മുഖവുര
മുഖവുര
തെറ്റുകള്‍ കേവലം നിങ്ങളുടെ അനുദിന ജീവിതത്തിന്റെ ഒരു ഭാഗമാണ്. നിങ്ങളുടെ ജോലിസ്ഥലത്ത്, നിങ്ങള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍, നിങ്ങളുടെ നിക്ഷേപങ്ങളിലും ധനപരമായ കാര്യങ്ങളിലും നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇവയിലെല്ലാം തെറ്റുകള്‍ വരുത്താം. ചില പ്രെത്യേക തെറ്റുകള്‍ക്ക് ജീവിതത്തെ മാറ്റിമറിക്കുന്ന പരിണിതഫലങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെങ്കിലും, നിങ്ങളുടെ വലിയൊരു ഭാഗം അബദ്ധങ്ങളും പരിഹരിക്കുവാനും നിങ്ങളുടെ ഗുണത്തിനായി അതിനെ മാറ്റുവാനും സാധിക്കും.
ഇന്നലത്തെ പരാജയങ്ങള്‍ ഇന്നത്തെ വളര്‍ച്ചയായി മാറുവാന്‍ ഇടയാകും. ദുരന്തങ്ങള്‍ വിജയങ്ങളായി മാറും, തെറ്റായ ചുവടുകള്‍ വിസ്മയങ്ങള്‍ക്ക് വഴിമാറും.
കരുണയുള്ള നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ്, തന്റെ അനന്തമായ ജ്ഞാനത്തില്‍, നമ്മുടെ ബലഹീനതകളെ മുന്നമേ കണ്ടിട്ട് നമ്മുടെ പരാജയങ്ങളെ അത്ഭുതങ്ങളായി മാറ്റുവാനുള്ള ഒരു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു. പാസ്റ്റര്‍ മൈക്കിള്‍ നല്കുന്ന ശക്തമായ ഒരു പഠനം.