അനുദിന മന്ന
അന്ത്യകാല മര്‍മ്മങ്ങളെ പ്രവചനപരമായി വ്യാഖ്യാനിക്കുക
Wednesday, 10th of April 2024
1
0
395
Categories :
അന്ത്യകാലം (End time)
എതിര്‍-ക്രിസ്തു എന്നാല്‍ എന്താണ്?
"എതിര്‍" എന്ന പദത്തിന്‍റെ അര്‍ത്ഥം എതിര്‍ക്കുന്നത് അഥവാ വിപരീതമായത് എന്നാകുന്നു. അതുകൊണ്ട് ക്രിസ്തുവുമായി ബന്ധപ്പെട്ട എന്തിനെയും എതിര്‍ക്രിസ്തു എതിര്‍ക്കുവാന്‍ ഇടയാകും; ക്രിസ്തുവിന്‍റെ സന്ദേശം, അവന്‍റെ വ്യക്തിത്വം, അവന്‍റെ സ്വഭാവം, അവന്‍റെ പ്രവൃത്തി തുടങ്ങിയവ.
"എതിര്‍ ക്രിസ്തുവും" 'എതിര്‍(അന്തി) ക്രിസ്തുക്കളും' തമ്മിലുള്ള വ്യത്യാസങ്ങള്‍.
കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. (1 യോഹന്നാന്‍ 2:18).
"എതിര്‍ ക്രിസ്തുവും" 'എതിര്‍(അന്തി) ക്രിസ്തുക്കളും' തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഒന്നിന് വലിയ അക്ഷരവും മറ്റേതിനു ചെറിയ അക്ഷരവും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇവിടെ അപ്പോസ്തലനായ യോഹന്നാന്‍ "എതിര്‍ ക്രിസ്തുവും" 'എതിര്‍(അന്തി) ക്രിസ്തുക്കളും' തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങള്‍ പരാമര്‍ശിക്കുന്നു. "ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍" എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
അപ്പോസ്തലനായ യോഹന്നാന്‍ തുടര്‍ന്നു പറയുന്നു, "യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നെ എതിര്‍ക്രിസ്തു ആകുന്നു." (1 യോഹന്നാന്‍ 2:22).
അതുകൊണ്ട് 'ഒരു എതിര്‍ക്രിസ്തുവിന്‍റെ' പൊതുവായ സ്വഭാവം യേശുവിനെ ക്രിസ്തുവല്ല (അഭിഷിക്തന്‍ അല്ല) എന്ന് നിഷേധിക്കുന്നു എന്നതാണ്.
അപ്പോസ്തലനായ യോഹന്നാന്‍ വീണ്ടും പറയുന്നു യേശുവിനെ ക്രിസ്തുവല്ല അഥവാ മിശിഹ അല്ല എന്നു നിഷേധിക്കുന്നവന്‍ പിതാവിനേയും പുത്രനെയും നിഷേധിക്കുന്നു മാത്രമല്ല ആ വ്യക്തി, അങ്ങനെയുള്ള ആളുകള്‍ എതിര്‍ക്രിസ്തുവിന്‍റെ ആളുകള്‍ ആകുന്നു. "യോഹന്നാന്‍റെ കാലത്ത് ഉണ്ടായിരുന്നത്പോലെ ഇന്നും അനേകം എതിര്‍ക്രിസ്തുക്കള്‍ ഉണ്ട്". നാം ഈ കാര്യത്തില്‍ വഞ്ചിക്കപ്പെടാതിരിക്കേണ്ടതിനു വളരെയധികം ശ്രദ്ധാലുക്കള്‍ ആയിരിക്കണം.
ഉദാഹരണം: ഹിറ്റ്‌ലെര്‍ അങ്ങനെയുള്ള ഒരുവന്‍ ആയിരുന്നു.
കര്‍ത്താവായ യേശു പറഞ്ഞു, "എനിക്ക് അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു (അത് എതിര്‍ ആണ്)" (മത്തായി 12:30). നിങ്ങള്‍ ക്രിസ്തുവിനു അനുകൂലമല്ലെങ്കില്‍, നിങ്ങള്‍ ക്രിസ്തുവിനു പ്രതികൂലം ആകുന്നു - 'ക്രിസ്തുവിനു എതിര്‍'.
അതുകൊണ്ട് 'എതിര്‍ക്രിസ്തുക്കള്‍' (അന്തിക്രിസ്തുക്കള്‍) എതിര്‍ക്രിസ്തു അല്ല എന്നുള്ള കാര്യം വ്യക്തമാണ്.
