നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

കര്‍ത്താവായ യേശുക്രിസ്തുവിനെ എന്‍റെ സ്വന്തം രക്ഷകനും കര്‍ത്താവുമായി അംഗീകരിച്ചതിനു ശേഷം, ഞാന്‍ ആത്മനിറവുള്ള ഒരു സഭയില്‍ സംബന്ധിക്കുവാന്‍ തുടങ്ങി. യോഗം...