സകലമനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ. (തീത്തോസ് 2:11).
സകല മനുഷ്യരും ദൈവത്തിന്‍റെ സിംഹാസനത്തിനു അടുത്തുചെന്നു ക്രിസ്തുവില്‍ ഉറപ്പിച്ചിരിക്കുന്ന പരിമിതിയില്ലാത്ത സകല സാദ്ധ്യതകളും അനുഭവിക്കുവാനുള്ള അവകാശം ഓരോ മനുഷ്യര്‍ക്കും നല്‍കുന്ന ഒരു പ്രെത്യേക കരുതല്‍ സ്വര്‍ഗത്തില്‍ നിന്നുമുണ്ട്. മൂല്യച്യുതി സംഭവിക്കാത്തതും നിരാകരിക്കാന്‍ കഴിയാത്തതുമായ ഒരു ദൈവീക നാണയം ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ കൃപ അത് സ്വീകരിക്കുന്ന സകലര്‍ക്കും ലഭ്യമായിരിക്കുന്നു. ഇത് ആളുകളെ തമ്മില്‍ വിവേചിക്കുകയോ അഥവാ പദവിക്കനുസരിച്ച് വേര്‍തിരിവ് കാണിക്കയോ ചെയ്യുന്നില്ല. ഇത് ഒരിക്കലും ഒരുവനെ മറ്റുള്ളവരേക്കാള്‍ വലിയവനായി കാണുകയോ അല്ലെങ്കില്‍ ഒരുവനെ മറ്റുള്ളവരേക്കാള്‍ താഴ്ന്നവനായി കാണുകയോ ചെയ്യുന്നില്ല. ദൈവത്തിന്‍റെ കൃപ അതിന്‍റെ പ്രവര്‍ത്തികളില്‍ എല്ലാം പൂര്‍ണ്ണമാണ്.
നിങ്ങളുടെ ജീവിതത്തിന്‍റെ ഒന്നല്ലെങ്കില്‍ മറ്റൊരു സമയത്ത് നിങ്ങള്‍ ഈ കൃപയുടെ ഒരു ഭാഗം പ്രാപിച്ചുകഴിഞ്ഞു, ഈ കൃപയുടെ വ്യാപനം ആസ്വദിച്ചു കഴിഞ്ഞു, അതുപോലെ ഇതിന്‍റെ നേട്ടങ്ങളില്‍ ഒന്നുമായി ആശയ വിനിമയം നടത്തികഴിഞ്ഞു. ദൈവത്തിന്‍റെ കൃപയുടെ ഒരു നേട്ടമെന്നത് സകലരുടേയും വീണ്ടെടുപ്പാണ്.ഇത് നമ്മെ അവനുമായി നിരപ്പിലേക്ക് കൊണ്ടുവരികയും നമ്മുടെ ശരിയായ അവസ്ഥയില്‍ നിന്നും ദൈവത്തോടു പിതാവും മക്കളും എന്ന നിലയില്‍ പുനസ്ഥാപിക്കുന്നു.
യേശുവിന്‍റെ രക്ഷ നിങ്ങള്‍ പ്രാപിക്കുന്നതിനു മുന്‍പ്, ദൈവ വചനത്താല്‍ അവന്‍റെ കൃപയുടെ ഒരു വ്യാപനം നിങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞു. കൃപയുടെ ഒരു ഗുണം നിങ്ങള്‍ ആസ്വദിച്ച സമയത്ത് അത് വ്യക്തമല്ലായിരുന്നു, എന്നാല്‍ നിങ്ങള്‍ ചെയ്തു. ദൈവവചനം പറയുന്നത് ഈ കൃപ സകല മനുഷ്യര്‍ക്കും രക്ഷയോ ശിക്ഷയോ തിരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കിയെന്നാണ്. (തീത്തോസ് 2:11).
സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നതുപോലെ, ആ തീരുമാനം നാംതന്നെ എടുക്കുവാന്‍ ദൈവം നമുക്ക് വിട്ടുതരുന്നു. അത് അതില്‍തന്നെ കൃപയുടെ ഒരു രൂപമാണ്. വിശ്വാസി എന്ന നിലയില്‍ നമ്മുടെ ജീവിതം കൃപയുടെമേല്‍ പണിയപ്പെടുന്നു. ഇത് ഒരു വിശ്വാസത്തിന്‍റെ ജീവിതമാണെന്ന് ചിലര്‍ വാദിക്കുമായിരിക്കാം, എന്നാല്‍ മനസ്സിലാക്കുക, നാം പ്രായോഗീകമാക്കുന്ന വിശ്വാസം ദൈവത്തിന്‍റെ കൃപയാല്‍ ഉളവായതാണ്.
