2022 ഡിസംബര്‍ 8-ാം തീയതി താനെയിലെ പാസ്റ്റര്‍മാരുടെ സെമിനാറില്‍ പ്രസംഗിക്കുവാന്‍ വേണ്ടി പാസ്റ്റര്‍. മൈക്കിള്‍ ക്ഷണിക്കപ്പെട്ടു. അത് സംഘടിപ്പിച്ചത് അബണ്ടന്‍റെ് ഗ്രേസ് ഫെല്ലോഷിപ്പ് സഭയായിരുന്നു, പാസ്റ്റര്‍. പ്രകാശ് ഡല്‍ബന്ജന്‍ ആണ് ആ സഭയുടെ പാസ്റ്റര്‍.
താനെയിലെ പാസ്റ്റര്‍മാരുടെ സെമിനാറില്‍ വെച്ച് പാസ്റ്റര്‍. മൈക്കിള്‍ അഭിനന്ദിക്കപ്പെട്ടു.
പാസ്റ്റര്‍. മൈക്കിളിനോട് കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തി ശ്രീ. റോബര്‍ട്ട് ക്ലെമെന്‍റെ് ആയിരുന്നു, അദ്ദേഹം ദിവസവും വര്‍ത്തമാന പത്രത്തില്‍ ഒരു ചെറിയ ചിന്ത എഴുതുന്ന ആളായിരുന്നു, 60 ലധികം പത്രങ്ങളിലും മാസികകളിലും താന്‍ അങ്ങനെ എഴുതിയിട്ടുണ്ട്, ദുബായില്‍ നിന്നുള്ള ഖലീജ് ടൈംസ്, ലണ്ടനിലെ ദി മോര്‍ണിംഗ് സ്റ്റാര്‍, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും, കൊല്‍കൊത്തയിലെ ദി സ്റ്റേറ്റ്സ്മാന്‍, കാശ്മീരില്‍ നിന്നുള്ള ദി കാശ്മീര്‍ ടൈംസ്, ചെന്നൈയിലെ ദി ട്രിനിറ്റി തുടങ്ങിയവ.
പാസ്റ്റര്‍മാരുടെ സെമിനാറിലെ ആരാധനാ സമയം.
പാസ്റ്റര്‍. മൈക്കിള്‍ ദൈവവചനം പങ്കുവെക്കുന്നു.
"ശുശ്രൂഷയിലെ വഞ്ചനയെ എങ്ങനെ കൈകാര്യം ചെയ്യണം" എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റര്‍.മൈക്കിള്‍ ശക്തമായി വചനം സംസാരിച്ചു. ദൈവവചനം പങ്കുവെക്കപ്പെട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശക്തമായി പ്രവര്‍ത്തിക്കുവാന്‍ ഇടയായി. അവിടെ വന്ന അനേക പാസ്റ്റര്‍മാര്‍ അത് ദൈവത്തിങ്കല്‍ നിന്നും തങ്ങള്‍ക്കുവേണ്ടിയുള്ള 'ഇപ്പോഴത്തെ' വചനമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
താനെയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭകളില്‍ ഈ സെമിനാറിന്‍റെ പ്രതിഫലനം തുടര്‍മാനമായി ഉണ്ടാകുവാനും അത് ശക്തമായ ഒരു സഭാ വളര്‍ച്ചയിലേക്ക് നയിക്കുവാനും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക.

ആ സെമിനാറിന്‍റെ പ്രധാന ലക്ഷ്യം ശക്തമായ ദൈവവചന ഘോഷണത്തില്‍ കൂടിയും ആത്മാവിന്‍റെ ശുശ്രൂഷയില്‍ കൂടിയും ദൈവദാസി ദാസന്മാരെ പ്രോത്സാഹിപ്പിക്കയും പുതിയ ഒരു അനുഭവത്തിലേക്ക് നയിക്കയും ചെയ്യുക എന്നതായിരുന്നു.
ആ സെമിനാറില്‍ അനേകം പാസ്റ്റര്‍മാര്‍ സന്നിഹിതര്‍ ആയിരുന്നു.
