പാസ്റ്റര്‍. മൈക്കിളും കുടുംബവും ഒരു പ്രവാചക ശുശ്രൂഷയ്ക്കായി പെട്ടെന്ന് ഈ അടുത്തിടെ ദുബായ് നഗരം സന്ദര്‍ശിക്കുകയുണ്ടായി. അതിനു വേണ്ടത്ര പ്രചരണം മുന്‍കൂട്ടി നല്‍കിയിരുന്നില്ലെങ്കിലും, ദൈവവചനം കേള്‍ക്കുവാന്‍ ആളുകള്‍ ആകാംക്ഷയുള്ളവര്‍ മാത്രമല്ല പ്രത്യുത വചനത്തിനായി യഥാര്‍ത്ഥമായ വിശപ്പുള്ള വ്യക്തികളെകൊണ്ട് ആ സ്ഥലം നിറഞ്ഞുകവിഞ്ഞിരുന്നു.
പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ശക്തിയോടെ അനുഭവിച്ചു, വിടുതലിന്‍റെ ശക്തമായ നിമിഷങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടുവന്നു. ആളുകള്‍ക്ക് പ്രവചന ശബ്ദം കേള്‍ക്കുവാന്‍ സാധിച്ചു, മാത്രമല്ല ബന്ധനത്തിന്‍റെ ചങ്ങലകള്‍ പൊട്ടിവീഴുവാന്‍ ഇടയായി.
പിന്നീട് പാസ്റ്റര്‍ ആ ഹാളിനുള്ളില്‍ ഉണ്ടായിരുന്ന ഓരോ വ്യക്തികളുടെമേലും കൈകള്‍ വെച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അവരുടെ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്തു.
ബന്ധം നിലനിര്‍ത്തുക.
ദുബായിലെ, അല്‍-ഗര്‍ഹൂദിലുള്ള വോയിസ് ഇന്‍റര്‍നാഷണലില്‍ പാസ്റ്റര്‍. മൈക്കിള്‍ ശുശ്രൂഷിച്ചു.
ഈ പ്രത്യേക അവസരത്തിനിടയിലും, ആഗസ്റ്റ് 24 എന്ന ഒരേ ദിവസത്തില്‍ തന്നെ ജന്മദിനം യാദൃശ്ചികമായി വരുന്ന അബിഗയിലിന്‍റെയും പാസ്റ്റര്‍ അനിതയുടേയും ജന്മദിനം ആഘോഷിക്കുവാനുള്ള അവസരവും ഞങ്ങള്‍ ഉപയോഗപ്പെടുത്തി.
പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ശക്തിയോടെ അനുഭവിച്ചു, വിടുതലിന്‍റെ ശക്തമായ നിമിഷങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടുവന്നു. ആളുകള്‍ക്ക് പ്രവചന ശബ്ദം കേള്‍ക്കുവാന്‍ സാധിച്ചു, മാത്രമല്ല ബന്ധനത്തിന്‍റെ ചങ്ങലകള്‍ പൊട്ടിവീഴുവാന്‍ ഇടയായി.
അവിടെ പങ്കുവെക്കപ്പെട്ട സന്ദേശം ശക്തമായ സ്വാധീനം ചെലുത്തി, അത് ഹൃദയങ്ങളെ സ്പര്‍ശിക്കുകയും സന്നിഹിതരായവരുടെ ആത്മാവിനെ ഉയര്‍ത്തുകയും ചെയ്തു.
ആ ദിവസത്തില്‍ ജീവിതങ്ങള്‍ രൂപാന്തരപ്പെട്ടു. ഹൃദയങ്ങള്‍ സ്പര്‍ശിക്കപ്പെട്ടു, ആത്മാക്കള്‍ ഉണര്‍ത്തപ്പെട്ടു; "പ്രാര്‍ത്ഥനയില്ലായ്മയുടെ അപകടങ്ങള്‍" എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പാസ്റ്റര്‍.മൈക്കിള്‍ ശക്തമായ ഒരു സന്ദേശം നല്‍കുകയുണ്ടായി.
പിന്നീട് പാസ്റ്റര്‍ ആ ഹാളിനുള്ളില്‍ ഉണ്ടായിരുന്ന ഓരോ വ്യക്തികളുടെമേലും കൈകള്‍ വെച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അവരുടെ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്തു.
സദ്വാര്‍ത്ത!!
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 4 മണിമുതല്‍ 6 മണിവരെ ഇതേ യോഗസ്ഥലത്ത് വെച്ച് കെ എസ് എമ്മിന്‍റെ നേതൃത്വത്തില്‍ പതിവായി യോഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്.
പതിവായുള്ള ഈ കൂടിവരവ് ആളുകള്‍ക്ക് ഒരുമിച്ചു കൂടുവാനും, പഠിക്കുവാനും തങ്ങളുടെ വിശ്വാസത്തില്‍ വളരുവാനുമുള്ള സ്ഥിരമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുവാന്‍ ഇടയായിത്തീരും. ഈ യോഗസ്ഥലം ജിജികോ എന്നെ മെട്രോ സ്റ്റേഷനോടു വളരെ അടുത്തായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും യാത്ര ഒരു പ്രായസമാകുകയില്ല.
ബന്ധം നിലനിര്‍ത്തുക.
Join our WhatsApp Channel
അഭിപ്രായങ്ങള്‍