english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. പ്രാര്‍ത്ഥനകള്‍
  3. വിവാഹമോചന ഹര്‍ജികള്‍ റദ്ദാക്കുന്നു
അനുദിന പ്രാര്‍ത്ഥന

വിവാഹമോചന ഹര്‍ജികള്‍ റദ്ദാക്കുന്നു

75
ദൈവം വിവാഹമോചനത്തെ വെറുക്കുന്നു.

മലാഖി 2:16, "ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്‍റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ".

വിവാഹമോചന ഹര്‍ജികള്‍ റദ്ദാക്കുന്നു

കര്‍ത്താവേ, അങ്ങ് ഏറ്റവും നീതിമാനായ ന്യായാധിപനാണ്, എന്‍റെ ഭര്‍ത്താവ്/ഭാര്യ ഫയല്‍ ചെയ്തിരിക്കുന്ന വിവാഹമോചന ഹര്‍ജികള്‍ പരിശുദ്ധാത്മാവിനാല്‍ കൈകാര്യം ചെയ്യപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍.

പിതാവായ ദൈവമേ, എന്‍റെ ഭര്‍ത്താവില്‍/ഭാര്യയില്‍ നിന്നും വേര്‍പിരിയുന്നത്‌ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിരാകരിക്കുന്നു. കര്‍ത്താവേ, അങ്ങ് യോജിപ്പിച്ചതിനെ ഒരു മനുഷ്യനോ അഥവാ ശക്തിയോ വേര്‍തിരിക്കരുത്, യേശുവിന്‍റെ നാമത്തില്‍.

സാത്താന്യ പ്രതിനിധികളുടെ കൈകളില്‍ നിന്നും ഞാന്‍ വിവാഹമോചന ഹര്‍ജികള്‍ പിന്‍വലിക്കയും പരിശുദ്ധാത്മാവിന്‍റെ കൈകളിലേക്ക് അതിനെ സമര്‍പ്പിക്കയും ചെയ്യുന്നു യേശുവിന്‍റെ നാമത്തില്‍.

എന്‍റെ വിവാഹത്തിന്‍റെ കീഴിലാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ശത്രുവിന്‍റെ എല്ലാ മാനുഷീക പ്രതിനിധികളേയും പിതാവാം ദൈവമേ അവിടുന്ന് പുറത്താക്കേണമേ യേശുവിന്‍റെ നാമത്തില്‍.

യുഗങ്ങളുടെ പാറയെ, കേസിന്‍റെ വിധിയ്ക്കായി പിശാചു ക്രമീകരിച്ചിരിക്കുന്ന എല്ലാ ഇരിപ്പിടങ്ങളും അങ്ങയുടെ ചുറ്റികയാല്‍ തകര്‍ക്കപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍.

പിതാവാം ദൈവമേ, ഈ വിവാഹമോചന ഹര്‍ജിയെ എന്‍റെ ഭര്‍ത്താവ്/ഭാര്യയുമായുള്ള പുതിയയൊരു വിവാഹത്തിലേക്ക് വഴിതിരിച്ചുവിടണമേ, യേശുവിന്‍റെ നാമത്തില്‍.

പിതാവാം ദൈവമേ, വേര്‍പിരിയലിനെ പിന്തുണയ്ക്കുന്ന സകല ശക്തികളും യെഹൂദയുടെ സിംഹത്താല്‍ വിഴുങ്ങിപോകട്ടെ യേശുവിന്‍റെ നാമത്തില്‍.

നിങ്ങളുടെ ദാമ്പത്യത്തിന്മേലുള്ള ഇരുട്ടിന്‍റെ ശക്തികളെ പരാജയപ്പെടുത്തുക:

എനിക്കും എന്‍റെ ദാമ്പത്യത്തിനും എതിരായി അര്‍പ്പിക്കപ്പെടുന്ന ഓരോ യാഗങ്ങളും, യേശുവിന്‍റെ നാമത്തില്‍ അപമാനിക്കപ്പെടട്ടെ.

എന്‍റെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചതിനു എതിരായി വിട്ടിരിക്കുന്ന സകല സാത്താന്യ വാക്കുകളും യേശുവിന്‍റെ നാമത്തില്‍ അപമാനിക്കപ്പെടട്ടെ.

കര്‍ത്താവേ, എന്‍റെ ഭവനത്തിനെതിരായുള്ള ശത്രുവിന്‍റെ കോപത്തിന്മേല്‍ അന്ധതയും ബധിരതയും വീഴട്ടെ, യേശുവിന്‍റെ നാമത്തില്‍.

പിതാവായ ദൈവമേ, എന്‍റെ വിവാഹത്തിനു എതിരായുള്ള എല്ലാ പൈശാചീക ശക്തികളേയും പരിവര്‍ത്തനം ചെയ്യുകയും അങ്ങയുടെ പ്രക്ഷോഭത്താല്‍ അവയെ ഉന്മൂലനം ചെയ്യുകയും വേണം.

വിവാഹ നശീകരണത്തിന്‍റെ ആത്മാവും, ശക്തിയും, യേശുവിന്‍റെ നാമത്തില്‍ എന്‍റെ വിവാഹജീവിതത്തെ വിട്ടുപോകുക. 

എന്‍റെ ഭവനത്തില്‍ പൊരുത്തക്കേടുകളും ശത്രുതയും ഉളവാക്കുന്ന ഏതൊരു ശക്തിയേയും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തളര്‍ത്തുന്നു.

എന്‍റെ വിവാഹത്തിനു എതിരായുള്ള ഭവനഛേദനക്കാരുടെ സകല കാര്യക്രമങ്ങളും പദ്ധതികളും, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ റദ്ദു ചെയ്യുന്നു.

എന്‍റെ ദാമ്പത്യത്തിന്‍റെ വിവിധ വശങ്ങളില്‍ നിന്നും പുരോഗതിയില്ലാത്ത എല്ലാ അടയാളങ്ങളെയും യേശുവിന്‍റെ രക്തം നീക്കംചെയ്യട്ടെ, യേശുവിന്‍റെ നാമത്തില്‍.

ദാമ്പത്യ പ്രശ്നങ്ങളുടെ എല്ലാ മേഖലകളും തകര്‍ക്കപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