ശ്രീമതി. റോസി ഫെര്‍ണാണ്ടസിന്‍റെ (പാസ്റ്റര്‍ മൈക്കള്‍ ഫെര്‍ണാണ്ടസിന്‍റെ പരേതയായ മാതാവ്) ജന്മദിനവാര്‍ഷികത്തെ ഓര്‍മ്മപ്പെടുത്തുന്ന റോസിദിന വേളയില്‍, 2021 ജനുവരി 11ന്, താഴെ പറയുന്ന കാര്യങ്ങള്‍ ആസൂത്രണം ചെയ്തു:
1. ക്രിക്കറ്റ് സെഷന്‍
@ ടര്‍ഫ് പാര്‍ക്ക്, കോഹിനൂര്‍ സിറ്റി, കുര്‍ള, തിങ്കള്‍ രാവിലെ 7മുതല്‍ 9വരെ.
"കരുണ സദനിലെ ആളുകള്‍ ശാരീരികക്ഷമത ഉള്ളവരും ആ അവബോധം ഉള്ളവരും ആയി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു". -പാസ്റ്റര്‍.മൈക്കള്‍
റോസിദിന ടി ഷര്‍ട്ടുകള്‍, തൊപ്പികള്‍, മാസ്കുകള്‍ എന്നിവ സൌജന്യമായി വിതരണം ചെയ്യുന്നതാണ്.
2. സൌജന്യ ഭക്ഷണ വിതരണം
ഹോളി ക്രോസ് ഹൈസ്കൂള്‍ (കുര്‍ള,മുംബൈ) കവാടത്തിനടുത്ത് ഉച്ചക്ക് 12:30 മുതല്‍ 1:30 വരെ സൌജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതാണ്.
3. പാസ്റ്റര്‍ മൈക്കളിന്‍റെ ഗാനത്തിന്‍റെ പ്രഥമ പ്രദര്‍ശനം
പാസ്റ്റര്‍ മൈക്കിളിന്‍റെ 'അപ്നാ ലെ തു' എന്ന പാട്ടിന്‍റെ വീഡിയോയുടെ പ്രഥമ പ്രദര്‍ശനം വൈകുന്നേരം 4 മണിക്ക് യുട്യൂബില്‍ ഉണ്ടായിരിക്കും.
4. ജന്മദിന ഗാനത്തിന്‍റെ ആരംഭം കുറിക്കുക
പാസ്റ്റര്‍ മൈക്കള്‍ ഈ അടുത്ത കാലത്ത് തന്‍റെ മാതാവിന് സമര്‍പ്പിച്ചുകൊണ്ട് ഹിപ്-ഹോപ് രീതിയില്‍ ഒരു ഗാനം രചിക്കുകയുണ്ടായി. ഈ ഗാനം പൂര്‍ണ്ണമായും വചനത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ആരംഭം വൈകുന്നേരം 4 മണിക്ക്.
5. നോഹഗ്രാമില്‍ പുതിയ ഫീച്ചറുകളുടെ ആരംഭം
ആഘര്‍ഷണീയമായ പുതിയ ഫീച്ചറുകള്‍ ഈ ദിവസം നോഹഗ്രാമില്‍ ആരംഭിക്കുന്നതാണ്.
ട്യൂണ്‍ ചെയ്യുക.
6. നോഹഗ്രാം മത്സരം
നിങ്ങളുടെ കുടുംബത്തിന്‍റെയോ മറ്റേതെങ്കിലും ചിത്രമോ നല്ല ഒരു തലക്കെട്ടോടെ നോഹഗ്രാമില്‍ പോസ്റ്റ് ചെയ്യുക. #റോസിദിനം എന്ന് ഹാഷ്ടാഗ് ചെയ്യുക. ഏറ്റവും നല്ല ചിത്രവും തലകെട്ടും നല്‍കുന്നവരെ പാസ്റ്റര്‍ മൈക്കിള്‍നോടും കുടുംബത്തോടും കൂടെ അത്താഴാത്തിനു ക്ഷണിക്കുന്നതാണ്.
"കരുണാ സദനിലെ എല്ലാ ശാഖകളും എല്ലാ കൂട്ടങ്ങളും റോസി ദിനം ആഘോഷിക്കുകയും അത് ഒരു വന്‍ വിജയവും ആക്കിതീര്‍ക്കുകയും വേണമെന്നാണ് എന്‍റെ ആത്മാര്‍ത്ഥമായ ആഗ്രഹം" - പാസ്റ്റര്‍ മൈക്കള്‍ ഫെര്‍ണാണ്ടസ്
കുറിപ്പുകള്‍:
1. ക്രിക്കറ്റ് സെഷന്‍ എല്ലാവര്‍ക്കും വേണ്ടി സൌജന്യമായി തുറന്നിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യാനായി 91 9821238906 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സാപ് ചെയ്യുകയോ ചെയ്യുക.
2. സൌജന്യ ഭക്ഷണ വിതരണത്തിന് സന്നദ്ധ സേവനം ചെയ്യുവാന്‍, ദയവായി 91 9821238906 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സാപ് ചെയ്യുകയോ ചെയ്യുക.
3. കാളിന പ്രയര്‍ ടൌവറില്‍ നടക്കുന്ന റോസി ദിന പരിപാടി നമ്പര്‍ 3,4,5 സംബന്ധിക്കുവാന്‍ ദയവായി 91 9821238906 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സാപ് ചെയ്യുകയോ ചെയ്യുക. പ്രവേശനം സൌജന്യം ആണ് എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം.
Join our WhatsApp Channel
അഭിപ്രായങ്ങള്‍