വാര്‍ത്തകള്‍
കരുണാ സദന്‍ മിനിസ്ട്രിയുടെ മേഖല തിരിച്ചുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ - 2021
Friday, 21st of January 2022
0
0
190
കരുണാ സദന്‍ മിനിസ്ട്രിയുടെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ 2021 ഡിസംബര്‍ 21 മുതല്‍ 31 വരെ നടത്തുകയുണ്ടായി. മുംബൈയിലും നവി- മുംബൈയിലും വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് ഈ ആഘോഷങ്ങള്‍ നടത്തിയത്.
ഈ ആഘോഷങ്ങളുടെ ഉദ്ദേശം ഒരുമിച്ചു കൂടുവാന്‍ കഴിയാതെയിരുന്ന കുറെ നാളുകള്‍ക്ക് ശേഷം ആളുകളെ പരസ്പരം ഒന്നിച്ചു ബന്ധിപ്പിക്കുക എന്നത് ആയിരുന്നു. സംസ്ഥാനത്തിന്‍റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് കൊണ്ട് ആളുകളുടെ എണ്ണം മനപൂര്‍വ്വമായി പരിമിതപ്പെടുത്തിയിരുന്നു.
1. ബോറിവലി (2021 ഡിസംബര്‍ 12ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച അഞ്ജലിയോട് നന്ദി അറിയിക്കുന്നു.
ചിത്രത്തില്‍: (ഇടത്തുനിന്നു വലത്തോട്ട്) ജസ് വീന്ദര്‍ സെഹ്റാ, സ്റ്റീഫന്‍ ഫര്‍റ്റാഡോ, അഞ്ജലി മായ്റ്റി, ഡക്ഷ് സാലിയന്‍, രഞ്ചീത സാലിയന്‍, രാം വാധവാണി.
പുഞ്ചിരിക്കുന്നവര്‍ : സ്റ്റീഫന്‍ ഫര്‍റ്റാഡോ, ഡാര്‍ഷ് സലിയന്‍, ഫ്രാന്‍സെസ്കാ വല്ലാഡോ, എലിസബത്ത് വല്ലാഡോ.
2. അന്ധേരി (2021 ഡിസംബര്‍ 23ന്).
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച സെയിഫ് ഡിസൂസയോട് നന്ദി അറിയിക്കുന്നു.
സെയിഫിനും ബ്രിട്ടോ ഡിസൂസക്കും പാസ്റ്റര്‍. ഡോളോറസും സിഡ്നി റ്റിക്സേറിയയും ചേര്‍ന്നു ഉപഹാരം നല്‍കുകയുണ്ടായി.
3. ഇംഗ്ലീഷ് മീറ്റിംഗ് (2021 ഡിസംബര്‍ 19ന്).
പാസ്റ്റര്‍ വയലെറ്റ് ലോബോയ്ക്കും പാസ്റ്റര്‍ ഫ്രാന്‍സിസ് ഡിസൂസയ്ക്കും നന്ദി പറയുന്നു.
മത്സരത്തിന്‍റെ വിജയി : ജോ ഫിലിപ്പ്
4. മറാത്തി മീറ്റിംഗ് (2021 ഡിസംബര്‍ 19ന്).
പാസ്റ്റര്‍ റൊവെനാ ജെസിന്റ്റോയോടും പാസ്റ്റര്‍ സിസിലിയ സുടാരിയോടും നന്ദി പറയുന്നു.
മത്സരത്തിന്‍റെ വിജയി : ജോ ഫിലിപ്പ്
ആഘോഷങ്ങള്‍ക്ക് മറാത്തി സഭാ അംഗങ്ങള്‍ എല്ലാം സന്നിഹിതരായിരുന്നു.
5. കൊങ്കണി മീറ്റിംഗ് (2021 ഡിസംബര്‍ 19ന്).
പാസ്റ്റര്‍ മാര്‍ട്ടിസാ ഡയസിനോട് നന്ദി പറയുന്നു.
ആഘോഷങ്ങളുടെ ഭാഗമായി മത്സരങ്ങള്‍ ഉണ്ടായിരുന്നു.
ആഘോഷങ്ങള്‍ക്ക് കൊങ്കണി സഭാ അംഗങ്ങള്‍ എല്ലാം സന്നിഹിതരായിരുന്നു.
6. ആശിഷമാരി (2021 ഡിസംബര്‍ 26ന്)
പാസ്റ്റര്‍ അനിറ്റ ഫെര്‍ണാണ്ടസിനോടും പാസ്റ്റര്‍ രവി ബീമയോടും നന്ദി പറയുന്നു.
ആഘോഷത്തില്‍ അംഗങ്ങള്‍ നന്നായി രൂപമാറ്റം വരുത്തി.
ആഘോഷങ്ങള്‍ കുട്ടികള്‍ക്ക് വിനോദത്തിനു കാരണമായി.
7. വാഷി (2021 ഡിസംബര്‍ 26ന്).
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച രാജേഷ് ധനവെയിഡിനോട് നന്ദി അറിയിക്കുന്നു.