മഹാരാഷ്ട്രയിലെ, പന്ധാര്‍പൂര് പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പാസ്റ്റര്‍മാരും ആത്മീക നേതാക്കളും ആ സെമിനാറില്‍ സംബന്ധിക്കുവാന്‍ വന്നതുകൊണ്ട് ആ സ്ഥലം മുഴുവനും നിറഞ്ഞിരുന്നു.
പാസ്റ്റര്‍. മൈക്കിളിനോട് കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തി ശ്രീ. റോബര്‍ട്ട് ക്ലെമെന്‍റെ് ആയിരുന്നു, അദ്ദേഹം ദിവസവും വര്‍ത്തമാന പത്രത്തില്‍ ഒരു ചെറിയ ചിന്ത എഴുതുന്ന ആളായിരുന്നു, 60 ലധികം പത്രങ്ങളിലും മാസികകളിലും താന്‍ അങ്ങനെ എഴുതിയിട്ടുണ്ട്, ദുബായില്‍ നിന്നുള്ള ഖലീജ് ടൈംസ്, ലണ്ടനിലെ ദി മോര്‍ണിംഗ് സ്റ്റാര്‍, ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും, കൊല്‍കൊത്തയിലെ ദി സ്റ്റേറ്റ്സ്മാന്‍, കാശ്മീരില്‍ നിന്നുള്ള ദി കാശ്മീര്‍ ടൈംസ്, ചെന്നൈയിലെ ദി ട്രിനിറ്റി തുടങ്ങിയവ.
പാസ്റ്റര്‍മാരുടെ സെമിനാറിലെ ആരാധനാ സമയം.
പാസ്റ്റര്‍. മൈക്കിള്‍ ദൈവവചനം പങ്കുവെക്കുന്നു.
"ശുശ്രൂഷയിലെ വഞ്ചനയെ എങ്ങനെ കൈകാര്യം ചെയ്യണം" എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റര്‍.മൈക്കിള്‍ ശക്തമായി വചനം സംസാരിച്ചു. ദൈവവചനം പങ്കുവെക്കപ്പെട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശക്തമായി പ്രവര്‍ത്തിക്കുവാന്‍ ഇടയായി. അവിടെ വന്ന അനേക പാസ്റ്റര്‍മാര്‍ അത് ദൈവത്തിങ്കല്‍ നിന്നും തങ്ങള്‍ക്കുവേണ്ടിയുള്ള 'ഇപ്പോഴത്തെ' വചനമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ.എസ്.എം ന്‍റെ യുട്യൂബ് ചാനലില്‍ ആ സെമിനാറിന്‍റെ തത്സമയ സംപ്രേഷണം നടത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നിങ്ങള്‍ക്ക് ആ മുഴുവന്‍ സന്ദേശവും ഇവിടെ ശ്രവിക്കാവുന്നതാണ്:
[നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ആളുകള്‍ക്ക് ഇത് പങ്കുവെക്കുക].
അതിനുശേഷം പാസ്റ്റര്‍. മൈക്കിള്‍ പല പാസ്റ്റര്‍മാരോടും വളരെ വ്യക്തമായി പ്രവചനപരമായി ശുശ്രൂഷിച്ചു. അനേകരും തങ്ങളുടെ ജീവിതത്തിലും ശുശ്രൂഷയിലും ശക്തമായ വിടുതല്‍ അനുഭവിക്കുവാന്‍ ഇടയായി. താനെ പട്ടണത്തിനും ഭാരത രാജ്യത്തിനുമുള്ള പ്രാവചനീക വചനവും പാസ്റ്റര്‍. മൈക്കിള്‍ നല്‍കുകയുണ്ടായി.
താനെയിലും പരിസര പ്രദേശങ്ങളിലുമുള്ള സഭകളില്‍ ഈ സെമിനാറിന്‍റെ പ്രതിഫലനം തുടര്‍മാനമായി ഉണ്ടാകുവാനും അത് ശക്തമായ ഒരു സഭാ വളര്‍ച്ചയിലേക്ക് നയിക്കുവാനും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക.
Join our WhatsApp Channel
അഭിപ്രായങ്ങള്‍