാ ഭക്ഷണപദാര്‍ഥങ്ങളേയും, വെള്ളത്തേയും, പാനീയങ്ങളെയും, മറ്റു കാര്യങ്ങളേയും യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.
14. എന്‍റെ [ബിസിനസ്സിനെ, ജോലിയെ, വിദ്യാഭ്യാസത്തെ, ശുശ്രൂഷയെ . . . . അതുപോലെ നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക] യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു.

Join our WhatsApp Channel