അനുദിന മന്ന
പഴയ പാതകളെ ചോദിക്കുക
Tuesday, 6th of August 2024
1
0
362
Categories :
പഴയ പാതകള്‍ (Old Paths)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു. (യിരെമ്യാവ് 6:16).
പഴയ പാതകളെ ചോദിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? പഴയ പാതകള്‍ക്കായുള്ള വിളി എന്നാല്‍ പാരമ്പര്യത്തിലേക്കുള്ള മടങ്ങിപോക്കല്ല. പരീശന്മാര്‍ പാരമ്പര്യവാദികളായിരുന്നു. എല്ലാ മാനുഷീക പാരമ്പര്യങ്ങളും ഉപേക്ഷിക്കുവാന്‍ കര്‍ത്താവായ യേശു അവരോടു പറഞ്ഞു, അതുപോലെ (അവനു മുമ്പ് യിരെമ്യാവിനെ പോലെയുള്ളവരും) എന്നിട്ട് പഴയ പാതകളിലേക്ക് പോകുവാനായി അവരെ വിളിച്ചു.
ഒരുവന്‍ പഴയ പാതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അനേകര്‍ രഹസ്യമായി അതിനെ നിന്ദിക്കുമായിരിക്കും. ഒരുപക്ഷേ അവര്‍ പഴയ സമ്പ്രദായത്തിലോ അഥവാ തീര്‍ത്തും പഴഞ്ചനോ ആയിത്തോന്നും. എന്നാലും ദൈവ വചനത്തിന്‍റെ പഴയ പാതകളില്‍, കഴിഞ്ഞുപോയ കാലങ്ങളിലെ പ്രവര്‍ത്തികളില്‍ ജീവന്‍ രക്ഷിക്കുന്ന ജ്ഞാനമുണ്ട്.
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു. (യെശയ്യാവ് 53:6).
ദൈവത്തിന്‍റെ വഴികള്‍ക്ക് പകരമായി തങ്ങളുടെ സ്വന്തം വഴികളിലും സ്വന്തം പാതകളിലും നടന്നു അനേകര്‍ കുഴപ്പങ്ങളില്‍ ചെന്നു വീഴുവാന്‍ ഇടയായി. പഴയ പാതകളിലേക്ക് മടങ്ങുവാനുള്ള സമയമാണിത്.
പഴയ പാതകളില്‍ നിന്നും നേട്ടം ഉണ്ടാകേണ്ടതിന്, തങ്ങളെത്തന്നെ ക്രമീകരിക്കുവാന്‍ ദൈവം അവരോടു പറഞ്ഞു (വഴികളില്‍ നില്‍ക്കുക).
പഴയ പാതകളില്‍ നിന്നും നേട്ടം ഉണ്ടാകേണ്ടതിന്, അതിനെ നോക്കുവാന്‍ ദൈവം അവരോടു പറഞ്ഞു (നോക്കുക).
പഴയ പാതകളില്‍ നിന്നും നേട്ടം ഉണ്ടാകേണ്ടതിന്, അതിനുവേണ്ടി ചോദിക്കുവാന്‍, അതിനെ ആഗ്രഹിക്കുവാന്‍ ദൈവം അവരോടു പറഞ്ഞു.
പഴയ പാതകളില്‍ നിന്നും നേട്ടം ഉണ്ടാകേണ്ടതിന്, അവയെ നല്ല വഴികളായി കാണുവാന്‍ ദൈവം അവരോടു പറഞ്ഞു.
പഴയ പാതകളില്‍ നിന്നും നേട്ടം ഉണ്ടാകേണ്ടതിന്, അതില്‍ നടക്കുവാന്‍ ദൈവം അവരോടു പറഞ്ഞു - ദൈവത്തിന്‍റെ വചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, കഴിഞ്ഞുപോയ ദിനങ്ങളില്‍ പ്രവര്‍ത്തിച്ചതുപോലെ ശരിക്കും ദൈവത്തെ അനുസരിക്കുകയും അനുഗമിക്കയും ചെയ്യുക.
എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും. (യിരെമ്യാവ് 6:16)
അന്വേഷിക്കുന്നതിനു, കാണുന്നതിനു, പഴയ പാതകളില്‍ നടക്കുന്നതിനുമുള്ള വലിയ പ്രതിഫലം ഇതാകുന്നു. മറ്റൊന്നുംകൊണ്ട് താരതമ്യപ്പെടുത്തുവാന്‍ കഴിയാത്ത പ്രതിഫലമാണിത്.
അതിലുപരിയായി, നാം അവന്‍റെ പാതകളില്‍ നടക്കുമ്പോള്‍, മൂന്നു വലിയ സത്യങ്ങളെ കുറിച്ചുള്ള ഉറപ്പ് നമുക്ക് ലഭിക്കുന്നു.
1. നാം ശരിയായ സ്ഥാനത്ത് എത്തിപ്പെടും എന്ന കാര്യത്തില്‍ നമുക്ക് ഉറപ്പു ലഭിക്കുന്നു! ദൈവത്തിന്‍റെ വിശാലമായ വഴികളില്‍കൂടി നാം പോകുമ്പോള്‍, അത് അവന്‍റെ സന്നിധിയില്‍ ചെന്നാണ് അവസാനിക്കുന്നത് എന്ന കാര്യം നമുക്ക് ഉറപ്പിക്കുവാന്‍ കഴിയും.
2. ദൈവം നമ്മുടെ പാതകളെ സൂക്ഷിക്കുന്നു എന്നറിഞ്ഞുകൊണ്ടു, നമുക്ക് സുരക്ഷിതത്വത്തില്‍ യാത്ര ചെയ്യുവാന്‍ കഴിയും. നാം ആഗ്രഹിക്കുന്ന സ്ഥാനത്ത് നാം ചെന്നെത്തും എന്ന് മാത്രമല്ല, മറിച്ച് നാം അവിടെ സുരക്ഷിതമായി, സാധ്യമായ ഏറ്റവും സമാധാനപരമായ രീതിയില്‍ നാം അവിടെയെത്തും.
3. നാം ദൈവത്തിന്‍റെ പാതകളില്‍ ആയിരിക്കുമ്പോള്‍, നമ്മുടെ മനസ്സിന്‍റെ ആഴമായ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന് നമുക്ക് അറിയുവാന്‍ സാധിക്കും. പാതയുടെ അവസാനത്തില്‍ ദൈവവുമായി കൂട്ടായ്മ ഉണ്ടാകും അതുപോലെ അവന്‍റെ സന്നിധിയില്‍ സന്തോഷവും ഉണ്ടാകും.!
നിങ്ങള്‍ ഒരു വിനോദയാത്ര പോകുമ്പോള്‍ അത് വിനോദത്തിനുള്ള വെറുമൊരു സ്ഥലമല്ല; ആ വിനോദയാത്ര നല്ലതാക്കി തീര്‍ക്കുവാനുള്ള ഒരു യാത്രകൂടിയാണ്. നമ്മുടെ ലക്ഷ്യസ്ഥലം മാത്രമല്ല നമ്മെ മാറ്റുന്നത്; ദൈവത്തോടുകൂടെയുള്ള യാത്രയും കൂടിയാണ് നമ്മില്‍ മാറ്റമുളവാക്കുന്നത്.

പ്രാര്‍ത്ഥന
1. പിതാവേ, അങ്ങയുടെ പാതയില്‍ നിന്നും വ്യതിചലിച്ചു പോകാതെ യേശുവിന്‍റെ നാമത്തില്‍ എന്നെ സൂക്ഷിക്കേണമേ. അങ്ങയുടെ വചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നില്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ.
2. പിതാവേ, ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച് ഞാന്‍ അങ്ങയുടെ പാതകളില്‍ അടിയുറച്ച് നില്‍ക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന് കഴിയുമെന്ന് പഠിക്കുക● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഡാഡിയുടെ മകള് - അക്സ
● എന്തുകൊണ്ട് ഇങ്ങനെയുള്ള പരീക്ഷകള്?
● നിങ്ങളുടെ പ്രതികരണം എന്താണ്?
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● ഒരു മണിയും ഒരു മാതളപ്പഴവും
അഭിപ്രായങ്ങള്‍