അനുദിന മന്ന
നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
Friday, 12th of April 2024
1
0
602
Categories :
വിശ്വാസങ്ങള്‍ (Beliefs)
മിക്കവാറും എല്ലാവരും തന്നെ പുതിയ ലക്ഷ്യങ്ങളോടെയും തീരിമാനങ്ങളോടെയും ആണ് വര്‍ഷം ആരംഭിക്കുന്നത്. ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നതിലോ തീരുമാനങ്ങള്‍ എടുക്കുന്നതിലോ ഇപ്പോള്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും, പല ലക്ഷ്യങ്ങളും തീരുമാനങ്ങളും പൂര്‍ത്തീകരണ രേഖയില്‍ എത്താറില്ല. എല്ലാവരും സകാരാത്മകവും നല്ലതുമായ തീരുമാനങ്ങള്‍ ആണ് എടുക്കുന്നത് എന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
എന്നാല്‍, നിങ്ങളുടെ തീരുമാനങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കുന്നതില്‍ നിന്നും നിങ്ങളെ പരിമിതപ്പെടുത്തുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് നിങ്ങളുടെ വിശ്വാസങ്ങള്‍ ആണ്. ഞാന്‍ വിശ്വാസം എന്ന് അര്‍ത്ഥമാക്കുന്നത് എന്താണ്? നിങ്ങള്‍ നിങ്ങളോടുതന്നെ പറയുന്നത് എന്താണോ അതാണ് യഥാര്‍ത്ഥമായി നിങ്ങള്‍ ഉള്ളില്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ലോകത്തെ എങ്ങനെ കാണുന്നു എന്നതിലും നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതിലും അതിനു വലിയ പങ്കു തന്നെയുണ്ട്.
പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍ എന്തൊക്കെയാണ്?
ചിന്തകളും, ഒരു വ്യക്തി സത്യമാണെന്ന് വിശ്വസിക്കുന്ന ചില അഭിപ്രായങ്ങള്‍ എന്നാല്‍ അതിനു ദൈവവചനത്തില്‍ അടിസ്ഥാനം ഇല്ലാതിരിക്കുന്നത് ഇവയാണ് പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍.
കഴിഞ്ഞ കാലങ്ങളില്‍ നടന്നതായ സംഭവങ്ങളുടെ പ്രേരണയാണ് പലപ്പോഴും ഈ പരിമിതപ്പെടുത്തിയ വിശ്വാസങ്ങള്‍. നിങ്ങള്‍ പരാജയപ്പെട്ട, അപമാനിക്കപ്പെട്ട അഥവാ കഷ്ടങ്ങളില്‍ കൂടെ കടന്നുപോയ പ്രെത്യേക സംഭവങ്ങളാണ് അതെല്ലാം.
കര്‍ത്താവായ യേശു പറഞ്ഞു "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (യോഹന്നാന്‍ 14:6). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, കര്‍ത്താവായ യേശുവിന്‍റെ ഉപദേശങ്ങളില്‍ നിങ്ങളുടെ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കൈകൊണ്ട തീരുമാനങ്ങളും നിങ്ങളുടെ ലക്ഷ്യങ്ങളും നേടിയെടുക്കുവാന്‍ ആ വിശ്വാസങ്ങള്‍ അസ്വാഭാവികമായി നിങ്ങളെ ശക്തീകരിക്കുവാന്‍ ഇടയാകും.
കര്‍ത്താവായ യേശു വീണ്ടും ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാര്‍ ആക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32). ഈ സത്യം അറിയുന്നത് എന്ത് ചെയ്യുവാനാണ് നിങ്ങളെ സ്വതന്ത്രരാക്കുന്നത്? വീണ്ടും, ആ തീരുമാനങ്ങള്‍ പ്രായോഗീകമാക്കുവാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും അത് നിങ്ങളെ ശക്തീകരിക്കും.
വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ലക്ഷ്യസ്ഥാനത്തിന്‍റെ വഴിയില്‍ നില്‍ക്കുന്ന ധാരാളം കാര്യങ്ങള്‍ ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.
അപ്പോഴാണ് ഞാന്‍ ദൈവവചനത്തിലേക്ക് തിരിഞ്ഞത്! എന്നെ സംബന്ധിച്ച്, എന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍ ദൈവം എനിക്ക് തരും എന്ന് മനസ്സിലാക്കുന്നത് (സങ്കീ 37:4), പറഞ്ഞുതീരാത്തതുമായ സന്തോഷവും (1 പത്രോസ് 1:8), എനിക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ നിരൂപണങ്ങള്‍ നന്മയ്ക്ക് വേണ്ടിയാണ് എന്നതും (യിരെമ്യാവ് 29:11) എന്‍റെ തെറ്റായ വിശ്വാസത്തെ ചോദ്യം ചെയ്തു. ആ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല എന്നാല്‍ ഞാന്‍ ദൈവവചനം വിശ്വസിച്ചു ഏറ്റുപറയുന്നത് തുടര്‍ന്നുകൊണ്ടിരിന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പണിയാണ് ഞാന്‍ മാത്രമല്ല അനുദിനവും ഞാന്‍ വളര്‍ച്ച പ്രാപിക്കുന്നു അതുപോലെ നിങ്ങളും ആകുന്നു.

ഏറ്റുപറച്ചില്‍
എല്ലാ ജ്ഞാനത്തിലും, ആത്മീക അറിവിലും എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതത്തിന്‍റെ അറിവിനാല്‍ ഞാന്‍ നിറഞ്ഞിരിക്കുന്നു, അതുപോലെ എന്‍റെ എല്ലാ വഴികളിലും ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് ദൈവത്തിനു യോഗ്യമായ രീതിയില്‍ ഞാന്‍ നടക്കും.
Join our WhatsApp Channel
Most Read
● നിര്ണ്ണായകമായ മൂന്ന് പരിശോധനകള്● പ്രാവചനീക ഗീതം
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
● സ്വര്ഗ്ഗത്തിന്റെ വാഗ്ദത്തം
● കര്ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● വിത്തിന്റെ ശക്തി - 2
അഭിപ്രായങ്ങള്‍