അനുദിന മന്ന
മൂന്നു മണ്ഡലങ്ങള്‍
Saturday, 12th of October 2024
1
0
169
Categories :
നരകം (Hell)
യേശുവിന്‍റെ നാമം (Name of Jesus)
താഴെ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ വളരെ ശ്രദ്ധയോടെ വായിക്കുക:
ആ പുസ്തകം തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളൂ എന്ന് അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായൊരു ദൂതനെയും കണ്ടു. പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആർക്കും കഴിഞ്ഞില്ല. (വെളിപ്പാട് 5:2-3).
അങ്ങനെ യേശുവിന്‍റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും (ഫിലിപ്പിയര്‍ 2:10).
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ മൂന്നു മണ്ഡലങ്ങളെ നമുക്ക് വെളിപ്പെടുത്തിത്തരുന്നു.
1. സ്വര്‍ലോകം
2. ഭൂലോകം
3. അധോലോകം
സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ - ദൈവത്തിന്‍റെ സിംഹാസനം സ്ഥിതിചെയ്യുന്ന ആത്മീക മണ്ഡലത്തെ സൂചിപ്പിക്കുന്നു, "മൂന്നാം സ്വര്‍ഗ്ഗം" എന്നും വിളിക്കുന്നു (2 കൊരിന്ത്യര്‍ 12:2). ഇത് ദൈവത്തിന്‍റെയും, ദൂതന്മാരുടെയും, വിശുദ്ധന്മാരുടെയും വാസസ്ഥലമാണ്.
ഭൂമിയിലെ കാര്യങ്ങള്‍ - അതില്‍ മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടുന്നു.
ഭൂമിയ്ക്ക് കീഴിലുള്ള കാര്യങ്ങള്‍ (അധോലോകം അഥവാ നരകം) - ഇത് വീണുപോയ ദൂതന്മാരെ ന്യായവിധി ദിവസത്തിനായി അന്ധകാരത്തിന്‍റെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന അറകള്‍ ഉള്‍പ്പെടുന്നതാണ്. (2 പത്രോസ് 2:4 വായിക്കുക).
പുതിയനിയമം അനുസരിച്ച് മരിച്ചുപോയ സ്ത്രീപുരുഷന്മാരില്‍ നീതിമാന്മാര്‍ അല്ലാത്തവരുടെ ദേഹിയും ആത്മാവും കിടക്കുന്നത് ഇവിടെയാണ്.
യേശുക്രിസ്തു ഉയരത്തെഴുന്നേറ്റതിനു ശേഷം, വചനം പറയുന്നു, ദൈവം (പിതാവ്) അവനെ ഏറ്റവും അതായത് തന്‍റെ വലത്തുഭാഗത്ത് ബഹുമാന്യമായ സ്ഥാനത്തേക്ക് ഉയര്‍ത്തി എന്നിട്ട് സകല നാമത്തിനും മേലായ നാമം നല്‍കി. (എഫെസ്യര്‍ 1:20; ഫിലിപ്പിയര്‍ 2:9-11).
ദൈവം (പിതാവ്) യേശുവിനു സകല നാമത്തിനും മേലായ ഒരു നാമം നല്‍കി എന്നുമാത്രമല്ല, എന്നാല്‍ യേശുവിന്‍റെ നാമത്തിങ്കല്‍, മൂന്നു ലോകത്തിലും - സ്വര്‍ല്ലോകം, ഭൂലോകം, അധോലോകം (നരകം) ഉള്ളതായ സകലരുടേയും മുഴങ്കാല്‍ മടങ്ങുകയും തന്‍റെ കര്‍തൃത്വവും അധികാരവും ഏറ്റുപറയുകയും വേണം.
ദൈവം കര്‍ത്താവായ യേശുവിനെ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതമായ സ്ഥലത്ത് ഇരുത്തി, തന്‍റെ വലത്തുഭാഗത്ത്, എന്നിട്ട് സകലത്തിന്മേലും തലയാക്കി വെച്ചു. (എഫെസ്യര്‍ 1:19-22).
യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നത് വളരെ ശക്തിയുള്ള കാര്യമാണെന്ന് ഇത് അര്‍ത്ഥമാക്കുന്നു. നാം യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, എല്ലാ മൂന്നു മണ്ഡലങ്ങളിലും നാം അവന്‍റെ അധികാരത്തോടെയാണ് പ്രാര്‍ത്ഥിക്കുന്നത്. എനിക്കും നിങ്ങള്‍ക്കും വേറെ ഒരു നാമത്തിന്‍റെയും ആവശ്യമില്ല - യേശുവിന്‍റെ നാമമല്ലാതെ.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ നീതിയാകുന്നു. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ പോകുന്നിടത്തെല്ലാം ദൈവത്തിന്‍റെ പ്രസാദം എന്നെ ചുറ്റുവാന്‍ ഇടയാകും. എന്‍റെ ജീവിതം ഒരിക്കലും പഴയതുപോലെ ആയിരിക്കയില്ല.
Join our WhatsApp Channel
Most Read
● എല്-ഷദ്ദായിയായ ദൈവം● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
● ആഴമേറിയ വെള്ളത്തിലേക്ക്
● സംഭ്രമത്തെ തകര്ക്കുവാനുള്ള പ്രായോഗീകമായ വഴികള്
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്
● അഗ്നി ഇറങ്ങണം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
അഭിപ്രായങ്ങള്‍