മുഖവുര
പാസ്റ്റര്‍ മൈക്കിള്‍ രചിച്ച ഈ ഗ്രന്ഥം ശാന്തമായ ഒരു പ്രതിഫലനവും ദൈവത്തിനും അവന്‍റെ ഉദ്ദേശത്തിനും പകരമായി നാം നമ്മുടെ സ്വയത്തെ എപ്രകാരം നമ്മുടെ ഹൃദയങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്നു എന്ന് പരിശോധിക്കുവാനുള്ള ഒരു ആഹ്വാനവും ആകുന്നു.
ഈ പുസ്തകത്തില്‍, അഹംഭാവം എത്ര വിഷമുള്ളതാണെന്നും നിങ്ങള്‍ക്ക് എങ്ങനെ അതിനെ അതിജീവിക്കുവാന്‍ കഴിയുമെന്നും നിങ്ങള്‍ പഠിക്കും. നമ്മുടെ ജീവിതത്തിന്‍റെ ശ്രദ്ധ നാം ദൈവത്തില്‍ കേന്ദ്രീകരിക്കേണ്ടതിനു ദൈവം നമ്മെ സ്വയത്തിന്‍റെ ബന്ധനത്തില്‍ നിന്നും വിടുവിക്കുന്ന, ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഒരു കൂടിക്കാഴ്ചയ്ക്കായി ഒരുങ്ങിയിരിക്കുക.