അനുദിന മന്ന
ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
Saturday, 21st of September 2024
1
0
166
Categories :
ശിഷ്യത്വം (Discipleship)
സാധാരണയായി ഇങ്ങനെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്, "ഒന്നാമത് ദൈവം, രണ്ടാമത് കുടുംബം, മൂന്നാമത് ജോലി". എന്നാല്‍ ദൈവത്തിനു ഒന്നാംസ്ഥാനം നല്‍കുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
ഒന്നാമതായി, നാം ദൈവത്തെ ഒന്നാമതു ആക്കുകയോ വെക്കുകയോ അല്ല എന്ന് നാം തിരിച്ചറിയണം. ദൈവം ഒന്നാമതാകുന്നു.
"ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു". (വെളിപ്പാട് 1:8).
അങ്ങനെയാണെങ്കില്‍ ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക എന്നതിന്‍റെ ശരിയായ അര്‍ത്ഥം എന്താണ്?
ഒരു ക്രിസ്ത്യാനി എന്ന നിലയില്‍, നമ്മുടെ ജീവിതത്തിലെ സകല മേഖലകളിലും പ്രഥമസ്ഥാനം നാം ദൈവത്തിനു കൊടുക്കണം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ദൈവത്തിനു ഒന്നാംസ്ഥാനം കൊടുക്കേണ്ടതായ ധാരാളം മേഖലകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട്.
1. നിങ്ങളുടെ ഭാവങ്ങളില്‍ ദൈവത്തിനു പ്രഥമസ്ഥാനം കൊടുക്കണം.
ഒരു യുദ്ധത്തില്‍ ദാവീദ് വലിയ വിജയം കൈവരിച്ചു. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍ അവന്‍ വിജയിച്ചത് തന്‍റെ സിംഹാസനം തട്ടിയെടുക്കുവാന്‍ പരിശ്രമിച്ച തന്‍റെ സ്വന്തപുത്രനായ അബ്ശാലോമിനു എതിരായ യുദ്ധത്തിലായിരുന്നു. അബ്ശാലോം ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
ഒരു പിതാവ് എന്ന നിലയില്‍, ദാവീദ് വലിയ വൈകാരീകമായ വേദനയിലൂടെ കടന്നുപോയി, എന്നാല്‍ അനുചിതമായ തന്‍റെ വികാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, വലിയ വിലകൊടുത്തുകൊണ്ട് തന്‍റെ ആളുകള്‍ നേടിയെടുത്തതായ ആ വിജയത്തെ ഒന്ന് അഭിനന്ദിക്കുവാന്‍ അവന്‍ തയ്യാറായില്ല. അടയ്ക്കപ്പെട്ടിരിക്കുവാനായി അവന്‍റെ തോന്നലുകള്‍ അവനോടു പറഞ്ഞു.
തന്‍റെ ആളുകള്‍ ധീരമായി പോരാടിയില്ലായിരുന്നുവെങ്കില്‍ തന്‍റെ കുടുംബാംഗങ്ങള്‍ ജീവനോടെ ശേഷിക്കുകയില്ലായിരുന്നുവെന്ന് ദാവീദിന്‍റെ സൈന്യാധിപനായിരുന്ന യോവാബ് ദാവീദിനോടു പറഞ്ഞു. തന്‍റെ അനുചിതമായ വികാരങ്ങളെ വിട്ടുക്കളഞ്ഞിട്ടു ജനങ്ങളെ അഭിനന്ദിക്കാന്‍ യോവാബ് ദാവീദിനോടു ജ്ഞാനത്തോടെ പറഞ്ഞു. പകരമായി, തന്‍റെ തോന്നലുകളെക്കാള്‍ എന്താണ് ശരിയെന്ന തന്‍റെ അറിവിനെ വലുതായിരിക്കുവാന്‍ അനുവദിച്ചു.
അങ്ങനെ രാജാവ് (ദാവീദ്) എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്‍റെ മുമ്പിൽ വന്നു. (2 ശമുവേല്‍ 19:8).
ജ്ഞാനമുളള ആലോചന ശ്രദ്ധിക്കുന്നതില്‍ കൂടി നാം ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുമ്പോള്‍, മറ്റുള്ള എല്ലാ കാര്യങ്ങളും അതിന്‍റെതായ ശരിയായ സ്ഥാനത്ത് വരും.
ഓരോ ദിവസവും, നമ്മില്‍ ഭൂരിഭാഗം പേരും വെല്ലുവിളികളും കഠിനമായ തീരുമാനങ്ങളും അഭിമുഖീകരിക്കുന്നവരാണ്. എന്നാല്‍ പ്രശ്നം എന്തെന്നാല്‍, ദൈവ വചനത്തിനു അനുസരിച്ചാണോ നാം അതിനോട് പ്രതികരിക്കുന്നത്, അതോ വൈകാരീകമായാണോ നാം പ്രതികരിക്കുന്നത്? നമ്മുടെ അടിസ്ഥാനപരമായ മാനുഷീക ജന്മവാസന വൈകാരീകമായി പ്രതികരിക്കുക എന്നതാണ്. വികാരങ്ങള്‍ നിങ്ങളെ വിനോദത്തിനുള്ള വണ്ടിയില്‍ യാത്ര ചെയ്യുന്നതുപോലെ തോന്നിപ്പിക്കും. എന്നാല്‍, സാഹചര്യത്തില്‍ ദൈവവചനം പ്രയോഗിക്കുമ്പോള്‍, നമുക്ക് നന്നായി നമ്മുടെ വികാരങ്ങളെ കൈകാര്യം ചെയ്യുവാന്‍ സാധിക്കും.
ചില സമയങ്ങളില്‍, ഒരു പ്രെത്യേക സാഹചര്യത്തില്‍ ദൈവവചനം പ്രയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള വിഷയങ്ങളില്‍, ഈ ചോദ്യം ചോദിക്കുക, "യേശു എന്ത് ചെയ്യും?" എല്ലായ്പ്പോഴും ഉയര്‍ന്ന പാത തിരഞ്ഞെടുക്കുക. ഇത് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ദൈവത്തിനു ഒന്നാംസ്ഥാനം നല്‍കുവാന്‍ കഴിയും.
എന്‍റെ ക്രിസ്തീയ നടപ്പിന്‍റെ എല്ലാ മേഖലകളിലും ആകമാനം ജയം പ്രാപിച്ചിട്ടില്ല എന്ന് ഞാന്‍ ഏറ്റുപറയുന്നു, എന്നാല്‍ ഞാന്‍ എന്‍റെ പാതയിലാണ്. ദയവായി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നേയും ഓര്‍ക്കുക. ആരോ ഒരാള്‍ വളരെ ബുദ്ധിയോടെ പറഞ്ഞു, "ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക, അപ്പോള്‍ നിങ്ങള്‍ ഒരിക്കലും അവസാനം ആകുകയില്ല".

പ്രാര്‍ത്ഥന
പിതാവേ, വൈകാരീകമായി പ്രതികരിക്കാതെ അങ്ങയുടെ വചനപ്രകാരം പ്രവര്‍ത്തിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. എന്‍റെ തോന്നലുകള്‍ക്ക് അപ്പുറമായി ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● ദൈവത്തിന്‍റെ 7 ആത്മാക്കള്: കര്ത്താവിന്റെ ആത്മാവ്
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● പ്രാരംഭ ഘട്ടങ്ങളില് തന്നെ ദൈവത്തെ സ്തുതിക്കുക
● അശ്ലീലസാഹിത്യം
അഭിപ്രായങ്ങള്‍