"നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ ജാതികള്‍ക്കും മീതെ ഉന്നതമാക്കും. (ആവര്‍ത്തനം 28:1)
ദൈവത്തിന്റെ ശബ്ദം അഥവാ ദൈവവചനം അനുസരിക്കുന്നതില്‍ കൂടെയാണ് പ്രാഥമീകമായി അനുഗ്രഹം കടന്നുവരുന്നത്.
ഏറ്റുപറച്ചില്‍: "തക്കസമയത്തു എന്റെ ദേശത്തിനു മഴ തരുവാനും എന്റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ എനിക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; ഞാന്‍ അനേകം ജാതികള്‍ക്കു വായ്പ കൊടുക്കും; എന്നാല്‍ ഞാന്‍ വായ്പ വാങ്ങുകയില്ല" (ആവര്‍ത്തനം 28:12).
"ദൈവം ഇന്നു എന്നോട് ആജ്ഞാപിക്കുന്ന എന്റെ ദൈവമായ യഹോവയുടെ കല്പനകള് കേട്ട് ഞാന്‍ പ്രമാണിച്ചു നടക്കും അങ്ങനെ യഹോവ എന്നെ വാലല്ല, തലയാക്കും; ഞാന്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. (ആവര്‍ത്തനം 28:13).
ദൈവം ഇന്നു എന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ട് അന്യദൈവങ്ങളെ പിന്തുടര്ന്നു സേവിപ്പാന്‍ ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ മാറുകയില്ല. (ആവര്‍ത്തനം 28:14)
നീ വളരെ വിത്ത് നിലത്തിലേക്കു കൊണ്ടുപോകും; എന്നാല്‍ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെമാത്രം കൊയ്യും. (ആവര്‍ത്തനം 28:38).
ഈ വചനം ഹഗ്ഗായി 1:6 ല്‍ നിവര്‍ത്തിയായി.
വളരെ വിത്തുകള്‍ വിതച്ചു എന്നാല്‍ വെട്ടുക്കിളി കാരണം അല്പം മാത്രമേ കൊയ്യുവാന്‍ സാധിച്ചുള്ളൂ.
പ്രാര്‍ത്ഥന : എന്റെ വിത്തുകളെ തിന്നുകളയുന്ന എല്ലാ ദുഷ്ട വെട്ടുക്കിളികളും യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ.
നിന്റെ ഹൃദയത്തില്‍ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍: സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്ത്: നേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നു എന്നും നീ പറയും. (ആവര്‍ത്തനം 28:67)
അനുസരണക്കേടില്‍ ഭയത്തിനു തന്റെ വേരുറപ്പിക്കുവാന്‍ സാധിക്കും.

Chapters