അനുദിന മന്ന
അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക - II
Monday, 18th of March 2024
1
0
926
Categories :
പാപം (Sin)
ഞാന്‍ ഇന്നലെ പരാമര്‍ശിച്ചതുപോലെ, പിതാക്കന്മാര്‍ ഇരകളായി വീണ അതേ പാപങ്ങളാല്‍ തുടര്‍ന്നുള്ള തലമുറകളെ പരീക്ഷിക്കുവാന്‍ പിശാചിനു നിയമപരമായ അവകാശം ഇത് നല്‍കുന്നു.
ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. (സങ്കീര്‍ത്തനം 18:23).
ദൈവം തന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും എന്ന ഉറപ്പു ദാവീദിന് ഉണ്ടായിരുന്നു കാരണം തനിക്കെതിരായി പ്രവര്‍ത്തിച്ചിരുന്ന അധര്‍മ്മത്തിന്‍റെ ശക്തിയ്ക്ക് താന്‍ കീഴടങ്ങിയില്ല. നിങ്ങള്‍ നോക്കുക, അധര്‍മ്മം എന്നാല്‍ 'ചരിവ്' അഥവാ ഒരു പ്രെത്യേക ബലഹീനതയിലേക്ക് ചായുക എന്നതാണ്.
തന്‍റെ കുടുംബ പരമ്പരയിലെ അധര്‍മ്മത്തിന്‍റെ ഫലമായി ദാവീദിന്മേല്‍ പിശാചിന്‍റെ പ്രലോഭനത്തിനു ഒരു പിടി ഉണ്ടായിരുന്നു. ആ നിമിഷങ്ങളില്‍ ദാവീദ് കര്‍ത്താവുമായുള്ള തന്‍റെ അഭേദ്യമായ ബന്ധത്തിന്‍റെ ബലത്താല്‍ ആ പരീക്ഷകളുടെ ശക്തിയോട് എതിര്‍ത്തുനിന്നു.
ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ അധര്‍മ്മത്തിന്‍റെ ശക്തി തകര്‍ന്നു എന്നതുകൊണ്ട്, അവര്‍ പരീക്ഷിക്കപ്പെടുകയില്ല എന്ന് അതിനു അര്‍ത്ഥമില്ല. പരീക്ഷയോടു ഇല്ല എന്ന് പറയുവാനുള്ള ശക്തി നമുക്ക് ഉണ്ടാകും എന്നാണ് അതിന്‍റെ ലളിതമായ അര്‍ത്ഥം.
നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുക ഇല്ലല്ലോ. (റോമര്‍ 6:14).
നിങ്ങള്‍ യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുമ്പോള്‍, നിങ്ങള്‍ കൃപയുടെ കീഴിലാണ്. ഒരു പ്രെത്യേക പാപത്തോടു 'ഇല്ല' എന്നു പറയുവാനായി കൃപ ഇപ്പോള്‍ നിങ്ങളെ ശക്തീകരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ പാപത്തിന്‍റെ ആധിപത്യത്തിന്‍റെ കീഴിലല്ല, പ്രത്യുത കൃപയാണ് നിങ്ങളെ ഭരിക്കുന്നത്.
നിങ്ങള്‍ ശ്രദ്ധിക്കുക, യേശുവില്‍ പാപം ഉണ്ടായിരുന്നില്ല, അവന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അധര്‍മ്മവും ഇല്ലായിരുന്നു എന്നിട്ടും എല്ലാ രീതിയിലും അവന്‍ പരീക്ഷിക്കപ്പെട്ടു, എന്നാല്‍ അവന്‍ പാപം ഇല്ലാത്തവന്‍ ആയിരിന്നു. (എബ്രായര്‍ 4:15 വായിക്കുക). ഒരു പാപ സ്വഭാവത്തിന്‍റെ അടയാളം പരീക്ഷ നമുക്കെതിരായി പ്രവര്‍ത്തിക്കാത്തത് അല്ല എന്നാല്‍ പരീക്ഷയോടു ഇല്ല എന്നു പറയുവാനുള്ള കഴിവില്ലായ്മയാണ്.
അധര്‍മ്മം ചെയ്യുന്ന രണ്ടാമത്തെ കാര്യം അത് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു; നമ്മുടെ ഏറ്റവും ഉള്ളിലുള്ള ചിന്തകള്‍, ഞാന്‍ എന്നെക്കുറിച്ച് തന്നെ ചിന്തിക്കുന്ന രീതി. ശരിയായ ഒരു വ്യക്തിത്വം ദൈവം നമ്മെകുറിച്ച് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കും. പ്രശ്നം എന്തെന്ന് വെച്ചാല്‍ വിശ്വാസ വ്യവസ്ഥയെ അധര്‍മ്മം രൂപപ്പെടുത്തും.
ഉസ്സീയാരാജാവ് മരിച്ച ആണ്ടില്‍ കര്‍ത്താവ്, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. 2 സാറാഫുകള്‍ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവര്‍ മുഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. 3 ഒരുത്തനോട് ഒരുത്തന്‍; "സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍; സര്‍വഭൂമിയും അവന്‍റെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആര്‍ത്തു പറഞ്ഞു".
