പ്രാര്‍ത്ഥനയില്‍ ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം

നിങ്ങള്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും, നിങ്ങള്‍ അറിയുന്നതിനു മുമ്പ്, നിങ്ങളുടെ മനസ്സ് നഗരം മുഴുവനും ചുറ്റുന്നതായ അനുഭവം ഉണ്ടാകുകയും ച...