അനുദിന മന്ന
ദൈവത്തിന്‍റെ ഭാഷയായ അന്യഭാഷ
Thursday, 16th of November 2023
1
0
1298
Categories :
ഭാഷ (Language)
"വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈവച്ചാല്‍ അവര്‍ക്കു സൌഖ്യം വരും എന്നു പറഞ്ഞു". (മര്‍ക്കൊസ് 16:17-18)
ശ്രദ്ധിക്കുക, അപ്പോസ്തലന്മാരിലും, പ്രവാചകന്മാരിലും, സുവിശേഷകന്മാരിലും കൂടെ മാത്രമേ ഈ അടയാളങ്ങള്‍ നടക്കുകയുള്ളു എന്നല്ല ദൈവവചനം പറയുന്നത്. നിങ്ങളാല്‍ ഈ അടയാളങ്ങള്‍ നടക്കുവാനുള്ള ഒരേയൊരു വ്യവസ്ഥ 'വിശ്വസിക്കുക' എന്നതാണ്.
തന്‍റെ ഉള്‍കാഴ്ചയുള്ള പഠിപ്പിക്കലുകള്‍ കാരണം ഞാന്‍ വളരെയധികം ആദരിക്കുന്ന ഒരു ദൈവമനുഷ്യന്‍ തന്‍റെ ഒരു പഠിപ്പിക്കലില്‍ ഇങ്ങനെ പറയുകയുണ്ടായി. "യെഹൂദന്മാരുടെ ഇടയില്‍ ഇങ്ങനെ ഒരു പാരമ്പര്യം ഉണ്ട്, പാപപരിഹാര ദിവസം മഹാപുരോഹിതന്‍ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുമ്പോള്‍, തനിക്കും ദൈവത്തിനും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയിലാണ് അവന്‍ ദൈവത്തോടു സംസാരിക്കുന്നത്".
ദൈവത്തിന്‍റെ ഈ ഭാഷ സംസാരിക്കുവാനും മനസ്സിലാക്കുവാനും ഉള്ള ഈ കഴിവ് അതിപരിശുദ്ധ സ്ഥലത്ത് ആയിരിക്കുമ്പോള്‍ മാത്രമാണ് മഹാപുരോഹിതന് ലഭിക്കുന്നത്, പരിശുദ്ധ അറയില്‍ നിന്നും പുറത്തുവന്നതിനു ശേഷം തനിക്ക് ആ സ്വര്‍ഗീയ ഭാഷ സംസാരിക്കുവാന്‍ ഒരിക്കലും കഴിയുകയുമില്ല. പിന്നീട് യെഹൂദാ റബ്ബി ഈ അനുഭവത്തെ "ദൈവത്തിന്‍റെ ഭാഷ" എന്നാണ് സൂചിപ്പിക്കുന്നത്, ഇത് രസകരമായ കാര്യമല്ലേ?
അന്യഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്നത് ആര്‍ക്ക്?
കഴിഞ്ഞ വര്‍ഷങ്ങളില്‍, ഈ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്!
യേശുക്രിസ്തുവിനെ വ്യക്തിപരമായി തങ്ങളുടെ രക്ഷിതാവും കര്‍ത്താവും ആയി വിശ്വസിച്ചു അംഗീകരിക്കുകയും പരിശുദ്ധാത്മ സ്നാനം പ്രാപിക്കുകയും ചെയ്ത ആര്‍ക്കും അന്യഭാഷകളില്‍ സംസാരിക്കാം. വിശ്വസനീയമായ മറ്റു വഴികള്‍ ഒന്നുമില്ല.
കര്‍ത്താവായ യേശു പറഞ്ഞു, "എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു". (യോഹന്നാന്‍ 7:38)

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്‍റെ ഹൃദയപ്രകാരം പ്രാര്‍ത്ഥിക്കുവാനുള്ള സഹായം യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു.
Join our WhatsApp Channel
Most Read
● ദാനം നല്കുവാനുള്ള കൃപ - 2● ആത്മാവിന്റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
● കൃപയാല്‍ രക്ഷിയ്ക്കപ്പെട്ടു
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്റെ ആത്മാവ്
● ദിവസം 18:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