വാര്‍ത്തകള്‍
വിവാഹം കഴിയാത്തവര്‍ക്കുള്ള ജോഡി എന്ന സംഗമം, മുംബൈ 2022.
Wednesday, 16th of February 2022
0
0
191
വിവാഹം കഴിയാത്തവര്‍ക്കുള്ള ജോഡി എന്ന സംഗമം, മുംബൈ 2022.
2022 ഫെബ്രുവരി 14-ാം തീയതി വിവാഹിതരായിട്ടില്ലാത്ത ക്രിസ്ത്യാനികളുടെ ജോഡി എന്ന ഒരു സംഗമം മുംബൈയിലെ കുര്‍ലയിലുള്ള ഹോപ്പ് സിറ്റി സെന്‍ററില്‍ വെച്ചു നടക്കുകയുണ്ടായി. ഈ കാര്യപരിപാടിയില്‍ സൂറത്ത്, പൂനെ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പങ്കെടുക്കുകയുണ്ടായി. 285 വിവാഹിതരാകാത്ത ക്രിസ്ത്യാനികള്‍ തങ്ങളുടെ സഭയുടെ വിശദാംശങ്ങളോടെ രജിസ്ട്രേഷന്‍ ചെയ്തതായി സ്ഥിരീകരിച്ചു.
ഈ കാര്യപരിപാടിയുടെ ഉദ്ദേശം വിവാഹിതരല്ലാത്ത ഓരോ വിശ്വാസികള്‍ക്കും അനുയോജ്യരായ പങ്കാളികള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും അവരെ പ്രാര്‍ത്ഥനയോടെ ജോഡി ആപ്പിലൂടെ മറുള്ളവരെ പരിചയപ്പെടുത്തുവാനും ആയിരുന്നു; ആത്മീക അറിവുകൊണ്ട് അവരെ ഒരുക്കുകയും പാരമ്പര്യ ബന്ധനങ്ങളെ തകര്‍ക്കുകയും ചെയ്യുക എന്നതുമായിരുന്നു.
കാര്യപരിപാടിയില്‍ സംബന്ധിക്കുന്ന വിവാഹിതരല്ലാത്ത വിശ്വാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ കൌണ്ടര്‍.
വിവാഹിതരല്ലാത്ത ആളുകളുടെ ശക്തമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയോടെയാണ് കാര്യപരിപാടി ആരംഭിച്ചത്.
ശക്തമായ ആ പ്രാര്‍ത്ഥന സ്തുതിയിലേക്കും ആരാധനയിലേക്കും ആളുകളെ കൊണ്ടുപോയി, ബ്ര. ജോയല്‍ മറ്റ്മാരി, ആരോണ്‍, അബിഗയില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ആരാധനയ്ക്ക് നേതൃത്വം നല്‍കിയത്.
കാര്യപരിപാടിയുടെ മുഖ്യ പ്രസംഗകനായ പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസിനു വഴി ഒരുക്കുക.
വിവാഹിതരാവാത്തവര്‍ക്കു വേണ്ടി രുചികരമായ വിരുന്നും ഉണ്ടായിരുന്നു.
നമ്മുടെ നടത്തിപ്പുക്കാരന്‍ അയേഷ ഡിസൂസ സംഗീതവും വ്യത്യസ്ത മത്സരങ്ങളുമായി ആ കാര്യപരിപാടി ക്രമീകരിച്ചു
എല്ലാവരും മത്സരങ്ങളില്‍ പങ്കെടുക്കുന്നുവെന്ന് പാസ്റ്റര്‍ മൈക്കിള്‍ ഉറപ്പുവരുത്തി.
ആ കാര്യപരിപടിയിലെ നമ്മുടെ വിജയികള്‍ പാസ്റ്റര്‍.അനിത, അബിഗയില്‍, അയേഷ എന്നിവരുടെ കൂടെ നില്‍ക്കുന്നു.
നിങ്ങളോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലുമോ ഒരു ക്രിസ്തീയ ജീവിത പങ്കാളിയെ അന്വേഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് ഈ ആപ്പ് പരിചയപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തുക.
ഇപ്പോള്‍തന്നെ ഡൌണ്‍ലോഡ് ചെയ്യുക, ഇതില്‍ പ്രവേശിച്ചു നിങ്ങളുടെ ജോഡിയെ കണ്ടെത്തുക.
https://play.google.com/store/apps/details?id=com.gdiz.jodi
ഇത് സാദ്ധ്യമാക്കിയതില്‍ എല്ലാ സന്നദ്ധ സേവകര്‍ക്കും പ്രാര്‍ത്ഥനാ സഹകാരികള്‍ക്കും നന്ദി പറയുന്നു
Join our WhatsApp Channel
അഭിപ്രായങ്ങള്‍