എതിര്‍ക്രിസ്തുവിന്‍റെ സ്വഭാവ സവിശേഷതകള്‍.
ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം. (2 തെസ്സലൊനീക്യര്‍ 2:3)
അപ്പോസ്തലനായ പൌലോസ് ഒരു വ്യക്തിയെ കുറിച്ച് 'നാശയോഗ്യന്‍ അഥവാ നിയമം ലംഘിക്കുന്നവന്‍' എന്നും 'അധര്‍മ്മമൂര്‍ത്തി അഥവാ നാശത്തിനായി നിശ്ചയിക്കപ്പെട്ടവന്‍' എന്ന നിലയിലും സംസാരിക്കുന്നു. എതിര്‍ക്രിസ്തു എന്നാല്‍ ഈ ഭൂമിയിലെ സകല മനുഷ്യരുടേയും വിവരങ്ങള്‍ അടങ്ങിയ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ആകുന്നുവെന്ന് ചിലര്‍ പഠിപ്പിക്കുന്നു. അത് തിരുത്തപ്പെടേണ്ടതായ ഒരു തെറ്റ് തന്നെയാണ്. എതിര്‍ക്രിസ്തു ഒരു മനുഷ്യന്‍ ആയിരിക്കും എന്നു വേദപുസ്തകം വ്യക്തമായി നമ്മോടു പറയുന്നു.
"അധര്‍മ്മമൂര്‍ത്തിയായ" ഒരു മനുഷ്യനെ കുറിച്ച് അപ്പോസ്തലനായ പൌലോസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു അത് എതിര്‍ക്രിസ്തു ആകുന്നു (2 തെസ്സലൊനീക്യര്‍ 2:3, 8-9). ഈ വ്യക്തി ഭാവിയില്‍ മഹോപദ്രവകാലത്ത് വ്യാജമായ അത്ഭുതങ്ങളും അടയാളങ്ങളും പ്രദര്‍ശിപ്പിച്ചു അനേകം ആളുകളെ വഞ്ചിക്കുവാന്‍ ഇടയാകും. (2 തെസ്സലൊനീക്യര്‍ 2:9-10). ഈ വ്യക്തിയെ അപ്പോസ്തലനായ യോഹന്നാന്‍ വെളിപ്പാട് പുസ്തകത്തില്‍ "മൃഗം" എന്ന് പരാമര്‍ശിച്ചിരിക്കുന്നു (വെളിപ്പാട് 13:1-10).
മഹോപദ്രവ കാലത്ത് സാത്താനാല്‍ പ്രചോദിപ്പിക്കപ്പെട്ട ഈ വ്യക്തി പ്രാധാന്യമുള്ളവനായി ഉയര്‍ത്തപ്പെടും, ആരംഭത്തില്‍ യിസ്രായേലുമായി സമാധാനം ഉണ്ടാക്കും (ദാനിയേല്‍ 9:27). എന്നാല്‍ പിന്നീട് അവന്‍ ലോകത്തെ അധീനമാക്കുവാന്‍ ശ്രമിക്കും, വഞ്ചിക്കുകയും യെഹൂദന്മാരെ നശിപ്പിക്കുവാനായി തരം അന്വേഷിക്കയും ചെയ്യും, മാത്രമല്ല വിശ്വാസികളെ പീഢിപ്പിക്കയും തന്‍റേതായ ഒരു രാജ്യം സ്ഥാപിക്കയും ചെയ്യും (വെളിപ്പാട് 13). തന്നെത്തന്നെ പുകഴ്ത്തികൊണ്ട് അവന്‍ അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള കാര്യങ്ങള്‍ സംസാരിക്കും. (2 തെസ്സലൊനീക്യര്‍ 2:4).

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ആത്മാവിനാലും വചനത്താലും ആത്മീകമായും ശാരീരികമായും അന്ത്യകാലത്തിനു വേണ്ടി എന്നെ ഒരുക്കേണമേ.
Join our WhatsApp Channel
Most Read
● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര് ആകുന്നു
● കുറ്റപ്പെടുത്തല് മാറ്റികൊണ്ടിരിക്കുക
● നടപടി എടുക്കുക
● സ്വര്ഗ്ഗത്തിന്റെ വാഗ്ദത്തം
അഭിപ്രായങ്ങള്‍