2024 ലേക്കുള്ള പ്രവചനങ്ങള്‍
എ) 2024 എന്ന ഈ വര്‍ഷം സകല കണ്ണുകളും ചന്ദ്രനിലേക്ക് തിരിയും. ചന്ദ്രനുമായി ബന്ധപ്പെട്ടു ധാരാളം കാര്യങ്ങള്‍ സംഭവിക്കും.
ബി) സാധാരണയായി സുവിശേഷത്തോടു എതിര്‍ത്തുനില്‍ക്കുന്ന രാജ്യമായ ജപ്പാനില്‍, ദൈവത്തിന്‍റെ ഒരു ചലനമുണ്ടാകും.
സി) ഒരു വലിയ സഭാ വിഭാഗത്തിന്‍റെ തലവന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം സ്ഥാനമൊഴിയുവാന്‍ ഇടയാകും. അദ്ദേഹത്തിനു പകരമായി പുതിയൊരു വ്യക്തി സ്ഥാനമേല്‍ക്കും. (വെള്ളക്കാരനല്ലാത്ത ഒരു വ്യക്തി)
Join our WhatsApp Channel
അഭിപ്രായങ്ങള്‍