അനുദിന മന്ന
ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
Thursday, 8th of February 2024
1
0
1096
Categories :
ആത്മീയ ഓട്ടം (Spiritual Race)
ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമുക്കു ചുറ്റും നില്‍ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രായര്‍ 12:1).
ജീവിതമാകുന്ന ഓട്ടം പെട്ടെന്ന് തീരുന്ന 100 മീറ്റര്‍ ഓട്ടമല്ല; ഇത് ഒരു ദീര്‍ഘദൂര ഓട്ടമാണ്. ദീര്‍ഘദൂര ഓട്ടം ഓടണമെങ്കില്‍ സഹിഷ്ണുത ആവശ്യമാണ്. സഹിഷ്ണുത എന്നാല്‍ ക്ഷമയും സ്ഥിരതയും കൂടിചേരുന്നതാണ്.
നിങ്ങളുടെ കാര്യങ്ങള്‍ നന്നായി നടക്കാത്ത സമയങ്ങള്‍ ഉണ്ടാകും. അങ്ങനെയുള്ള സമയങ്ങളില്‍, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ ക്ഷമയോടെ നാം ആശ്രയിക്കേണ്ടത് ആവശ്യമാണ്, മാത്രമല്ല നാം ചെയ്യുവാനായി വിളിക്കപ്പെട്ട കാര്യങ്ങളില്‍ സ്ഥിരതയുള്ളവര്‍ ആയിരിക്കുക, ഒരുന്നാളും മടുത്തുപോകരുത്.
അതുകൊണ്ടാണ് ആത്മഹത്യ ഒരിക്കലും ഒരു ദൈവപൈതലിനു തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന ഒരു കാര്യമല്ല എന്നുപറയുന്നത്; ഒരു ദൈവപൈതല്‍ വിഷാദത്തിലേക്ക് ഒരിക്കലും പോകരുത്. തടസ്സങ്ങള്‍ ഉണ്ടാകാം, പരാജയങ്ങള്‍ ഉണ്ടാകാം, ഒറ്റികൊടുക്കലുകള്‍ ഉണ്ടാകാം. എന്നാല്‍ നിങ്ങള്‍ക്ക് മുമ്പില്‍ നിയോഗിച്ചിട്ടുള്ള ഒരു മാര്‍ഗ്ഗം ഉണ്ട്; ക്ഷമയോടും സ്ഥിരതയോടും കൂടെ അത് ഓടി തീര്‍ക്കുക.
യഹോവയെ പൂര്‍ണ്ണഹൃദയത്തോടെ അനുഗമിക്കുവാന്‍ സമര്‍പ്പിക്കപ്പെട്ട ഭക്തനായ ഒരു രാജാവായിരുന്നു ഹിസ്കിയാവ് രാജാവ്. യെരുശലെമിലുള്ള യഹോവയുടെ ആലയത്തില്‍ വാര്‍ഷിക പെസഹ ആചരണത്തിനായി വരുവാന്‍ വേണ്ടി എല്ലാവരെയും ക്ഷണിച്ചുകൊണ്ട് അവന്‍ എല്ലാ യിസ്രായേലിലും, യെഹൂദ്യയിലും, എഫ്രയിമിലും, മനശ്ശെയിലും ഉള്ള ജനങ്ങള്‍ക്ക് കത്തെഴുതുകയുണ്ടായി.
ആ എഴുത്തില്‍ ഇങ്ങനെയോരു സന്ദേശവും അടങ്ങിയിട്ടുണ്ടായിരുന്നു, "അല്ലയോ യിസ്രായേല്‍ ജനങ്ങളെ, അബ്രാഹാമിന്‍റെയും യിസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവീന്‍". (2 ദിനവൃത്താന്തം 30:6).
അങ്ങനെ ഓട്ടാളര്‍ എഫ്രയിമിന്‍റെയും മനശ്ശെയുടേയും ദേശത്തു പട്ടണംതോറും സെബുലൂന്‍വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. (2 ദിനവൃത്താന്തം 30:10).