കൃപയാല്‍, രക്ഷ എന്ന ദാനം ലഭിച്ചവര്‍ക്കെല്ലാം സിംഹാസനത്തിന്‍റെ അടുക്കലേക്ക് പ്രവേശിക്കുവാന്‍ അനുവാദമുണ്ട്. ഒരു തെറ്റും ചെയ്യരുത്. ദൈവത്തിന്‍റെ കൃപ പാപത്തില്‍ തുടരുവാനുള്ള ഒരു വിട്ടുവീഴ്ചയല്ല മറിച്ച് ദൈവത്തിനു പ്രസാദകരമായ നീതിയുള്ള ഒരു ജീവിതത്തിനുള്ള ആനുകൂല്യമാണ്. നമ്മുടെ ബലംകൊണ്ട് ജഡത്തിലെ സകല പരിമിതികളേയും അതിജീവിച്ച് മുന്നോട്ടുപോകുവാനുള്ള നമ്മുടെ കഴിവില്ലായ്മയെ ദൈവത്തിനു അറിയാം അതുകൊണ്ട് ദൈവം മനുഷ്യര്‍ പരിധിയില്ലാത്തവര്‍ ആയി മാറേണ്ടതിനു ഒരു സാങ്കേതീക വിദ്യ വിഭാവനം ചെയ്തു, അത് കൃപയുടെ ഒഴിച്ചുകൂടാന്‍പാടാത്ത നേട്ടങ്ങള്‍ പ്രാപ്യമാക്കുന്നതാണ്. അത് പരിധിയില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് പോലെയാണ്.
കൃപ സകലര്‍ക്കും ലഭ്യമായും സമീപിക്കാവുന്നതും ആകകൊണ്ട് ധൈര്യത്തോടെ വന്നു അതിനായി അപേക്ഷിക്കുവാന്‍ വേദപുസ്തകം നമ്മോടു പറയുന്നു. എബ്രായര്‍ 4:16 നമ്മോടു പറയുന്നു, "അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക".
ദൈവത്തിന്‍റെ കൃപ, സകലര്‍ക്കും ലഭ്യമാക്കിയിരിക്കുന്നു എങ്കിലും, അത് ശരിയായി ഉപയോഗിക്കുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ലെങ്കില്‍ തിരികെയെടുക്കുവാന്‍ സാദ്ധ്യതയുണ്ട്. ദൈവപൈതലേ, ദൈവത്തിന്‍റെ കൃപ എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ലഭ്യവും മതിയായതുമാണ്. നിങ്ങള്‍ ഇതിനായി ആഗ്രഹിക്കുന്നതുപോലെ എപ്പോഴും അത് പ്രത്യക്ഷപ്പെട്ടു എന്നുവരികയില്ല, എന്നാല്‍ എന്ത് തന്നെയായാലും അത് വരും. പരിമിതിയില്ലാത്ത സമ്പദ് വ്യവസ്ഥയുടെ ഒരു ഭാഗമാകുവാന്‍ ഇന്ന് തീരുമാനിക്കയും നിങ്ങളുടെ ലോകത്തിനു നിങ്ങള്‍ ഒരു അനുഗ്രഹമാകുകയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിന്മേലുള്ള അങ്ങയുടെ കൃപ എപ്പോഴും വ്യക്തമാണ്, ഞാന്‍ അത് തിരിച്ചറിയുന്നത് നിരാകരിച്ചാല്‍ പോലും. ഈ കൃപ എന്ന സമ്പദ് വ്യവസ്ഥയില്‍ നിന്നും ലഭിക്കുന്ന എല്ലാ ദൈവീക വിതരണങ്ങള്‍ക്കും അങ്ങേക്ക് നന്ദി കര്‍ത്താവേ. അത് തള്ളികളയുവാനോ എന്‍റെ ജീവിതത്തിലെ അതിന്‍റെ പ്രവര്‍ത്തിയെ നിരുത്സാഹപ്പെടുത്തുവാനോ ഇടയാക്കാതിരിക്കാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● മാറ്റത്തിനുള്ള തടസ്സങ്ങള്● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● ഇത് നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - III
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1
● മരിച്ചവരില് ആദ്യജാതന്
അഭിപ്രായങ്ങള്‍