വാര്‍ത്തകള്‍
പാസ്റ്റര്‍ മൈക്കിള്‍ ഒരു ഗാനത്തിലൂടെ തന്‍റെ മാതാവിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
Monday, 26th of October 2020
2
1
194
2020 ജൂണ്‍ 5-ാം തീയതി മഹത്വത്തില്‍ പ്രവേശിച്ച തന്‍റെ മാതാവ് പരേതയായ ശ്രീമതി റോസി ഫെര്‍ണാണ്ടസിന് 'ഞാന്‍ കാലങ്ങളെ ഓര്‍ക്കുന്നു' എന്ന പേരില്‍ ഒരു പാട്ട് പുറത്തിറക്കികൊണ്ട് പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ് വികാരനിര്‍ഭരമായ നിലയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈ പാട്ട് എഴുതിയതും പാടിയതും പാസ്റ്റര്‍.മൈക്കിള്‍ തന്നെയാണ്.
തന്‍റെ മാതാവിനെ അഭിസംബോധന ചെയ്തുകൊണ്ട് പാസ്റ്റര്‍ മൈക്കിള്‍ ഇന്സ്റ്റാഗ്രാമില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്രകാരമാണ്:
ഈ അടുത്തകാലത്ത് പാസ്റ്റര്‍ മൈക്കിള്‍ നടത്തിയ ഒരു യോഗത്തില്‍ താന്‍ ഇങ്ങനെ പറയുകയുണ്ടായി,
"നിങ്ങളുടെ മാതാപിതാക്കള്‍ ഇപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടെങ്കില്‍, അവര്‍ക്കായി എന്തെങ്കിലും ചെയ്യുക. നിങ്ങള്‍ ഇന്ന് എന്തായിരിക്കുന്നുവോ അതില്‍ അവര്‍ക്ക് ഒരു വലിയ പങ്കുണ്ട്. താമസിപ്പിക്കരുത്, അപ്പോഴേക്കും അവര്‍ നിങ്ങളെ വിട്ടുപോകുമായിരിക്കും."
അപ്പോസ്തലനായ പൌലോസ് എഴുതി: "നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും നിന്‍റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക" എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പന ആകുന്നു. (എഫെസ്യര്‍ 6:2-3)

Join our WhatsApp Channel
അഭിപ്രായങ്ങള്‍