രാജേഷിനു അഭിനന്ദന ഉപഹാരം നല്‍കുകയുണ്ടായി
8. വഡാലാ (2021 ഡിസംബര്‍ 26ന്).
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച അര്‍ച്ചന സാല്‍വെക്ക് നന്ദി അറിയിക്കുന്നു.
വിജയിയായ അനിത സാല്‍വെയ്ക്ക് ഉപഹാരം നല്‍കുകയുണ്ടായി.
ആഘോഷങ്ങള്‍ക്ക് സഭാംഗങ്ങള്‍ എല്ലാം സന്നിഹിതര്‍ ആയിരുന്നു.
9. അന്ധേരി (2021 ഡിസംബര്‍ 26ന്).
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച ഹിര വെസ്ലിക്ക് നന്ദി അറിയിക്കുന്നു.
ആരാധനാ സമയം
വിജയികളായ ടീം പാരിതോഷികവുമായി
സഭാംഗങ്ങള്‍ എല്ലാംചേര്‍ന്നു ഒന്നിച്ചു ഫോട്ടോ എടുക്കുന്നു.
10. ഡഹിസര്‍ (2021 ഡിസംബര്‍ 26ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച ഡയാനാ മെന്‍ഡസിന് നന്ദി അറിയിക്കുന്നു.
ക്രിസ്തുമസ്സ് ആഘോഷത്തിന്‍റെ ആവേശം
ചിത്രത്തില്‍: (ഇടത്തുനിന്നു - വലത്തോട്ട്) വീണ ഡിമെല്ലോ, റന്‍ജീത സാലിയന്‍, വിന്‍സെന്‍റെ് മെന്‍ഡസ്, ഡയാന മെന്‍ഡസ്, പ്രീതി മഹാജന്‍, വര്‍ഷ ന്യായ്നിര്‍ഗുന്‍, യുടെസ് വാസ്.
11. ചെമ്പൂര്‍ (2021 ഡിസംബര്‍ 29ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച പാസ്റ്റര്‍ സീമ ബാരെറ്റോയ്ക്ക് നന്ദി അറിയിക്കുന്നു.
പാസ്റ്റര്‍ സീമയും ബാരിയും അവരുടെ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജനം അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.
ആഘോഷങ്ങള്‍ക്ക് ടീം അംഗങ്ങള്‍ എല്ലാം സന്നിഹിതരായിരുന്നു.
12. മീരാ റോഡ് (2021 ഡിസംബര്‍ 30ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച ശ്രുതിക ഡിമെല്ലോക്ക് നന്ദി അറിയിക്കുന്നു.
ശ്രുതിക ഡിമെല്ലോയുടെ വാര്‍ഷിക ആഘോഷം.
ശ്രുതിക ഡിമെല്ലോയുടെ വാര്‍ഷിക ആഘോഷം.
വാര്‍ഷിക ദിനത്തില്‍ ശ്രുതികക്ക് അംഗങ്ങള്‍ ഉപഹാരം കൈമാറുവാന്‍ ഇടയായി.
13. പരേല്‍ (2021 ഡിസംബര്‍ 30ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച സ്റ്റീഫന്‍ പിള്ളക്ക് നന്ദി അറിയിക്കുന്നു.
ക്രിസ്തുമസ്സ് ആഘോഷങ്ങളില്‍ ജനം വിനോദം കണ്ടെത്തുന്നു
അംഗങ്ങളുമായി അത്താഴം കഴിയ്ക്കുന്നു.
14. ബാന്ദ്ര (2021 ഡിസംബര്‍ 31ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച സുശില ശങ്കര്‍ക്ക് നന്ദി അറിയിക്കുന്നു.
ആഘോഷങ്ങളിലെ ആരാധനാ സമയം
മറച്ചുവെക്കുവാന്‍ കഴിയാത്ത വെളിച്ചമായി അംഗങ്ങള്‍ തങ്ങളെത്തന്നെ ചിത്രീകരിക്കുന്നു.
15. ആംബര്‍നാഥ് (2021 ഡിസംബര്‍ 31ന്)
ക്രിസ്തുമസ്സ് ആഘോഷം നടത്തുവാന്‍ മേല്‍നോട്ടം വഹിച്ച അര്‍ച്ചന പാട്ടിലിന് നന്ദി അറിയിക്കുന്നു.
ആംബര്‍നാഥിലെ ആഘോഷത്തില്‍ അംഗങ്ങള്‍ സന്നിഹിതരായിരുന്നു.
മൊത്തത്തില്‍, ഊഷ്മളതയും പ്രത്യാശയും നിറഞ്ഞ വളരെ നല്ല സമയങ്ങള്‍ ആയിരുന്നു അത്. ഇത് വലിയ ഒരു വിജയമാക്കുവാന്‍ വേണ്ടി സഹായിക്കുകയും പങ്കാളികള്‍ ആകുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു.
- പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്
Join our WhatsApp Channel
അഭിപ്രായങ്ങള്‍