റോസിദിന ക്രിക്കറ്റ് മത്സരം 2023 ജനുവരി 11-ാം തീയതി മുംബൈയിലെ ബോക്സ്പ്ലേ മൈതാനിയില്‍ വെച്ച് നടത്തപ്പെട്ടു, വാശിയേറിയതും വളരെ ആനന്ദകരമായതുമായ ആ മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി കരുണാ സദന്‍ മിനിസ്ട്രിയിലുള്ള നന്നായി ക്രിക്കറ്റ് കളിക്കുന്ന കുറെ ആളുകളെ ഒരുമിച്ചു കൂട്ടുവാന്‍ ഇടയായി.
ആകെക്കൂടെ 9 ടീമുകള്‍ അതില്‍ പങ്കെടുക്കുവാന്‍ ഉണ്ടായിരുന്നു
1. നോഹയുടെ ഭവനം - റിതേഷ് പാച്ചേനി
2. അബ്രഹാമിന്‍റെ ഭവനം - വിശാല്‍ ജാദവ്
3. മോശെയുടെ ഭവനം - ഡാരിയസ് മെണ്ടോന്സ
4. യാക്കോബിന്‍റെ ഭവനം - സ്റ്റീഫന്‍ പിള്ള
5. യോസേഫിന്‍റെ ഭവനം - വില്‍സണ്‍ ക്രൂസ്
6. യിസഹാക്കിന്‍റെ ഭവനം - ഓംപ്രകാശ് ജാദവ്
7. ഹാനോക്കിന്‍റെ ഭവനം - ഡാരന്‍ ഡിസൂസ
8. ദാവീദിന്‍റെ ഭവനം - സന്ദീപ് സുബ്രഹ്മണ്യന്‍
9. സ്വപ്നില്‍ ചൊഡാന്കര്‍ - ഇമ്മാനുവേലിന്‍റെ ഭവനം
മത്സരത്തിലെ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍
കെ എസ് എം ക്രിക്കറ്റ് മത്സരങ്ങള്‍
(ഉദ്ഘാടന ചടങ്ങ്)
രുചികരമായ മധുരപലഹാരങ്ങള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യപ്പെട്ടു.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഓരോ മത്സരത്തിന്‍റെയും പ്രധാനഭാഗങ്ങള്‍ ഓരോന്നായി വീക്ഷിക്കാവുന്നതാണ്.
മത്സരം 01: ദാവീദിന്‍റെ ഭവനം നോഹയുടെ ഭവനം
മത്സരം 02: യോസേഫിന്‍റെ ഭവനം യിസഹാക്കിന്‍റെ ഭവനം
മത്സരം 03: യാക്കോബിന്‍റെ ഭവനം യിസഹാക്കിന്‍റെ ഭവനം
മത്സരം 04: ഹാനോക്കിന്‍റെ ഭവനം അബ്രഹാമിന്‍റെ ഭവനം
മത്സരം 05: മോശെയുടെ ഭവനം നോഹയുടെ ഭവനം
മത്സരം 06: ഹാനോക്കിന്‍റെ ഭവനം യിസഹാക്കിന്‍റെ ഭവനം
മത്സരം 07: ഇമ്മാനുവേലിന്‍റെ ഭവനം * യിസഹാക്കിന്‍റെ ഭവനം
മത്സരം 08: യിസഹാക്കിന്‍റെ ഭവനം മോശെയുടെ ഭവനം
ഞങ്ങളുടെ ക്രിക്കറ്റ് മത്സരത്തിലെ വിജയത്തിന്‍റെ നിമിഷങ്ങള്‍ കാണുക.
ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ മത്സരം സംഘടിപ്പിക്കുവാനും ഇത് ഒരു വലിയ വിജയമാക്കി തീര്‍ക്കുവാനും വേണ്ടി സഹായിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ പ്രത്യേകമായ നന്ദിയെ അറിയിക്കുന്നു. കര്‍ത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കയും നൂറുമടങ്ങ് പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.
Join our WhatsApp Channel
അഭിപ്രായങ്ങള്‍