അനുദിന മന്ന
വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
Friday, 10th of May 2024
1
0
677
Categories :
ജീവിത പാഠങ്ങള്‍ (Life Lesson)
"വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട്" എന്ന ഈ പഠന പരമ്പര നിങ്ങള്‍ക്ക് ഒരു അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദാവീദിന്‍റെ ദാരുണമായ വീഴ്ചയ്ക്ക് കാരണമായത് എന്തൊക്കെയാണെന്ന് ഇന്ന് നാം കൂടുതലായി അന്വേഷിക്കും.
ദാവീദ് ബെത്ശേബയെ കൊട്ടാരത്തില്‍ കൊണ്ടുവന്നപ്പോള്‍, ദാവീദിന്‍റെ ഭാര്യ മീഖള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. അവള്‍ ആ രംഗത്തില്‍ ഇല്ലായിരുന്നു. ഇങ്ങനെ, ദാവീദിന്‍റെ ആളുകള്‍ യുദ്ധത്തില്‍ ആയിരുന്നു; അവന്‍റെ ഭാര്യ കൊട്ടാരത്തില്‍ ഇല്ലായിരുന്നു എന്നത് തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്ത്, തെറ്റായ ക്രമീകരണത്തില്‍ എന്നീ മുപ്പിരിചരട് ഉണ്ടാക്കുന്നു.
നിങ്ങളുടെ വിവാഹത്തെ സംരക്ഷിക്കുവാനുള്ള ഒരു പരിധി എന്നത് എതിര്‍ ലിംഗത്തിലുള്ള ആളുകളുമായി തനിച്ചു ആയിരിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ്. ഇത് എല്ലായ്പ്പോഴും സാദ്ധ്യമല്ല, എന്നാല്‍ നാം അതിനായി പരിശ്രമിക്കയും അതിനു മുന്‍ഗണന നല്‍കുകയും വേണം. എതിര്‍ലിംഗത്തില്‍പ്പെട്ട ഒരു വ്യക്തിയെ ഒറ്റയ്ക്ക് കൌണ്‍സില്‍ ചെയ്യരുത്. കൌണ്‍സിലിംഗ് ചെയ്യുന്ന സമയത്താണ് അഗാധമായ പല രഹസ്യങ്ങളും പങ്കുവെക്കപ്പെടുന്നത്. പ്രശ്നത്തില്‍ ആയിരിക്കുന്ന വ്യക്തിയോടുള്ള സഹതാപത്തില്‍ ആണ് ഇതെല്ലാം ആരംഭിക്കുന്നത്, എന്നാല്‍ നിങ്ങള്‍ അത് അറിയുന്നതിന് മുമ്പ്, നിങ്ങള്‍ വാങ്ങിക്കാത്ത ഒരു കുഴപ്പത്തില്‍ നിങ്ങള്‍ ആയിരിക്കും.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷവുമായി രാജ്യങ്ങളെ സ്വാധീനിക്കുന്ന ഒരു ശുശ്രൂഷാ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരിക്കല്‍ ഞാന്‍ കാണുകയുണ്ടായി. അവരും ഇതേ തത്വം തന്നെയാണ് പങ്കുവെച്ചത്. ഒരു തിരിഞ്ഞുനോട്ടത്തില്‍, വിവാഹിതനായ ദാവീദ് തന്‍റെ ഭാര്യയെ അവന്‍റെ അരികില്‍തന്നെ നിര്‍ത്തണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചതിക്കുഴി ഒഴിവാക്കാമായിരുന്നു.
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൌശലമേറിയതായിരുന്നു. അതു സ്ത്രീയോട്: "തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു". (ഉല്‍പത്തി 3:1).
സര്‍പ്പം വന്നു ആ ഫലം തിന്നുവാന്‍ വേണ്ടി ഹവ്വായെ പ്രലോഭിപ്പിക്കുമ്പോള്‍ ഹവ്വ തനിച്ചു ആയിരുന്നുവെന്നാണ് വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്. ആദാം അവിടെ അടുത്ത് ഉണ്ടായിരുന്നുവെങ്കില്‍, ഇത് വേറൊരു കഥയായി മാറുമായിരുന്നു. ഹവ്വ തെറ്റായ ക്രമീകരണത്തില്‍ ആയിരുന്നു.
യോസേഫ് അതിസുന്ദരനായ ഒരു യുവാവ് ആയിരുന്നു അതുകൊണ്ട് അവന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയാല്‍ വളരെയധികം പ്രലോഭിപ്പിക്കപ്പെട്ടു. അവള്‍ ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല. ഒരു ദിവസം അവന്‍ തന്‍റെ പ്രവൃത്തി ചെയ്യുവാന്‍ വീട്ടിനകത്തു ചെന്നു; വീട്ടിലുള്ളവര്‍ ആരും അവിടെ ഇല്ലായിരുന്നു. അവള്‍ അവന്‍റെ വസ്ത്രം പിടിച്ചു. (ഉല്‍പത്തി 39:10-11).
യോസേഫ് ആ രംഗത്തില്‍ നിന്നും ഓടിപ്പോയി എന്നാല്‍ ആരോപണവിധേയന്‍ ആകുകയും ദുഷിക്കപ്പെടുകയും ചെയ്തു. താന്‍ തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഈ കാരണത്താല്‍ അവന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. അവളോടുകൂടെ തനിച്ചു ആയിരിക്കുകയില്ല എന്ന് യോസേഫ് ഉറപ്പുവരുത്തുന്നതിനു അധികം പരിശ്രമിച്ചിരുന്നുവെങ്കില്‍, വലിയ വേദനയും ഹൃദയനൊമ്പരവും അവനു ഒഴിവാക്കാമായിരുന്നു.

പ്രാര്‍ത്ഥന
പിതാവേ, ദൈവീകമായ ബന്ധങ്ങളെ തരേണ്ടതിനു യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയോടു ചോദിക്കുന്നു. ആരോഗ്യപരവും അര്‍ത്ഥവത്തായതുമായ ബന്ധങ്ങളെ പരിപോഷിപ്പിക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്● ഒരു മാതൃക ആയിരിക്കുക
● ദയ സുപ്രധാനമായതാണ്
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● റെഡ് അലര്ട്ട് (മുന്നറിയിപ്പ്)
● അഗാപേ' സ്നേഹത്തില് എങ്ങനെ വളരാം?
● മഹത്വത്തിന്റെ വിത്ത്
അഭിപ്രായങ്ങള്‍