4 അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.
5 അപ്പോള്‍ ഞാന്‍; എനിക്ക് അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.
6 അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ട് ഒരു തീക്കനല്‍ എടുത്തുകൈയില്‍ പിടിച്ചുകൊണ്ട് എന്‍റെ അടുക്കല്‍ പറന്നു വന്നു, 7 അത് എന്‍റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. 8 അനന്തരം ഞാന്‍ ആരെ അയയ്ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ട്: "അടിയന്‍ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാന്‍ പറഞ്ഞു". (യെശയ്യാവ് 6:1-8).
യെശയ്യാവ് അവനെത്തന്നെ പാപമുള്ളവനായും അയോഗ്യനായും കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നിയാല്‍ യെശയ്യാവ് തന്‍റെ അകൃത്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടപ്പോള്‍, രണ്ടു കാര്യം സംഭവിച്ചു.
1. അവനു യഹോവയില്‍ നിന്നും കേള്‍ക്കുവാന്‍ കഴിഞ്ഞു
2. ദൈവത്തിന്‍റെ വിളിയ്ക്ക് അത്യാവേശത്തോടെ മറുപടി നല്‍കി (അടിയന്‍ ഇതാ അടിയനെ അയയ്ക്കേണമേ).
ആത്മീകമായി എന്തു സംഭവിക്കുന്നു എന്ന് അറിയുന്നതില്‍ നിന്നും അധര്‍മ്മവും അതിന്‍റെ ഫലങ്ങളും നമ്മെ തടയുന്നു. ദൈവത്തിനു നമ്മെക്കുറിച്ചു ശരിക്കും തോന്നുന്ന രീതിയില്‍ നമുക്ക് തോന്നുന്നില്ല.
യെശയ്യാവിന്‍റെ അകൃത്യം നീങ്ങികഴിഞ്ഞപ്പോള്‍, പിന്നീട് അയോഗ്യന്‍ എന്ന ഒരു തോന്നല്‍ ഒരിക്കലും ഉണ്ടായില്ല. ഒരു അയോഗ്യമായ പാത്രമായി അവന്‍ ഒരിക്കലും അവനെത്തന്നെ കാണുന്നില്ല. ഇപ്പോള്‍ അവനു പുതിയ ഭാവത്തിലുള്ള ഒരു വ്യക്തിത്വം ഉണ്ട്. ദൈവം നമ്മെ കാണുന്ന രീതിയില്‍ തന്നെ നമുക്ക് നമ്മെ കാണുവാന്‍ കഴിയുന്നു.

ഏറ്റുപറച്ചില്‍
ദൈവീകമല്ലാത്ത എല്ലാ പെരുമാറ്റത്തിനായും, സംസാരിച്ച വാക്കുകള്‍ക്കായും, ചിന്തകള്‍ക്കും എന്‍റെ കുടുംബ പരമ്പരയില്‍, എന്‍റെ വൈവാഹീക ജീവിതത്തില്‍, മറ്റു ബന്ധങ്ങളില്‍ രോഗ-ഫലം ഉണ്ടാക്കിയ എല്ലാ നിഷേധാത്മകമായ വികാരങ്ങളും ഞാന്‍ ഏറ്റുപറയുകയും അതിനുവേണ്ടി ക്ഷമ ചോദിക്കുകയും ചെയ്യുന്നു, യേശുവിന്‍റെ നാമത്തില്‍.
ഞാന്‍ സംസാരിച്ചതും അല്ലെങ്കില്‍ മറ്റുള്ളവരോടു പറഞ്ഞതുമായ എല്ലാ ദൈവീകമല്ലാത്ത സംഭാഷണങ്ങളേയും കുറിച്ച് ഞാന്‍ അനുതപിക്കുന്നു. കുറ്റത്തിന് കാരണമായതില്‍ നിന്നും ഓരോ വ്യക്തികളും മുക്തമാകട്ടെ, പ്രതികാരത്തിനുള്ള എന്‍റെ അവകാശത്തെ വിട്ടുക്കളയുന്നു, കാരണം ദൈവവചനം പറയുന്നു പ്രതികാരം ദൈവത്തിനു മാത്രം ഉള്ളതാണ്.
പിതാവേ, എനിക്കും എന്‍റെ കുടുംബത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന സകല അത്യാഗ്രഹത്തിന്‍റെയും അതിമോഹത്തിന്‍റെയും സ്വയ ആശ്രയത്തിന്‍റെയും ശക്തിയെ പിഴുതു കളയേണമേ. ദൈവത്തിന്‍റെ വേലയെ സാമ്പത്തീകമായി എപ്പോഴും സഹായിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു ഹൃദയം എനിക്ക് തരേണമേ.

Join our WhatsApp Channel
Most Read
● മാതൃകയാല് നയിക്കുക● കര്ത്താവായ യേശുവില്‍ കൂടിയുള്ള കൃപ
● ദൈവീകമായ മര്മ്മങ്ങള് അനാവരണം ചെയ്യപ്പെടുന്നു
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
● തെറ്റായ ചിന്തകള്‍
● മദ്ധ്യസ്ഥ പ്രാര്ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
അഭിപ്രായങ്ങള്‍