english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. പ്രാര്‍ത്ഥനകള്‍
  3. മോഹത്തെ ചെറുക്കുവാനുള്ള പ്രാര്‍ത്ഥനകള്‍
അനുദിന പ്രാര്‍ത്ഥന

മോഹത്തെ ചെറുക്കുവാനുള്ള പ്രാര്‍ത്ഥനകള്‍

150
1. മോഹത്തിന്‍റെ സകല ആത്മാവിനും എതിരായി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വരുന്നു.

2. എന്‍റെ ജീവിതത്തിന്മേലുള്ള മോഹത്തിന്‍റെ ശാപത്തെ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ ഇപ്പോള്‍ തകര്‍ക്കുന്നു.

3. അശ്ലീലസാഹിത്യത്തിന്‍റെയും സ്വയംഭോഗത്തിന്‍റെയും സകല ആത്മാവും യേശുവിന്‍റെ നാമത്തില്‍ എന്നെ വിട്ടുപോകട്ടെ.

4. കുറ്റബോധം, ലജ്ജ, ശിക്ഷാവിധി എന്നിവയുടെ സകല പിശാചുക്കളും യേശുവിന്‍ നാമത്തില്‍ മാറിപോകട്ടെ.

5. മോഹം ജ്വലിപ്പിക്കുന്ന എല്ലാ പൈശാചീകതയും, വ്യഭിചാരത്തിന്‍റെയും, പരസംഗത്തിന്‍റെയും, അധാര്‍മ്മീകതയുടേയും സകല പൈശാചീകതയും, യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുമാറട്ടെ.

6. സ്വവര്‍ഗ്ഗരതിയുടേയും, സ്വവര്‍ഗ്ഗ ആകര്‍ഷണത്തിന്‍റെയും സകല പിശാചുക്കളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പിഴുതുപോകട്ടെ.

7. എല്ലാ തരത്തിലുമുള്ള ലൈംഗീക വൈകൃതങ്ങളും, ഗുദ ലൈംഗീകതയുടെ എല്ലാ പൈശാചീകതയും, വ്യഭിചാരത്തിന്‍റെ സകല പിശാചുക്കളും, അശുദ്ധിയുടെ സകല പിശാചുക്കളും, ബലാത്സംഗത്തിന്‍റെ എല്ലാ പിശാചുക്കളും, എന്‍റെ ജീവിതത്തിന്മേലുള്ള നിങ്ങളുടെ സ്വാധീനം യേശുവിന്‍റെ നാമത്തില്‍ അവസാനിപ്പിക്കുക.

8. അശ്ലീല സംഭാഷണത്തിന്‍റെയും സ്വപ്നത്തിന്‍റെയും പിശാചേ, യേശുവിന്‍റെ ശക്തിയേറിയ നാമത്തില്‍ വിട്ടുപോകുക.

9. അശ്ലീലസാഹിത്യവും, ക്രൂരതയും, ഓരോ ആത്മപങ്കാളിയും, നിങ്ങളുടെ സ്വാധീനം അഴിച്ചു യേശുവിന്‍റെ ശക്തമായ നാമത്തില്‍ വിട്ടുപോകുക.

10. നഗ്നതയുടെ സകല പൈശാചീകതയും, മോഹകുടുംബത്തിലെ സകല ആത്മാക്കളും യേശുവിന്‍റെ നാമത്തില്‍ പോകുക.യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പുറത്തുവരിക.
Join our WhatsApp Channel
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