അന്നും പരിഹാസികള്‍ ഉണ്ടായിരുന്നു, ഇന്നും പരിഹാസികള്‍ ഉണ്ട്. എല്ലാ കാലഘട്ടങ്ങളിലും പരിഹാസികള്‍ ഉണ്ട്. പെട്ടകം ഉണ്ടാക്കാനായുള്ള ഒരുക്കത്തില്‍ ആയിരുന്ന നോഹയെ ആളുകള്‍ പരിഹസിച്ചു. നമ്മുടെ കര്‍ത്താവായ യേശു പരിഹസിക്കപ്പെട്ടു. ഓട്ടാളര്‍ പരിഹസിക്കപ്പെട്ടു. എന്നാല്‍ അതിന്‍റെ നല്ലവശം എന്നത് പരിഹാസികള്‍ ഉള്ളപ്പോഴും അവര്‍ ഓടികൊണ്ടിരുന്നു എന്നുള്ളതാണ്. പരിഹാസികള്‍ പരിഹസിച്ചുകൊണ്ടിരിക്കും, നിങ്ങള്‍ ഓടികൊണ്ടേയിരിക്കുക. ദൈവം നിങ്ങളെ എന്തു ചെയ്യുവാന്‍ വേണ്ടി വിളിച്ചുവോ അത് ചെയ്യുന്നത് ഒരിക്കലും നിര്‍ത്തരുത്. നിങ്ങള്‍ എന്തായിരിക്കുവാന്‍ ദൈവം വിളിച്ചുവോ അത് തന്നെ ആയിരിക്കുക.
ഗലാത്യര്‍ 6:7 ല്‍ വേദപുസ്തകം പറയുന്നു, "വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചു കൂടാ".
ദൈവം നമ്മളെ വിളിച്ചിരിക്കുന്ന കാര്യം ചെയ്യുന്നത് നാം തുടരുമ്പോള്‍, കര്‍ത്താവ് തിരഞ്ഞെടുത്തവര്‍ ദൈവത്തിങ്കലേക്കു തിരിയുവാന്‍ ഇടയായിത്തീരും. ദൈവം നിങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യത്തില്‍ നിങ്ങള്‍ എത്തിച്ചേരും.
11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നെ താഴ്ത്തി യെരുശലേമിലേക്കു വന്നു. 12 യെഹൂദ്യയായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവര്‍ക്ക് ഐക്യമത്യം നല്‍കുവാന്‍ തക്കവണ്ണം ദൈവത്തിന്‍റെ കൈ വ്യാപരിച്ചു. (2 ദിനവൃത്താന്തം 30:11-12).
നിങ്ങളുടെ കുടുംബാംഗങ്ങള്‍ രക്ഷിക്കപ്പെടുമെന്നു ഞാന്‍ കല്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. സമാധാനപരമായ വാസസ്ഥലത്ത് നിങ്ങള്‍ സ്ഥിരമാക്കപ്പെടും. തളര്‍ന്നുപോകുകയോ നിങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഓട്ടം നിര്‍ത്തുകയോ ചെയ്യരുത്.

പ്രാര്‍ത്ഥന
1. പിതാവേ, ഞാന്‍ വീഴുകയില്ല, ഞാന്‍ പരാജയപ്പെടുകയില്ല, ഞാന്‍ ക്ഷീണിക്കുകയുമില്ല. ഞാന്‍ ഒരിക്കലും പിന്മാറി പോകുകയില്ല, യേശുവിന്‍റെ നാമത്തില്‍.
2. പിതാവേ എന്‍റെ പാതയില്‍ ഉള്ള ഓരോ വെല്ലുവിളികളും തടസ്സങ്ങളും എന്‍റെ ജീവിതത്തിന്‍റെ വിജയത്തിലേക്കും ഉയര്‍ച്ചയിലേക്കും ഉള്ള ചവിട്ടുപടികള്‍ ആയിമാറട്ടെ, യേശുവിന്‍റെ നാമത്തില്‍.
3. ഞാന്‍ മരിക്കയില്ല എന്നാല്‍ ജീവിച്ചിരുന്ന് ഭൂമിയിലെ എന്‍റെ ദിവസങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കും. ജീവനുള്ളവരുടെ ദേശത്ത് ഞാന്‍ ക്രിസ്തുവിലുള്ള എന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കും, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● മൂന്നു മണ്ഡലങ്ങള്
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● എത്രത്തോളം?
● നിങ്ങളുടെ സ്വന്തം കാലില് അടിക്കരുത്
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● ആത്മീക അഹങ്കാരത്തിന്റെ കെണി
അഭിപ്രായങ്ങള്‍