എന്റെ കല്പനകളെ കാത്തുകൊണ്ട് ജീവിക്കുക (സദൃശ്യവാക്യങ്ങള്‍ 7:2)
ദൈവത്തിന്റെ ജീവന് വചനം പ്രമാണിക്കുന്നതില്‍ കൂടെ നാം കണ്ടെത്തുന്നു. ദൈവവചനത്തിലെ അഭിഷേകം നല്കപ്പെടുന്നത് നിങ്ങള്‍ വചനം കേള്‍ക്കുമ്പോള്‍ മാത്രമല്ല അല്ല, മറിച്ച് അത് പ്രമാണിക്കുകയും അനുസരിക്കയും ചെയ്യുമ്പോള്‍ ആണ്.
ഇന്നു ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു" (സദൃശ്യവാക്യങ്ങള്‍ 7:14)
ഇവിടെ ശലോമോന് പരാമര്‍ശിക്കുന്ന വേശ്യവസ്ത്രം ധരിച്ച സ്ത്രീ പുറമേ മതവിശ്വാസിയായി തോന്നാം എന്നാല്‍ ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള ദൈവത്തിന്റെ ശക്തിയെ നിരസിച്ചു. (2 തിമോഥെയോസ് 3:5).
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറയ്ക്കുവോളം അവന് അവളുടെ പിന്നാലെ ചെല്ലുന്നു. (സദൃശ്യവാക്യങ്ങള്‍ 7:23).
ഒരു യ്യൌവനക്കാരന്റെ കരളില്‍ അസ്ത്രം തറയ്ക്കുന്നു എന്ന് ശലോമോന് പരാമര്‍ശിക്കുമ്പോള്‍ വാക്കുകള്‍കൊണ്ട് ഒരു കളി ഉദ്ദേശിച്ചിട്ടില്ലായിരുന്നു. കരള്‍ രക്തത്തെ ശുദ്ധീകരിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു അവയവമാണ്. ഒരു ആരോഗ്യകരമായ രക്ത വിതരണം ശരീരത്തിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്, അത് നന്നായി പാലിക്കപ്പെട്ടില്ലെങ്കില്‍ മരണം ഉറപ്പാണ്. ഒരു ആത്മീക ആക്രമണത്തിനുള്ള സൂചനയും അവിടെ ഉണ്ട്. പരസംഗം ആത്മീകമായി ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അവള് വീഴിച്ച ഹതന്മാര് അനേകര്‍; അവള് കൊന്നുകളഞ്ഞവര്‍ ആകെ വലിയൊരു കൂട്ടം ആകുന്നു. (സദൃശ്യവാക്യങ്ങള്‍ 7:26).
എല്ലാ പ്രായത്തിലും, വംശത്തിലും ഉള്ള ആളുകളെ ലൈംഗീക അധാര്‍മ്മികത തകര്‍ത്ത് നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്, അവരുടെ പേരിനെ, ആരോഗ്യത്തെ, അവരുടെ സമ്പത്തിനെ, അവരുടെ കുടുംബങ്ങളെ, വിവാഹത്തെ, ചില വിഷയങ്ങളില്‍ അവരുടെ ജീവിതത്തെ തന്നെ അത് ഇല്ലാതാക്കിയിട്ടുണ്ട്. ഈ ആളുകളില്‍ പലരും പ്രശസ്തരായിരുന്ന പുരുഷന്മാരും സ്ത്രീകളും ആയിരുന്നു. ഇതില്‍ നിന്നോ അഥവാ ഇത് നിരുപദ്രവകാരിയല്ല എന്ന് പറയുന്നവരില്‍ നിന്നോ ഒരു ആശ്വാസവും എടുക്കരുത്.

- വചനം കാണണം
- വചനം ആന്തരീകമാക്കണം
- വചനം ഏറ്റുപറയണം

Chapters