എങ്കിലും ദാവീദിനെ ഓർത്ത് അവന്റെ ദൈവമായ യഹോവ അവന് യെരുശലേമിൽ ഒരു ദീപം നൽകുവാൻ തക്കവണ്ണം ഒരു അനന്തരാവകാശിയെ നൽകുകയും യെരൂശലേമിനെ നിലനിർത്തുകയും ചെയ്തു (1 രാജാക്കന്മാര് 15:4).
ദിനവൃത്താന്തങ്ങള്‍ അനുസരിച്ച് അവന്റെ പേര് അബീയാം എന്നാകുന്നു, അതിന്റെ അര്‍ത്ഥം "യഹോവ എന്റെ പിതാവ്" എന്നാണ്. രാജാവിനു നല്കപെട്ട പേര് അബീയാം എന്നാണ്, അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ "യാം എന്റെ പിതാവ്" എന്ന് അര്‍ത്ഥം നല്കിയിരിക്കുന്നു. യാം എന്നാല്‍ കനാന്യ പുരാണങ്ങളില്‍ ഉണ്ടായിരുന്ന ഒരു കടല്‍ ദേവനായിരുന്നു. അവന് തന്റെ ജീവിതം യഹോവയുടെ ഭക്തനായ അബീയാം എന്നപേരില്‍ തുടങ്ങിയതാവാന് സാദ്ധ്യതയുണ്ട്, എന്നാല്‍ പിന്നീട് താന്‍തന്നെ പേരു അബീജയെന്നു, സത്യദൈവമല്ലാത്ത ഒരു ദൈവത്തിന്റെ വിശ്വാസിയായി, മാറ്റിയതായിരിക്കും.
അവൻ പുരുഷവേശ്യകളെ ദേശത്തുനിന്ന് പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. (1 രാജാക്കന്മാര് 15:12).
രെഹബെയാമിന്റെ ഭരണക്കാലത്ത് യെഹൂദയില്‍ ലൈംഗികവൈകൃതം ഉണ്ടായിരുന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു. (1 രാജാക്കന്മാര് 14:24). ആസയുടെ പിതാവായ അബിയാവ് ഈ മ്ലേച്ഛതകളും വിഗ്രഹങ്ങളും നീക്കിക്കളഞ്ഞില്ല, എന്നാല്‍ ആസാ അങ്ങനെ ചെയ്തു.
തന്റെ അമ്മയായ മയഖ അശേരെക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്ത് നിന്ന് നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ച് കിദ്രോൻ തോട്ടിന്നരികെവെച്ച് ചുട്ടുകളഞ്ഞു (1 രാജാക്കന്മാര് 15:13).
ആസയുടെ പരിഷ്കാരങ്ങളുടെ ഉറപ്പിനെയാണ് ഇത് കാണിക്കുന്നത്. തന്റെ കുടുംബം, പ്രത്യേകിച്ച് അവന്റെ തന്നെ വല്ല്യമ്മ, തെറ്റ് ചെയ്തപ്പോള്‍ പോലും അവന് നീതിയോടെ പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിച്ചു. "അവന്റെ അമ്മയുടെ തന്നെ കുടുംബത്തിനകത്താണ് ശരിക്കും അവന്റെ വിശ്വസ്തത പരിശോധിക്കുവാന്‍ വേണ്ടി എല്പ്പിക്കപ്പെട്ടത്".
തന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും ആസ വിട്ടുവീഴ്ച കാണിച്ചില്ല.

Chapters